"എസ് വി എൽ പി സ്കൂൾ, തഴക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1903 | |സ്ഥാപിതവർഷം=1903 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=THAZHAKARA, MAVELIKARA - 690102 | ||
|പോസ്റ്റോഫീസ്=തഴക്കര | |പോസ്റ്റോഫീസ്=തഴക്കര | ||
|പിൻ കോഡ്=690102 | |പിൻ കോഡ്=690102 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9447058787 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=svlpsthazhakara23@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മാവേലിക്കര | |ഉപജില്ല=മാവേലിക്കര | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=JAYALEKSHMI P | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Bindhu Mohan | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 36259_school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=36259_logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 85: | വരി 85: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
വരി 96: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!si | |||
!name | |||
!period | |||
! | |||
|- | |||
!1 | |||
!shri NarayanaPILLAI | |||
! | |||
! | |||
|- | |||
|2 | |||
|shri Shenoy | |||
| | |||
| | |||
|- | |||
|3 | |||
|GOPINATHAN PILLAI | |||
| | |||
| | |||
|- | |||
|4 | |||
|SmtSAROJINIYAMMA | |||
| | |||
| | |||
|- | |||
|5 | |||
|Smt B LEELA KUMARI | |||
| | |||
| | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ.നാരായണപിള്ള''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ.നാരായണപിള്ള''' | ||
വരി 126: | വരി 156: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.255468|lon= 76.557772 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തഴക്കര ദേശത്ത് 1903 ൽ സ്ഥാപിച്ച എയ്ഡഡ് വിദ്യാലയമാണ് എസ്.വി .എൽ .പി .എസ്
തഴക്കര
എസ് വി എൽ പി സ്കൂൾ, തഴക്കര | |
---|---|
![]() | |
![]() | |
വിലാസം | |
തഴക്കര തഴക്കര പി.ഒ. , 690102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 9447058787 |
ഇമെയിൽ | svlpsthazhakara23@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36259 (സമേതം) |
യുഡൈസ് കോഡ് | 32110700407 |
വിക്കിഡാറ്റ | Q87478969 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 63 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | JAYALEKSHMI P |
പി.ടി.എ. പ്രസിഡണ്ട് | Bindhu Mohan |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
1903ൽ സ്ഥാപിതമായ കുന്നുംപുറത്തു വിദ്യാലയം ഒരു നൂറ്റാണ്ടിന്റെ പുണ്യ സുകൃത നന്മകളുമായി ഇന്നും നിലകൊള്ളുന്നു. സ്വന്തം സ്ഥലവും അധ്വാനവും സമർപ്പിച്ചു ഉല്പതിഷ്ണുക്കളായ പൂർവസൂരികൾ നാട്ടിലെ ഇളംതലമുറയെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർതുവാൻ ഒരു വിദ്യാലയം സ്ഥാപിച്ചു. തഴകര ശ്രീകുമാരവിലാസം എൽ പി സ്കൂൾ.എത്രയോ തലമുറകളാണ് ആദ്യക്ഷരത്തിന്റെ അറിവുന്നുകർന്നു ഈ വിദ്യാലയത്തിന്റെ പടി ഇറങ്ങിയത്.
ഉച്ചനീചത്വങ്ങൾ ഉച്ചസ്ഥായിലായിരുന്ന കാലഘട്ടത്തിൽ പോലും എല്ലാ കുട്ടികൾക്കും ഒരുമിച്ചിരുന്നു പഠിക്കാൻ അവസരം ഉണ്ടാക്കി എന്നതാണ് അതിന്റെ സാമൂഹികമായ പ്രാധാന്യം. ഇവിടെ പഠിച്ച മഹത് വ്യക്തികൾ ജീവിതത്തിന്റെ നാണതുറകളിലും സ്ഥിതി ചെയ്യുന്നു.
ആദ്യ കാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അതുമാറി നാലാം സ്റ്റാൻഡേർഡ് വരെ ആയി.മാറി മാറി വന്ന പല മാനേജ്മെന്റ് കളും ഈ സ്കൂളിന് വേണ്ടി പ്രേവർത്തിച്ചിട്ടുണ്ട്. എന്നാൽ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലഘട്ടം 2001_2007 കാലഘട്ടമാണ്. ഈ സമയത്തു ഓരോ ക്ലാസ്സിലും ഫാൻ ഉം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ടോയ്ലറ്റ്, ശുദ്ധജലസംവിധാനം, വൃത്തിയും വെടുപ്പുമുള്ള അടുക്കള, കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനാവിശ്യമായ പാത്രങ്ങൾ, പ്രത്യേകം ഫ്‌ളാഗ് പോസ്റ്റ്, കമ്പ്യൂട്ടർ,ഇലക്ടറിഫിക്കേഷൻ ഇങ്ങനെ പോകുന്നു നേട്ടങ്ങൾ. എന്നാൽ ഇന്ന് വിദ്യാലയം നേരിടുന്ന വെല്ലുവിളി കുട്ടികളുടെ അഭാവം തന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
മികച്ച സ്ക്കൂൾ കെട്ടിടങ്ങൾ.
സ്ക്കൂളിൽ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഓൺലൈൻ പഠന സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. മികച്ച ഇരിപ്പിടങ്ങൾ, കുട്ടികൾക്കു വേണ്ടി ആയിരത്തോളം പുസ്തകങ്ങൾ
നവീകരിച്ച ക്ലാസ്സ് റൂം.
മികച്ച കളിസ്ഥലം .
കമ്പ്യൂട്ടർ ലാബ്
പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
si | name | period | |
---|---|---|---|
1 | shri NarayanaPILLAI | ||
2 | shri Shenoy | ||
3 | GOPINATHAN PILLAI | ||
4 | SmtSAROJINIYAMMA | ||
5 | Smt B LEELA KUMARI |
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ.നാരായണപിള്ള
- ശ്രീ.ഷേണായി
- ശ്രീ.ഗോപിനാഥൻ നായർ
- ശ്രീമതി.സരോജിനിയമ്മ
- ശ്രീമതി.ലീലാകുമാരി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ജി.പി.വാര്യർ ( സാമൂഹ്യ പരിഷ്കർത്താവ്)
- ശ്രീ.എം.കെ ഗോപാലകൃഷ്ണൻ (നടൻ)
- പ്രോഫസർ.എം.പരമേശ്വരൻ (മികച്ച അധ്യാപകൻ)
- ശ്രീ.സുനിൽ തഴക്കര (ശില്പ്പി)
- ശ്രീ.മുരളീധരൻ തഴക്കര ( എഴുത്തുകാരൻ )
- ശ്രീ .കെ ജി .മുകുന്ദൻ (മാധ്യമ പ്രവർത്തകൻ)
- ശ്രീ.രാജേഷ് തഴക്കര (രാഷ്ട്രീയം)
- തഴക്കര രാജൻ ( രാഷ്ട്രീയം)
വഴികാട്ടി
- തഴക്കര ഓവർ ബ്രിഡ്‌ജിന്റെ കിഴക്കുവശത്തുനിന്നും തെക്കോട്ടു് 150 മീറ്റർ