"എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A. M. L. P. S. Thozhannur West}} | {{prettyurl|A. M. L. P. S. Thozhannur West}}മലപ്പുറം റവന്യു ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടാത്താണി തോഴനൂർ കണക്കാംകുന്ന് ദേശത്തു ആണ് എ എം എൽ പി സ്കൂൾ തോഴനൂർ വെസ്റ്റ് സ്ഥിതി ചെയ്യുന്നത്..മുഴുവൻ പേര് ഐഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ തോഴന്നൂർ വെസ്റ്റ് | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തോഴനൂർ വെസ്റ്റ് | |സ്ഥലപ്പേര്=തോഴനൂർ വെസ്റ്റ് | ||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം റവന്യു ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചയത്തിൽ ഉൾപ്പെട്ട രണ്ടാത്താണി തോഴനൂർ കണക്കാംകുന്ന് ദേശത്തു ആണ് എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.. അങ്ങാടിയുടെ തിരക്കിൽ നിന്ന് ഒഴിഞ്ഞു ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1923 ശ്രീ :-സി.കുഞ്ഞീതൂട്ടി, കെ. മൊയ്‌ദീൻ കുട്ടി എന്നിവരുടെ മാനേജ്‍മെന്റിന് കീഴിലാണ് ആരംഭിച്ചത്. പൊതുവിദ്യാഭ്യാസത്തിന് യാധൊരു സാധ്യതയും ഇല്ലാത്ത കാലത്ത് അബ്ദുള്ള കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഓത്തുപള്ളിക്കൂടമാണ് പിൽകാലത്ത് തോഴനൂർ വെസ്റ്റ് മാപ്പിള കമ്പത്സറി എയിഡഡ് എലമെന്ററി സ്കൂൾ ആയി മാറിയത്.. വാരിയത്ത് ഗ്രാമത്തിൽ ആരംഭിച്ച ഈ സ്കൂൾ ആദ്യ അധ്യായന വർഷം 36 പഠിതാക്കൾ ആണ് ഉണ്ടായിരുന്നത്.അതിൽ 15 പേർ പെൺകുട്ടികൾ ആയിരുന്നു..ഒമ്പതര പതിറ്റാണ്ടു കാലം പിന്നിട്ട ഈ സ്കൂളിന്റെ ചരിത്രം പരിശോധിച്ചാൽ ആയിരക്കണക്കിന് വിദ്യാസമ്പന്നരെ സൃഷ്ടിക്കാനും ഈ നാടിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തും ശക്തമായ സാന്നിധ്യം ആയി മാറാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ലാംഗ്വേജ് ലാബ് | |||
* ഗണിത ലാബ് | |||
* സ്കൂൾ ലൈബ്രറി | |||
* കമ്പ്യൂട്ടർ ലാബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|താഹിറ | |||
|1996 | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== | ==ചിത്രശാല== | ||
[[എ.എം.എൽ.പി.എസ് തോഴന്നൂർ വെസ്റ്റ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | == വഴികാട്ടി == | ||
* എൻ എച്ച് 66 പാതയിൽ രണ്ടത്താണി റോയൽ മാർബിൾസ് ഓപ്പോസിറ്റ് റോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ | |||
* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 17 കിലോമീറ്റർ അകലെ | |||
{{Slippymap|lat=10.968168|lon=76.003113|zoom=18|width=full|height=400|marker=yes}} | |||
{{ | |||