"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14005 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|BEMPHS Thalassery}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 7: വരി 6:
|സ്കൂൾ കോഡ്=14005
|സ്കൂൾ കോഡ്=14005
|എച്ച് എസ് എസ് കോഡ്=13166
|എച്ച് എസ് എസ് കോഡ്=13166
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64460599
|വിക്കിഡാറ്റ ക്യു ഐഡി=Q64460599
|യുഡൈസ് കോഡ്=32020300271
|യുഡൈസ് കോഡ്=32020300271
വരി 18: വരി 16:
|സ്കൂൾ ഫോൺ=0490 2320531
|സ്കൂൾ ഫോൺ=0490 2320531
|സ്കൂൾ ഇമെയിൽ=bemphstly@gmail.com
|സ്കൂൾ ഇമെയിൽ=bemphstly@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലശ്ശേരി സൗത്ത്
|ഉപജില്ല=തലശ്ശേരി സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
വരി 28: വരി 25:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=125
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=150
|പെൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=507
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ് 5-10= 202
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ് 5-10= 13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=181
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=198
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=148
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=330
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷാജി അരുൺ കുമാർ
|പ്രിൻസിപ്പൽ=ഷാജി അരുൺ കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ ലില്ലി സ്റ്റാൻലി
|പ്രധാന അദ്ധ്യാപിക=
|പി.ടി.എ. പ്രസിഡണ്ട്= ഹനീഫ
|പ്രധാന അദ്ധ്യാപകൻ=നേപിയർ ടി
|പി.ടി.എ. പ്രസിഡണ്ട്=രാജഗോപാൽ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബുഷറ
|എം.പി.ടി.എ. പ്രസിഡണ്ട്=ബുഷറ
|സ്കൂൾ ചിത്രം=14005A.jpg
|സ്കൂൾ ചിത്രം=Bemp thalassery 20230322-090021.jpg
|size=350px
|size=500px
|caption=
|caption='''BEMP HSS THALASSERY'''
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=
}}  
}}
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1851-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.'''


{| class="wikitable"
=='''ചരിത്രം'''==
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ  " സ്ഥാപിച്ചത്.
 
ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ
 
ആൺ / പെൺ വ്യത്യാസമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകി. 1839 മെയ് 6 ന്‌ ഫ്രീ സ്കൂളിന്റെ മേൽനോട്ടം ബാസൽ മിഷന് വേണ്ടി ഗുണ്ടർട്ട് ഏറ്റെടുത്തു.
 
ഇന്നത്തെ ബാസൽ ഇവാഞ്ചലിക്കൽ ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് ജർമ്മൻ മിഷൻ പാർസി സ്കൂൾ ആരംഭിച്ചത് 1856 ലാണ്. പാർസികളിൽ പ്രധാനിയായിരുന്ന 'ധാരാഷാ എന്നൊരു മഹാൻ ഈ വിദ്യാലയത്തിന് ധനസഹായം ചെയ്തിരുന്നു. അതാണ് പാർസി എന്ന് ചേർത്തിരിക്കുന്നത്.
 
അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]]
 
=='''ഭൗതികസൗകര്യങ്ങൾ'''==
നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ  ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ്ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ് കോർട്ടും സ്കൂളിലുണ്ട്. ഈ വർഷം ( 2023 ) ടെർഫ് കോർട്ട് നിലവിൽ വരികയാണ്. ക്ലാസ് റൂമുകളിൽ LED ടി.വി.കളുമുണ്ട്.
 
1. കമ്പ്യൂട്ടർ ലാബ്
 
2. ഗാലറി
 
3. ലൈബ്രറി
 
4. വോളിബോൾ കോർട്ട്
 
5. ടേബിൾ ടെന്നീസ് കോർട്ട്
 
6. ടെർഫ് കോർട്ട്
 
7. കോൺഫറൻസ്ഹാൾ
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
*എൻ.സി.സി
*ജെ.ആർ.സി
*കരാട്ടെ പരിശീലനം
*ടേബിൾ ടെന്നീസ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ക്ലബ് പ്രവർത്തനങ്ങൾ
 
