"ഗവ. എൽ പി എസ് അണ്ടൂർകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 140 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=അണ്ടൂർക്കോണം | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=43439 | |സ്കൂൾ കോഡ്=43439 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64037130 | |വിക്കിഡാറ്റ ക്യു ഐഡി=Q64037130 | ||
|യുഡൈസ് കോഡ്=32140300301 | |യുഡൈസ് കോഡ്=32140300301 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ എൽ പി എസ് അണ്ടൂർക്കോണം തിരുവനന്തപുരം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=അണ്ടൂർക്കോണം | ||
|പിൻ കോഡ്=695584 | |പിൻ കോഡ്=695584 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04712754086 | ||
|സ്കൂൾ ഇമെയിൽ=andoorkonamglps@gmail.com | |സ്കൂൾ ഇമെയിൽ=andoorkonamglps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കണിയാപുരം | |ഉപജില്ല=കണിയാപുരം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =അണ്ടൂർക്കോണം | ||
|വാർഡ്= | |വാർഡ്=പരമ്പിപ്പാലം അണ്ടൂർക്കോണം | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|നിയമസഭാമണ്ഡലം=നെടുമങ്ങാട് | |നിയമസഭാമണ്ഡലം=നെടുമങ്ങാട് | ||
|താലൂക്ക്=തിരുവനന്തപുരം | |താലൂക്ക്=തിരുവനന്തപുരം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പോത്തൻകോഡ് | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ. പി | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=55 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=48 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=103 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു ആർ | |||
|മാണം:43439 1 Govt LPS Andoorkonam.png|<nowiki>ലഘുചിത്രം]]</nowiki> | |||
|size=600px | |||
|caption=ACTIVE LEARNING STUDENTS | |||
|ലോഗോ=43439-school image2.jpg | |||
|പ്രധാന അദ്ധ്യാപിക= | |logo_size=400px | ||
| | |||
| | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
}} | }} | ||
തിരുവന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ അണ്ടൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് ഗവ എൽ പി എസ് അണ്ടൂർക്കോണം {{prettyurl|G.L.P.S.ANDOORKONAM}} | |||
== ചരിത്രം == | == '''ചരിത്രം'''== | ||
1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവനാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .[[ഗവ. എൽ പി എസ് അണ്ടൂർകോണം/ചരിത്രം|കൂടുതൽവായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ | =='''ഭൗതികസൗകര്യങ്ങൾ'''== | ||
*എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ | |||
*മികച്ച പാചകശാല [[ഗവ. എൽ പി എസ് അണ്ടൂർകോണം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
=='''<nowiki/>'പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* [[ഗവ. എൽ പി എസ് അണ്ടൂർകോണം/ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]] | |||
* [[ഗവ. എൽ പി എസ് അണ്ടൂർകോണം/ഫീൽഡ് ട്രിപ്പ്|ഫീൽഡ് ട്രിപ്പ്]] | |||
* [[ഗവ. എൽ പി എസ് അണ്ടൂർകോണം/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[ഗവ. എൽ പി എസ് അണ്ടൂർകോണം/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | |||
*[[ഗവ. എൽ പി എസ് അണ്ടൂർകോണം/പ്രവർത്തനങ്ങൾ|'''തനതു പ്രവർത്തനങ്ങൾ''']] | |||
=='''മാനേജ്മെന്റ്'''== | |||
കേരളത്തിന്റെ തലസ്ഥാനമായ തിരുവനതപുരം ജില്ലയിൽ കണിയാപുരം ബി ർ സി യുടെ കീഴിൽ അണ്ടൂർക്കോണം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് അണ്ടൂർക്കോണം ഗവ എൽ പി എസ് . അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് ഇ സ്കൂൾ. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേദ്രങ്ങളാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെ പൂർണ മനസ്സോടെ എതിരേറ്റിരിക്കുകയാണ് ഇ വിദ്യാലയം. സ്കൂൾ മാനേജ്‌മന്റ് കമ്മറ്റിയും നല്ലവരായ പ്രദേശവാസികളും ഇതിനു പൂർണ പിന്തുണ നൽകുന്നു. | |||
സ്കൂളിന്റെ എല്ലാതരത്തിലുമുള്ള വികസനത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ. 17 അംഗങ്ങൾ നിലവിൽ കമ്മിറ്റിയിൽ ഉണ്ട്. ചെയർമാൻ ശ്രീ നിസാറുദീനും ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി നൂർജഹാനും ആണ്. വിദ്യാലയത്തിന് വേണ്ടി എല്ലാവിധ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകളാണ് കമ്മിറ്റി നടത്തുന്നത്. എല്ലാ മാസങ്ങളിലും കമ്മിറ്റികൾ ചേരാറുണ്ട്. കൂടാതെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വരുന്ന സമയങ്ങളിലും അടിയന്തരമായി കമ്മിറ്റികൾ കൂടി വേണ്ട തീരുമാനങ്ങൾ എടുക്കുന്നുണ്ട്. | |||
