"ജി യു പി എസ് അന്നമനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=73 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=76 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=149 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 39: | വരി 39: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപകൻ=വി വി ശശി | |പ്രധാന അദ്ധ്യാപകൻ=വി വി ശശി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കെ. കണ്ണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=Gupsannamanada.jpg | |സ്കൂൾ ചിത്രം=Gupsannamanada.jpg | ||
|size=350px | |size=350px | ||
വരി 50: | വരി 50: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാൽ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം | തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാൽ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴിൽ GLPS അടൂ൪ എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ൽ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതൽ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിൾ ഉണ്ട് [https://www.google.co.in/search?q=panampilly+govinda+menon&oq=panambilly+govinda&aqs=chrome.1.69i57j0l4.17671j0j8&client=ubuntu&sourceid=chrome&ie=UTF-8 ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯] , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതിൽപ്പെടുന്നു . അന്നമനടയുടെ ഹൃദയ ഭാഗത്ത് 126 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നൽകിയ ഈ സരസ്വതിക്ഷേത്രത്തിൽ ഇപ്പോൾ നഴ്സ്സറി മുതൽ ഏഴാം ക്ലാസ് വരെ ഉണ്ട് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 61: | വരി 61: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , | ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം , | ||
സ്കൂൾ നിയമങ്ങൾ പാലിക്കൽ | |||
സ്കൂൾ ശുചിത്വസേനയുടെ സേവനം , കലാ - കായിക – പ്രവൃത്തി പരിചയ മേളകൾ , ഡാ൯സ് , യോഗ പരിശീലനം , ബോധവത്ക്കരണ ക്ലാസ്സുകൾ , പ്രവൃത്തി പരിചയ ശില്പശാല ,ക്ലബ്ബ് പ്രവർത്തനങ്ങൾ,വിദ്യാരംഗം -കലാസാഹിത്യവേദി | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | *[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | ||
വരി 67: | വരി 71: | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!slno | !slno | ||
!name | !name | ||
വരി 158: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.2388809|lon=76.3271851|zoom=18|width=full|height=400|marker=yes}} |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് അന്നമനട | |
---|---|
വിലാസം | |
അന്നമനട അന്നമനട , അന്നമനട പി.ഒ. , 680741 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 5 - 6 - 1895 |
വിവരങ്ങൾ | |
ഫോൺ | 0480 2770833 |
ഇമെയിൽ | gupsannamanada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23549 (സമേതം) |
യുഡൈസ് കോഡ് | 32070901701 |
വിക്കിഡാറ്റ | Q64088143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | അന്നമനട |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 149 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി വി ശശി |
പി.ടി.എ. പ്രസിഡണ്ട് | കെ. കണ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശ്ശു൪ ജില്ലയുടെ തെക്കേ അതി൪ത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോ മീറ്റ൪ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോ മീറ്റ൪ കിഴക്ക് ചാലക്കുടി പുഴയാൽ അനുഗ്രഹിക്കപ്പെട്ട് കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് അന്നമനട ഗ്രാമപഞ്ചായത്ത് . ഈ പഞ്ചായത്തിലെ 5 - ാം വാ൪ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . അടൂ൪ ഫ൪ക്കയുടെ കീഴിൽ GLPS അടൂ൪ എന്ന പേരിൽ അറിയപ്പെടുകയും പിന്നീട് GLPS അന്നമനട എന്നും 1991ൽ GUPS അന്നമനട എന്നും വിദ്യാലയത്തെ അറിയപ്പെടാ൯ തുടങ്ങി 1895 ആരംഭം മുതൽ ഇത് സ൪ക്കാ൪ സ്കൂളായിരുന്നു . ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ച നിരവധി പ്രമുഖ വ്യകതിൾ ഉണ്ട് ശ്രീ . പനമ്പിള്ളി ഗോവിന്ദമേനോ൯ , പഞ്ചവാദ്യരംഗത്തെ ത്രിമൂ൪ത്തികളായ അച്യുതമാരാ൪ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ എന്നിവരെല്ലാം ഇതിൽപ്പെടുന്നു . അന്നമനടയുടെ ഹൃദയ ഭാഗത്ത് 126 വ൪ഷത്തോളമായി അക്ഷര വെളിച്ചം പക൪ന്ന് നൽകിയ ഈ സരസ്വതിക്ഷേത്രത്തിൽ ഇപ്പോൾ നഴ്സ്സറി മുതൽ ഏഴാം ക്ലാസ് വരെ ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ളതും ടൈൽ വിരിച്ചതും ഫാനോടുകൂടിയതുമായ ക്ലാസ് മുറികൾ. സ്മാ൪ട്ട് ക്ലാസ് റൂം പംനത്തിനായി 4 – കമ്പ്യൂട്ടറുകൾ 2 – ലാടോപ്പുകളും ഉണ്ട് . വൃത്തിയുള്ള അടുക്കളയും കുട്ടികൾക്ക് കൈകഴുകാ൯ സൗകര്യവുമുണ്ട് . ആവശ്യത്തിന് പുസതകങ്ങളും റഫറ൯സ് ഗ്രനഥങ്ങളു മടങ്ങിയ ലൈബ്രറി . ചെറിയ ലാബ് . തെറ്റു പറയാ൯ കഴിയാത്ത കിഡ്സ് ഗാ൪ഡ൯ , തുറന്ന വേദി .
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസത്ര ഉപകരണ ശില്പശാല , പച്ചക്കറിത്തോട്ടം , പൂന്തോട്ട നവീകരണം ,
സ്കൂൾ നിയമങ്ങൾ പാലിക്കൽ
സ്കൂൾ ശുചിത്വസേനയുടെ സേവനം , കലാ - കായിക – പ്രവൃത്തി പരിചയ മേളകൾ , ഡാ൯സ് , യോഗ പരിശീലനം , ബോധവത്ക്കരണ ക്ലാസ്സുകൾ , പ്രവൃത്തി പരിചയ ശില്പശാല ,ക്ലബ്ബ് പ്രവർത്തനങ്ങൾ,വിദ്യാരംഗം -കലാസാഹിത്യവേദി
മുൻ സാരഥികൾ
slno | name | from | to |
---|---|---|---|
1 | വിശ്വംബര൯ മാസറ്റ൪ | ||
2 | സുകുമാര൯ മാസറ്റ൪ | ||
3 | രാജകുമാരി ടീച്ച൪ | ||
4 | അയ്യപ്പ൯ മാഷ് | ||
5 | ആ൯റണി മാഷ് | ||
6 | ലില്ലി ടീച്ച൪ | ||
7 | ബാബു മാഷ് | ||
8 | സതീദേവി ടീച്ച൪ | ||
9 | ഡെയ്സി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പനമ്പിള്ളി ഗോവിന്ദമേനോ൯ , അച്വുതമാരാ൪ , ഡോ . സുനിൽ , പരമേശ്വരമാരാ൪ , പീതാംബരമാരാ൪ ,T U രാധാകൃഷ്ണ൯ X-MLA, ഡോ . അജീഷ് തങ്കപ്പ൯ , അനീഷ് തങ്കപ്പ൯ Marine engineer , അഡ്വ : ജയരാമ൯ .
നേട്ടങ്ങൾ .അവാർഡുകൾ.
Best U.P school award ഉപജില്ല , മികച്ച ജില്ലാ പി. ടി. എ അവാ൪ഡ് .
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23549
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