"എ ജെ ബി എസ് ഏൾകാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ ജെ ബി എസ് ഏൾകാന ಎ ಜೆ ಬಿ ಎಸ್ ಏಳ್ಕಾನ എന്ന താൾ എ ജെ ബി എസ് ഏൾകാന എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ് | |പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഹ്മാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=School new photo.jpeg | |സ്കൂൾ ചിത്രം=School new photo.jpeg | ||
|size=350px | |size=350px | ||
| വരി 84: | വരി 84: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ്. | സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ്. 3 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ്പും 3 പ്രൊജക്ടറുമുണ്ട്.ഇന്റർനെറ്റ് സൗകര്യവുമുണ്ട്. സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് അഞ്ച് ശുചിമുറികളുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 92: | വരി 91: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഡോക്ടർ ആയിഷ ജമാൽ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
പക്രാബ മാസ്റ്റർ | |||
ജി പി ബീഫാത്തിമ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ആസിഫ് ജി | |||
നിസാർ ഹിമമി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 113: | വരി 108: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=12.6028|lon=75.0504 |zoom=16|width=800|height=400|marker=yes}} | ||
21:44, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ ജെ ബി എസ് ഏൾകാന | |
|---|---|
| വിലാസം | |
Yelkana Ariyappady പി.ഒ. , 671551 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1903 |
| വിവരങ്ങൾ | |
| ഇമെയിൽ | yelkanaajbs@gmail.com |
| വെബ്‍സൈറ്റ് | www.ajbsyelkana@blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11326 (സമേതം) |
| യുഡൈസ് കോഡ് | 32010200314 |
| വിക്കിഡാറ്റ | Q64399051 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കുമ്പള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
| താലൂക്ക് | മഞ്ചേശ്വരം Manjeswar |
| ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | എൻമകജെ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
| മാദ്ധ്യമം | മലയാളം , കന്നട |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അസീസ് |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഹ്മാൻ |
| അവസാനം തിരുത്തിയത് | |
| 28-07-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ്
ഭരണത്തിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തനത്തിന്റെ 111വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഏൽക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെയാണ് പഠനം നടത്തുന്നത്.
കന്നഡ മലയാളം മാധ്യമങ്ങളിലായി 100ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏൽക്കാന .ഇവിടെ 1മുതൽ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുൾപ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.
ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു.
വിദ്യാലയ സവിശേഷതകൾ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ
- ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം
- സൈക്ളിംഗ് പരിശീലനം
- നീന്തൽ പരിശീലനം
- കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം
- ഇന്റർനെറ്റ് പരിശീലനം
- അറബിക് പഠനം
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ്. 3 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ്പും 3 പ്രൊജക്ടറുമുണ്ട്.ഇന്റർനെറ്റ് സൗകര്യവുമുണ്ട്. സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് അഞ്ച് ശുചിമുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം നത്തുന്നു.
മാനേജ്‌മെന്റ്
ഡോക്ടർ ആയിഷ ജമാൽ
മുൻസാരഥികൾ
പക്രാബ മാസ്റ്റർ
ജി പി ബീഫാത്തിമ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആസിഫ് ജി
നിസാർ ഹിമമി
വഴികാട്ടി
Kasaragod—kanyappady-pallam-gunaje-yelkana school