== | =='''മുൻ സാരഥികൾ'''== | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
= | {| class="wikitable mw-collapsible mw-collapsed" | ||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തിയതി | |||
|- | |||
| '''1''' | |||
|'''റുഖ്യാ ബീവി''' | |||
| '''6-07-2005''' | |||
|- | |||
| '''2''' | |||
| '''ഓമന''' | |||
|'''10-06-2010''' | |||
|- | |||
| '''3''' | |||
|'''നസീമ ബീവി''' | |||
| '''20-08-2014''' | |||
|- | |||
| '''4''' | |||
|'''വി. കെ. ഗീത''' | |||
|'''1-07-2015''' | |||
|- | |||
|'''5''' | |||
|'''സീനത് ബീഗം''' | |||
|'''2-06-2017''' | |||
|- | |||
|'''6''' | |||
|'''ഷൈമ എസ്''' | |||
|'''27-10-2021''' | |||
|- | |||
|'''7''' | |||
|'''ബിന്ദു ആർ''' | |||
|'''06-02-2022''' | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! മേഘല | |||
|- | |||
|1 | |||
|'''മുരളീധരൻ നായർ''' | |||
| '''(ശാസ്ത്രജ്ഞൻ കിഴങ്ങു ഗവേഷണ കേന്ദ്രം, തിരുവനന്തപുരം)''' | |||
|- | |||
|2 | |||
|'''ഡോ. സാദിഖ് പീഡിയട്രിഷൻ''' | |||
| '''(കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം )''' | |||
|- | |||
|3 | |||
|'''എം. നരേന്ദ്രനാഥ്''' | |||
|'''(പി . എസ്. സി അണ്ടർ സെക്രട്ടറി )''' | |||
|- | |||
|4 | |||
|'''എം. ശ്രീകുമാർ''' | |||
| '''(തഹസീൽദാർ റവന്യു )''' | |||
|- | |||
|5 | |||
|'''ശ്രീകണ്ഠൻ നായർ''' | |||
|'''(വിരൽ അടയാള വിഭാഗം )''' | |||
|- | |||
|6 | |||
|'''എം. എച് കണ്ണ്''' | |||
|'''(കവി സാഹിത്യകാരൻ )''' | |||
|} | |||
== | =='''അംഗീകാരങ്ങൾ'''== | ||
2021-2022 അധ്യായന വർഷ സ്കൂളിന്റേതായ ഒരു ലോഗോ പ്രകാശനം ചെയ്തു. [[ഗവ. എൽ പി എസ് അണ്ടൂർകോണം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | =='''വഴികാട്ടി'''== | ||
* കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (3.3km) 7min | |||
* കണിയാപുരം ബസ്റ്റാന്റിൽ നിന്നും (2.9km) 5min | |||
* പോത്തൻകോഡ് ബസ്റ്റാന്റിൽ നിന്നും 4.4km- 8min ഓട്ടോ /ബസ്/ കാർ മാർഗ്ഗം എത്താം | |||
| | * കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (3.3km) 7min | ||
* കണിയാപുരം ബസ്റ്റാന്റിൽ നിന്നും (2.9km) 5min | |||
* പോത്തൻകോഡ് ബസ്റ്റാന്റിൽ നിന്നും 4.4km- 8min ഓട്ടോ /ബസ്/ കാർ മാർഗ്ഗം എത്താം | |||
---- | |||
{{Slippymap|lat=8.59513|lon=76.86906|zoom=16|width=800|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് അണ്ടൂർകോണം | |
---|---|
വിലാസം | |
അണ്ടൂർക്കോണം ഗവ എൽ പി എസ് അണ്ടൂർക്കോണം തിരുവനന്തപുരം , അണ്ടൂർക്കോണം പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04712754086 |
ഇമെയിൽ | andoorkonamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43439 (സമേതം) |
യുഡൈസ് കോഡ് | 32140300301 |
വിക്കിഡാറ്റ | Q64037130 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോഡ് |
തദ്ദേശസ്വയംഭരണസ്ഥാപനം | അണ്ടൂർക്കോണം |
വാർഡ് | പരമ്പിപ്പാലം അണ്ടൂർക്കോണം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ അണ്ടൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് ഗവ എൽ പി എസ് അണ്ടൂർക്കോണം
ചരിത്രം
1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവനാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
- എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ
- മികച്ച പാചകശാല കൂടുതൽ വായിക്കുക
'പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരളത്തിന്റെ തലസ്ഥാനമായ തിരുവനതപുരം ജില്ലയിൽ കണിയാപുരം ബി ർ സി യുടെ കീഴിൽ അണ്ടൂർക്കോണം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് അണ്ടൂർക്കോണം ഗവ എൽ പി എസ് . അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് ഇ സ്കൂൾ. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേദ്രങ്ങളാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെ പൂർണ മനസ്സോടെ എതിരേറ്റിരിക്കുകയാണ് ഇ വിദ്യാലയം. സ്കൂൾ മാനേജ്‌മന്റ് കമ്മറ്റിയും നല്ലവരായ പ്രദേശവാസികളും ഇതിനു പൂർണ പിന്തുണ നൽകുന്നു.
