"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}അധ്യാപക വിദ്യാർത്ഥി സൗഹൃദം നിറഞ്ഞതും ശാന്തസുന്ദരവുമായ വിദ്യാലയ അന്തരീക്ഷം
{{PHSSchoolFrame/Pages}}


ഗുണാത്മക പഠന ലോകം. വിവരസാങ്കേതികവിദ്യയും അധ്യാപകമികവും മാറ്റുരയ്ക്കുന്ന പഠന ലോകം .
* മൂന്നു ഏക്കറോളം ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്


വൈജ്ഞാനികവും,സാംസ്കാരികവുമായ തനിമയിൽ വിദ്യാർത്ഥിസമൂഹത്തെ ഒന്നിച്ചണിനിരത്തുന്ന വിശാലമായ സഭാതലം.
* അധ്യാപക വിദ്യാർത്ഥി സൗഹൃദം നിറഞ്ഞതും ശാന്തസുന്ദരവുമായ വിദ്യാലയ അന്തരീക്ഷം


നാളെയുടെ കായിക താരങ്ങളെ വാർത്തെടുക്കുന്ന കായിക ഭൂമികയുടെ മുഖമുദ്രയായ വിദ്യാലയ മൈതാനം.
* യൂ പി വിഭാഗത്തിൽ 12  ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 14 ഡിവിഷനുകളുമാണ് ഉള്ളത് .  


വിവര സാങ്കേതിക ലോകത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തുന്ന മികവാർന്ന കമ്പ്യൂട്ടർ ലാബുകൾ.
* വിവരസാങ്കേതികവിദ്യയും അധ്യാപകമികവും മാറ്റുരയ്ക്കുന്ന ഹൈടെക് ക്ലാസ്സ്മുറികൾ


ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്ന ഗുണനിലവാരമുള്ള ശാസ്ത്ര പരീക്ഷണശാലകൾ.
* വിവര സാങ്കേതിക ലോകത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തുന്ന മികവാർന്ന കമ്പ്യൂട്ടർ ലാബുകൾ.(10 കംപ്യൂട്ടറുകൾ ഉള്ള യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ്, 15  കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ ടി ലാബ് ). രണ്ടു ലാബി‍ലും  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


വായനയുടെ അനന്ത വിഹായസ്സിലേക്ക് തുറന്നിട്ട വാതായനങ്ങളുമായി സമ്പന്നമായ ഗ്രന്ഥശാല.
* വൈജ്ഞാനികവും,സാംസ്കാരികവുമായ തനിമയിൽ വിദ്യാർത്ഥിസമൂഹത്തെ ഒന്നിച്ചണിനിരത്തുന്ന വിശാലമായ ഓഡിറ്റോറിയം.


വിദ്യാർത്ഥികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി വിദ്യാലയത്തിന്റെ സ്വന്തം വാഹനങ്ങൾ.
* നാളെയുടെ കായിക താരങ്ങളെ വാർത്തെടുക്കുന്ന കായിക ഭൂമികയുടെ മുഖമുദ്രയായ അതിവിശാലമായ വിദ്യാലയ മൈതാനം.


വ്യക്തിത്വ വികസനത്തിന്റേയും  നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ദേശീയ സൈനിക വിദ്യാർത്ഥി  പരിശീലനം.
* ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്ന ഗുണനിലവാരമുള്ള ശാസ്ത്ര പരീക്ഷണശാലകൾ.


പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കാനായി എസ്  പി  സി പരിശീലനം
* വായനയുടെ അനന്ത വിഹായസ്സിലേക്ക് തുറന്നിട്ട വാതായനങ്ങളുമായി സമ്പന്നമായ ഗ്രന്ഥശാല.
* വിദ്യാർത്ഥികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി വിദ്യാലയത്തിന്റെ സ്വന്തം വാഹനങ്ങൾ.
 
* ഇൻസിനറേറ്റർ
* സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
 
* വിശാലമായ പാചകപ്പുര
 
* ജനറേറ്റർ
 
* മഴവെള്ള സംഭരണി
 
* ബയോഗ്യാസ് പ്ലാന്റ്
 
* എയർ റൂഫ് വെന്റിലേറ്റർ
 
[[പ്രമാണം:22048 AUDI.jpeg|ഇടത്ത്‌|ലഘുചിത്രം|499x499px|'''ഓഡിറ്റോറിയം'''|പകരം=]][[പ്രമാണം:22048 GROUND.jpeg|ലഘുചിത്രം|424x424ബിന്ദു|'''വിദ്യാലയ മൈതാനം''']]

14:25, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • മൂന്നു ഏക്കറോളം ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്
  • അധ്യാപക വിദ്യാർത്ഥി സൗഹൃദം നിറഞ്ഞതും ശാന്തസുന്ദരവുമായ വിദ്യാലയ അന്തരീക്ഷം
  • യൂ പി വിഭാഗത്തിൽ 12  ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 14 ഡിവിഷനുകളുമാണ് ഉള്ളത് .  
  • വിവരസാങ്കേതികവിദ്യയും അധ്യാപകമികവും മാറ്റുരയ്ക്കുന്ന ഹൈടെക് ക്ലാസ്സ്മുറികൾ
  • വിവര സാങ്കേതിക ലോകത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തുന്ന മികവാർന്ന കമ്പ്യൂട്ടർ ലാബുകൾ.(10 കംപ്യൂട്ടറുകൾ ഉള്ള യു.പി വിഭാഗത്തിലെ കംപ്യൂട്ടർ ലാബ്, 15  കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ ടി ലാബ് ). രണ്ടു ലാബി‍ലും  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • വൈജ്ഞാനികവും,സാംസ്കാരികവുമായ തനിമയിൽ വിദ്യാർത്ഥിസമൂഹത്തെ ഒന്നിച്ചണിനിരത്തുന്ന വിശാലമായ ഓഡിറ്റോറിയം.
  • നാളെയുടെ കായിക താരങ്ങളെ വാർത്തെടുക്കുന്ന കായിക ഭൂമികയുടെ മുഖമുദ്രയായ അതിവിശാലമായ വിദ്യാലയ മൈതാനം.
  • ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്ന ഗുണനിലവാരമുള്ള ശാസ്ത്ര പരീക്ഷണശാലകൾ.
  • വായനയുടെ അനന്ത വിഹായസ്സിലേക്ക് തുറന്നിട്ട വാതായനങ്ങളുമായി സമ്പന്നമായ ഗ്രന്ഥശാല.
  • വിദ്യാർത്ഥികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി വിദ്യാലയത്തിന്റെ സ്വന്തം വാഹനങ്ങൾ.
  • ഇൻസിനറേറ്റർ
  • സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
  • വിശാലമായ പാചകപ്പുര
  • ജനറേറ്റർ
  • മഴവെള്ള സംഭരണി
  • ബയോഗ്യാസ് പ്ലാന്റ്
  • എയർ റൂഫ് വെന്റിലേറ്റർ
ഓഡിറ്റോറിയം
വിദ്യാലയ മൈതാനം