"ജി.എൽ.പി.എസ് ആമപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsamapoyil (സംവാദം | സംഭാവനകൾ)
ചരിത്രം ഉപതാൾ സൃഷ്ടിച്ചു
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=112
|ആൺകുട്ടികളുടെ എണ്ണം 1-10=111
|പെൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=202
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉണ്ണി കൃഷ്ണൻ  
|പ്രധാന അദ്ധ്യാപകൻ=ഉണ്ണി കൃഷ്ണൻ.വി .പി
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ അബ്ദുൽ ലത്തീഫ്  
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ അബ്ദുൽ ലത്തീഫ്  
|എം.പി.ടി.എ. പ്രസിഡണ്ട്=Hafeefa
|എം.പി.ടി.എ. പ്രസിഡണ്ട്=Hafeefa
വരി 60: വരി 60:
}}
}}

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ...........ഉപജില്ലയിലെ ...... സ്ഥലത്തുള്ള ഒരു സർക്കാർ/എയിഡഡ് വിദ്യാലയമാണ് ...... സ്കൂൾ  
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ആമപ്പൊയിൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ.പി. സ്കൂൾ ആമപ്പൊയിൽ .   
== ചരിത്രം ==
== ചരിത്രം ==
1919 ൽ ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആമപ്പൊയിൽ ജി എൽ പി സ്‌കൂൾ  ആരംഭിക്കുന്നത്.  1924 ൽ സീമാമു മുസലിയാർ വിദ്യാലയത്തിന്റെ  മാനേജ്‌മന്റ് ഏറ്റെടുത്തു. 1938 ൽ സ്വാതത്ര്യസമരത്തിൻ്റെ ഭാഗമായി നടന്നിരുന്ന പോരാട്ടങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന കല്പനയെ തുടർന്ന് അധ്യാപകർ വിദ്യാലയം വിട്ടു സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കുകൊണ്ടു. തുടർന്നു വിദ്യാലയ നടത്തിപ്പിന് പ്രയാസം നേരിടുകയും തുടർന്നു നടത്താനുള്ള മാനേജ്മെന്റിന്റെ ഹർജി തള്ളപ്പെടുകയും ചെയ്തു.[[ജി.എൽ.പി.എസ് ആമപ്പൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]

എന്നാൽ മാമ്പുഴ സ്‌കൂൾ കരുവാരകുണ്ടിനോട് കൂട്ടി ചേർക്കാൻ തീരുമാനിച്ചപ്പോൾ പൊറ്റയിൽ കമ്മുണ്ണി മുസ്ളിയാർ 144 പേർ ഒപ്പിട്ട ഹർജി അന്നത്തെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ആയ ശ്രീമതി കമലമ്മക്ക് നൽകിയതിന്റെ ഫലമായി 26.08.1946 നു അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രെസിഡന്റിന്റെ കല്പന പ്രകാരം മാമ്പുഴ എൽ.പി സ്‌കൂൾ ആമപ്പൊയിലിലേക്കു സ്ഥലം മാറ്റപ്പെട്ടു. പൊറ്റയിൽ കമ്മുണ്ണി മുസ്ളിയാരും അഹമ്മദ്‌കുട്ടിയും കുഞ്ഞിപ്പയും ചേർന്ന് 10 ബെഞ്ചും മേശയും മഞ്ചയും ബ്ലാക്‌ബോർഡും തലച്ചുമടായി കൊണ്ടുവന്നു വീണ്ടും സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.
== സൗകര്യങ്ങൾ ==
 
1946 മുതൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലും 1957 മുതൽ സർക്കാർ സ്‌കൂളായും ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
 
കാളികാവ് - പുറ്റമണ്ണ -മാഞ്ചേരി  പ്രധാന റോഡരികിൽ ആമപ്പൊയിലിൽ സ്ഥിതിചെയ്യുന്നു . വിശാലമായ സ്കൂൾ പരിസരവും വലിയ ഗ്രൗണ്ടും സ്കൂളിന്റെ പ്രേത്യേകതയാണ് . അത്യാധുനിക സജീകരണങ്ങളോടുകൂടിയ ടൈൽസ് പതിച്ച അതിവിശാലമായ ക്ലാസ് മുറികൾ [[ജി.എൽ.പി.എസ് ആമപ്പൊയിൽ/സൗകര്യങ്ങൾ|. കൂടുതലറിയുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / കബ്]]
* [[{{PAGENAME}} / കബ്]]
വരി 96: വരി 90:
#
#
#
#
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
==വഴികാട്ടി==

* കാളികാവ് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
* കാളികാവ് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
* കാളികാവ് -പുറ്റമണ്ണ-ഐലാശ്ശേരി-തുവ്വൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു.

* കാളികാവ് -പുറ്റമണ്ണ-ഐലാശ്ശേരി-തുവ്വൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.16141|lon=76.30812|zoom=22|width=800|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
==വഴികാട്ടി==
{{#multimaps: 11.161798, 76.308165 | width=400px  zoom=13 }}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്_ആമപ്പൊയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്