സ്കൂളിന്റെ എല്ലാതരത്തിലുമുള്ള വികസനത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ. 17 അംഗങ്ങൾ നിലവിൽ കമ്മിറ്റിയിൽ ഉണ്ട്. ചെയർമാൻ ശ്രീ നിസാറുദീനും ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി നൂർജഹാനും ആണ്. വിദ്യാലയത്തിന് വേണ്ടി എല്ലാവിധ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകളാണ് കമ്മിറ്റി നടത്തുന്നത്. എല്ലാ മാസങ്ങളിലും കമ്മിറ്റികൾ ചേരാറുണ്ട്. കൂടാതെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വരുന്ന സമയങ്ങളിലും അടിയന്തരമായി കമ്മിറ്റികൾ കൂടി വേണ്ട തീരുമാനങ്ങൾ എടുക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തിയതി |
---|---|---|
1 | റുഖ്യാ ബീവി | 6-07-2005 |
2 | ഓമന | 10-06-2010 |
3 | നസീമ ബീവി | 20-08-2014 |
4 | വി. കെ. ഗീത | 1-07-2015 |
5 | സീനത് ബീഗം | 2-06-2017 |
6 | ഷൈമ എസ് | 27-10-2021 |
7 | ബിന്ദു ആർ | 06-02-2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഘല |
---|---|---|
1 | മുരളീധരൻ നായർ | (ശാസ്ത്രജ്ഞൻ കിഴങ്ങു ഗവേഷണ കേന്ദ്രം, തിരുവനന്തപുരം) |
2 | ഡോ. സാദിഖ് പീഡിയട്രിഷൻ | (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം ) |
3 | എം. നരേന്ദ്രനാഥ് | (പി . എസ്. സി അണ്ടർ സെക്രട്ടറി ) |
4 | എം. ശ്രീകുമാർ | (തഹസീൽദാർ റവന്യു ) |
5 | ശ്രീകണ്ഠൻ നായർ | (വിരൽ അടയാള വിഭാഗം ) |
6 | എം. എച് കണ്ണ് | (കവി സാഹിത്യകാരൻ ) |
അംഗീകാരങ്ങൾ
2021-2022 അധ്യായന വർഷ സ്കൂളിന്റേതായ ഒരു ലോഗോ പ്രകാശനം ചെയ്തു. കൂടുതൽ വായിക്കുക
വഴികാട്ടി
- കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (3.3km) 7min
- കണിയാപുരം ബസ്റ്റാന്റിൽ നിന്നും (2.9km) 5min
- പോത്തൻകോഡ് ബസ്റ്റാന്റിൽ നിന്നും 4.4km- 8min ഓട്ടോ /ബസ്/ കാർ മാർഗ്ഗം എത്താം
- കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (3.3km) 7min
- കണിയാപുരം ബസ്റ്റാന്റിൽ നിന്നും (2.9km) 5min
- പോത്തൻകോഡ് ബസ്റ്റാന്റിൽ നിന്നും 4.4km- 8min ഓട്ടോ /ബസ്/ കാർ മാർഗ്ഗം എത്താം
പുറംകണ്ണികൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43439
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