"ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 90: | വരി 90: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പെരുമ്പാവൂർ ടൗൺ ബസ് സ്റ്റാന്റിൽനിന്നും 700 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു. | |||
| | |||
{{Slippymap|lat=10.119545907245096|lon= 76.47473293324494 |zoom=18|width=full|height=400|marker=yes}} | |||
| | |||
| | |||
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ഗേൾസ്എൽ പി എസ് പെരുമ്പാവൂർ | |
---|---|
വിലാസം | |
പെരുമ്പാവൂർ പെരുമ്പാവൂർ പി.ഒ. , 683542 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 11910 |
വിവരങ്ങൾ | |
ഫോൺ | 0484 2524555 |
ഇമെയിൽ | govtglpspbvr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27227 (സമേതം) |
യുഡൈസ് കോഡ് | 32081100409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എബ്രഹാം സി.എ |
പി.ടി.എ. പ്രസിഡണ്ട് | സനു പി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു അജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെരുമ്പാവുർ ഉപജില്ലയിലെ പെരുമ്പാവൂർ നഗരമധ്യത്തോട് ചേർന്നുള്ള സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പെരുമ്പാവൂർ ഗവൺമെന്റ് എൽ പി സ്കൂൾ.
ചരിത്രം
പെരുമ്പാവൂർ പട്ടണത്തിൽ പാഠ്യ പാഠ്യേതര രംഗത്ത് മികവ് പുലർത്തി 106 വർഷം
ഒരേക്കർ ഏഴ് സെന്റെ് സ്ഥലത്ത് ഇരുനില കെട്ടിടമായി നില കൊള്ളുന്ന ഇവിടെ എൽ കെ ജി , യു കെ ജി ,പ്രീ പ്രൈമറി വിഭാഗങ്ങളും ഒന്നുമുതൽ നാല് വരെ പ്രൈമറി വിഭാഗങ്ങളും പ്രവർത്തിക്കുന്നു.(മലയാളം-ഇംഗ്ളീഷ് മീഡിയം).
ഭൗതിക സൗകര്യങ്ങൾ
- കിഡ്സ് പാറ്‍ക്ക്- കിഡ്സ് പ്ലേ റൂം- കംബ്യൂട്ടറ്‍ റൂം- ലൈബ്രറി ,വായന മുറി- ചുമറ്‍ ചിത്രം(ബാല)- വിശാല മായ കളിസ്ഥലം. വാഹന സൗകര്യം.
മാനേജ്മെന്റ്
മുടിക്കൽ സ്വദേശിയായ ശ്രീ ഫരീദുദ്ദീൻ എം എ ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബി ക്ലബ്ബ്
ഹരിത പച്ചക്കറി ക്സൃഷി ജീവ കാരുണ്യ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൊച്ചുണ്ണി മാസ്ററർ
- ഓമന ടീച്ചർ
- ഹസ്സൻ മ്സ്ററർ
നേട്ടങ്ങൾ
2012-13 ഒന്നാം ക്ളാസ്സ് അധിക വിദ്യാർ ത്ഥി പ്രവേശന അവാർ ഡ് 2014-15 ജൈവ ക്രി,ഷി അവാർഡ് 2014-15 മികച്ച പ്രധാന അദ്ധ്യാപിക അവാർഡ് 2015-16 പഠിപ്പും വെടിപ്പും എസ് എസ് എ (ബി ആർ സി) പ്രഥമ അവാർഡ് 2015-16 ടാലൻറ് പരീക്ഷ 2,4.15 18 റാങ്ക്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പെരുമ്പാവൂർ ടൗൺ ബസ് സ്റ്റാന്റിൽനിന്നും 700 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
|
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27227
- 11910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