ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി/അറബിക് ക്ലബ് 2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20002 (സംവാദം | സംഭാവനകൾ)
' അറബിക് ക്ലബ് പ്രവർത്തനങ്ങൾ 2021 -22 വർഷത്തെ അറബി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20002 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
അറബിക് ക്ലബ് പ്രവർത്തനങ്ങൾ  
അറബിക് ക്ലബ് പ്രവർത്തനങ്ങൾ  

2021 -22 വർഷത്തെ അറബിക് ക്ലബ് ഉദ്ഘാടനം ജൂൺ ആദ്യ വാരത്തിൽ നടന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നടത്തി മികച്ച പോസ്റ്ററുകൾ തൃത്താല ATC തയ്യാറാക്കിയ ഡിജിറ്റൽ അൽബത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി . വായനാ വാരത്തിൽ നടത്തിയ വായനാ മത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു , വിജയികളെ അനുമോദിച്ചു ,വിദ്യാർത്ഥികൾക്കായി വായനാ കാർഡ് തയ്യാറാക്കുന്ന പ്രവർത്തനവും നടത്തി.

13:05, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

  • ജൂലൈ മാസത്തിൽ ബഷീർ ദിന പോസ്റ്റർ പ്രദർശനം നടത്തി .ജൂലൈ 15ന് അലിഫ് സംസ്ഥാന സമിതി സoഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്ത് സബ് ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടി ഉയർന്ന സ്കോർ കൈവരിക്കുകയുണ്ടായി

ദേശഭക്തിഗാന മത്സരo പോസ്റ്റർ മത്സരം എന്നിവയാണ് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയത് ഇതിലെ വിജയികളെ തെരെഞ്ഞടുക്കുകയും ചെയ്തു.

  • സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് "KATF സംഘടിപ്പിച്ച വത്വനിയ്യ " എന്ന പരിപാടിയിൽ 6 F ക്ലാസിലെ ഫാത്തിമ ഹഫ KVഅറബിക് പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടുകയുണ്ടായി

  • അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അറബിക് ക്ലബ് സoഘടിപ്പിച്ചത്, സമീപ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ച് അറബി ഭാഷയെ കുറിച്ച് നടത്തിയ ചർച്ചാ സംഗമo യൂട്യൂബ് വഴി സംപ്രേഷണം ചെയ്തു .ബാഡ്ജ് , പോസ്റ്റർ , ആശംസാ കാർഡ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കി.