=='''മാനേജ്‌മെന്റ്'''==
 
=====സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്=====
 
=====ബിഷപ്പ്: ഡോക്ടർ റോയ്സ് മേനാജ് വിക്ടർ=====
 
=====മാനേജർ: സുനിൽ പുതിയാട്ടിൽ =====
 
=='''മുൻ സാരഥികൾ'''==
 
{| class="wikitable sortable"
|+
! colspan="2" |'''<u>മുൻ പ്രധാനാദ്ധ്യാപകർ</u>'''
|-
|-
!വർഷം !! മുൻ പ്രധാനാദ്ധ്യാപകർ
|1905 - 13
|കളത്തിലെ എഴുത്ത്
|-
|-
| 1905 - 13 || കളത്തിലെ എഴുത്ത്
|1913 - 23
|കളത്തിലെ എഴുത്ത്
|-
|-
| 1913 - 23  || കളത്തിലെ എഴുത്ത്
|1939 - 41
|കെ. ജെസുമാൻ
|-
|-
| 1939 - 41 || കെ. ജെസുമാൻ
|1941 - 43
|എസ് ഇ സെൽറാം
|-
|-
| 1941 - 43  || എസ് ഇ സെൽറാം
|
|
|-
|-
| 1952 - 54 || ജെ പാവുമണി
|1952 - 54
|ജെ പാവുമണി
|-
|-
| 1954 - 58 || ഇ ലഹൻ
|1954 - 58
|ഇ ലഹൻ
|-
|-
| 1958 - 65 || എ സി വിൻഫ്രഡ്
|1958 - 65  
|എ സി വിൻഫ്രഡ്
|-
|-
| 1965- 72 || സത്യസന്ധന്
|1965- 72
|സത്യസന്ധന്
|-
|-
| 1972 - 79 || ഏണസ്റ്റ് ലേബൻ  
|1972 - 79
|ഏണസ്റ്റ് ലേബൻ
|-
|-
| 1979 - 83 || പാട്രിക് കുരുവിള പി ജെ
|
|
|-
|-
| 1983 - 87 || റീറ്റ ജെ സത്യനാഥൻ
|1983 - 87  
|റീറ്റ ജെ സത്യനാഥൻ
|-
|-
| 1987 - 90 || കുുഞ്ഞിക്കണ്ണൻ സി
|1987 - 90
|കുുഞ്ഞിക്കണ്ണൻ സി
|-
|-
| 1990 - 95 || ശ്രീനിവാസന് എ .പി
|1990 - 95
|ശ്രീനിവാസന് എ .പി
|-
|-
| 1995 - 96 || പൊന്നമ്മ മാത്യു
|1995 - 96
|പൊന്നമ്മ മാത്യു
|-
|-
| 1997 -2000|| സാമിക്കുട്ടി
|1997 -2000  
|സാമിക്കുട്ടി
|-
|-
| 2000-02 || സരസ്വതിഭായ് .ബി
|2000-02
|സരസ്വതിഭായ് .ബി
|-
|-
| 2002 - 04 || പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ്
|2002 - 04
|പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ്
|-
|-
| 2004- 05 || നാരായണ മണിയാണി
| 2004- 05
|നാരായണ മണിയാണി
|-
|-
| 2005- 08 || ലിനറ്റ് പ്രേമജ എ‍ഡ്വേർഡ്
|2005- 08
|ലിനറ്റ് പ്രേമജ എ‍ഡ്വേർഡ്
|-
|-
| 2008 - 09 || സുഭാഷ് .സി. എച്ച്  
| 2008 - 09
|സുഭാഷ് .സി. എച്ച്
|-
|-
| 2009-2012   || ​വൽ​സലൻ
|2009-12
|വൽ​സലൻ
|-
|2012-22
|നേപ്പിയർ തിയോഡർ
|}
|}


=='''SSLC വിജയശതമാനം'''==


{| class="wikitable" style="text-align:center; width:300px; height:200px" border="1"
|2011- 12
|100%
|-
|2012-13
|100%
|-
|2013-14
|100%
|-
|2014-15
|100%
|-
|2015-16
|100%
|-
|2016-17
|100%
|-
|2017-18
|100%


|-
|2018-19
|100%
|-
|2019-20
|100%
|-
|2020-21
|100%
|-
|2021-22
|100%
|-
|2022-23
|100%
|-
|2023-24
|100%
|-
|2024- 25
|100%
|}


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==




*ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി


*ഒ. ചന്തുമേനോൻ- (ഇന്ദുലേഖ)
*മൂർക്കോത്ത് കുമാരൻ-


*പി ആർ. കുറുപ്പ്-


*എ.കെ. ജി-


*സി.കെ.പി ചെറിയ മമ്മുക്കേയി-


*മൂർക്കോത്ത് രാവുണ്ണി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി
*ഒ. ചന്തുമേനോൻ- (ഇന്തുലേഖ)
*മൂർക്കോത്ത് കുമാരൻ-
*പി ആർ. കുറുപ്പ്-
*എ.കെ. ജി-
*സി.കെ.പി ചെറിയ മമ്മുക്കേയി-
*മൂർക്കോത്ത് രാവുണ്ണി
*സഞ്ജയൻ-
*സഞ്ജയൻ-
സി എച്ച്.കുഞ്ഞപ്പ-
 
*സി എച്ച്.കുഞ്ഞപ്പ-
 
*വി.ആർ കൃഷ്ണയ്യർ
*വി.ആർ കൃഷ്ണയ്യർ
== വഴികാട്ടി ==
*എ എൻ ഷംസീർ ( കേരള നിയമസഭാ സ്പീക്കർ )
{{#multimaps:11.749840616609719, 75.48812201365998 | width=800px | zoom=17}}
 
=='''വഴികാട്ടി'''==
 


<!--visbot verified-chils->-->
തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം.
{{Slippymap|lat=11.749735576354881|lon= 75.48803618321342 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്