ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കരിപ്പൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
* കുട്ടികളുടെ എണ്ണം :
<br>
* അധ്യാപകരുടെ എണ്ണം :
[[പ്രമാണം:Lpupkarippoor.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|359x359ബിന്ദു]]
* ക്ലാസ്സ്മുറികൾ:
<br>
നഴ്സറി,എൽ പി ,യു പി  എന്നീ വിഭാഗങ്ങളിലാണ് പ്രൈമറിവിഭാഗം പ്രവർത്തിക്കുന്നത്,നഴ്സറി വിഭാഗത്തിൽ അമ്പതും  പ്രൈമറി അപ്പർ പ്രൈമറി വിഭാഗത്തിൽ നാന്നൂറ്റിരണ്ടും. പി റ്റി എ നടത്തിവരുന്ന നഴ്സറിവിഭാഗമാണ് ഞങ്ങൾക്കുള്ളത്.
വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന രണ്ട് അധ്യാപികമാരും ഒരു ആയയും ഉണ്ട്.കോവിഡ്കാലത്തും കുട്ടികളും അധ്യാപകരുമായി നല്ല ഓൺലൈൻ ബന്ധമാണുള്ളത്.എൽ യു പി വിഭാഗം ക്ലാസുകൾ ഹൈസ്കൂൾ ക്ലാസുകൾക്കൊപ്പം ക്രിയാത്മകമായി പ്രവർത്തിക്കുന്നു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു.വീട്ടിലൊരു ശാസ്ത്രലാബ് ,ഹലോ ഇംഗ്ലീഷ് , ഗണിതലാബ്@ഹോം ,വീടൊരു വിദ്യാലയം തുടങ്ങിയ പദ്ധതികൾ വളരെ ഫലവത്തായിത്തന്നെ [[ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ|സ്കൂളിൽ നടപ്പിലാക്കി.]]<br><br>
 
'''കുട്ടികളുടെ എണ്ണം : 402'''
*
'''അധ്യാപകരുടെ എണ്ണം : 15'''
 
'''ക്ലാസ്സ്മുറികൾ: 15'''
==പ്രൈമറി അദ്ധ്യാപകർ==
<center>
<gallery>
പ്രമാണം:42040saranya.jpg|'''ശരണ്യ എസ് പി'''
പ്രമാണം:Liju2.jpg|'''ലിജു എം'''
പ്രമാണം:Sini.png|'''സിനി ടി എസ്'''
പ്രമാണം:Sudheer.png|'''സുധീർ എ'''
പ്രമാണം:Manoharan2.png|'''മനോഹരൻ എൻ'''
പ്രമാണം:Laila.png|'''ലെെല ഡി എസ്'''
പ്രമാണം:Priya2.png|'''പ്രിയ എം എസ്'''
പ്രമാണം:Sreelekha.png|'''ശ്രീലേഖ ഒ'''
പ്രമാണം:42040praveena-.png|'''പ്രവീണ വി'''
പ്രമാണം:Leena.png|'''ലീനാരാജ് എസ് എസ്'''
പ്രമാണം:Pradeep.png|'''പ്രദീപ് കെ'''
പ്രമാണം:Pushparaj.png|'''പുഷ്പരാജ് വി എസ്'''
പ്രമാണം:Vijeesh.png|'''വിജീഷ് വി'''
പ്രമാണം:42040anu n s.png|'''അനു എൻ എസ്'''
പ്രമാണം:42040indulekha.png|'''ഇന്ദുലേഖ  പ്രീപ്രൈമറി അധ്യാപിക'''
പ്രമാണം:42040reeja.png|'''റീജ  പ്രീപ്രൈമറി അധ്യാപിക'''
പ്രമാണം:42040subha.png|'''ശുഭ പ്രീപ്രൈമറി ആയ'''
</gallery>
</center>

19:58, 6 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



നഴ്സറി,എൽ പി ,യു പി എന്നീ വിഭാഗങ്ങളിലാണ് പ്രൈമറിവിഭാഗം പ്രവർത്തിക്കുന്നത്,നഴ്സറി വിഭാഗത്തിൽ അമ്പതും പ്രൈമറി അപ്പർ പ്രൈമറി വിഭാഗത്തിൽ നാന്നൂറ്റിരണ്ടും. പി റ്റി എ നടത്തിവരുന്ന നഴ്സറിവിഭാഗമാണ് ഞങ്ങൾക്കുള്ളത്. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന രണ്ട് അധ്യാപികമാരും ഒരു ആയയും ഉണ്ട്.കോവിഡ്കാലത്തും കുട്ടികളും അധ്യാപകരുമായി നല്ല ഓൺലൈൻ ബന്ധമാണുള്ളത്.എൽ യു പി വിഭാഗം ക്ലാസുകൾ ഹൈസ്കൂൾ ക്ലാസുകൾക്കൊപ്പം ക്രിയാത്മകമായി പ്രവർത്തിക്കുന്നു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു.വീട്ടിലൊരു ശാസ്ത്രലാബ് ,ഹലോ ഇംഗ്ലീഷ് , ഗണിതലാബ്@ഹോം ,വീടൊരു വിദ്യാലയം തുടങ്ങിയ പദ്ധതികൾ വളരെ ഫലവത്തായിത്തന്നെ സ്കൂളിൽ നടപ്പിലാക്കി.

കുട്ടികളുടെ എണ്ണം : 402
അധ്യാപകരുടെ എണ്ണം : 15
ക്ലാസ്സ്മുറികൾ: 15

പ്രൈമറി അദ്ധ്യാപകർ