"ജെ.ബി.എസ് പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|J | {{prettyurl|J B S Punthala}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുന്തല | |സ്ഥലപ്പേര്=പുന്തല | ||
വരി 108: | വരി 108: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പുന്തല ദേവി ക്ഷേത്രത്തിനു സമീപം{{ | പുന്തല ദേവി ക്ഷേത്രത്തിനു സമീപം{{Slippymap|lat=9.2397714|lon=76.6473349 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി പഞ്ചായത്ത് ആഫീസിന് കിഴക്കുഭാഗത്തായി -എംസിറോഡിന് പടിഞ്ഞാറുവശത്ത് ജെബിഎസ് പുന്തല സ്കൂൾ സ്ഥിതി ചെയ്യുന്നു.
ജെ.ബി.എസ് പുന്തല | |
---|---|
![]() | |
വിലാസം | |
പുന്തല പുന്തല , പുന്തല പി.ഒ. , 689509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഇമെയിൽ | govtjbspunthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36316 (സമേതം) |
യുഡൈസ് കോഡ് | 32110301302 |
വിക്കിഡാറ്റ | Q87479208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ |
പി.ടി.എ. പ്രസിഡണ്ട് | ശ്യാമ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ വെണ്മണി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ 1915 പുന്തല ദേവി ക്ഷേത്രത്തിനു സമീപം ഗവൺമെൻറ് വക പ്രൈമറി സ്കൂൾ നിലവിൽ വന്നു ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്താൽ തുടങ്ങിവെച്ച പ്രൈമറി സ്കൂൾ തുടക്കത്തിൽ തന്നെ നടത്തിക്കൊണ്ടുപോകുന്ന ബുദ്ധിമുട്ട് മൂലം സർക്കാരിനെക്കൊണ്ട് ഏറ്റെടുക്കുകയായിരുന്നു എന്തായാലും ഗവൺമെൻറ് ലോവർ പ്രൈമറി ഒന്നു മുതൽ നാലു വരെ പുത്തൻപള്ളി കുടത്തിൽ നിലവിൽ വന്നപ്പോഴും പഴയ പള്ളിക്കൂടത്തിൽ രണ്ടു ക്ലാസ്സ്മാത്രമേ ഉണ്ടായിരുന്നുള്ളൂ 1947 ന് ശേഷം ആണ് പഴയ പള്ളിക്കൂടം പൂർണ്ണരൂപത്തിൽ എൽ പി സ്കൂളായി മാറിയത് അന്നത്തെ കാലത്ത് പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സ്കൂളിൽ നടന്നിരുന്നു ബുക്ക് ബൈൻഡിംഗ് തുന്നൽ എന്നിവയായിരുന്നു 1956ലാണ് പു ഇൻ തലയിലെ ഓലമേഞ്ഞ പുത്തൻ പള്ളിക്കൂടം പൊളിച്ച് L ഷേപ്പിൽ പുതുക്കിയത് അപ്പോൾ സ്കൂളിൻറെ മേൽക്കൂ ഓട് ഇടുകയും ചെയ്തു സർക്കാർ സ്കൂളുകളിൽ അടിസ്ഥാനസൗകര്യം കൊണ്ടുവരുന്നതിന് ഭാഗമായി 1957 ഗവൺമെൻറ് എൽ പി സ്കൂളിൻറെ പേര് ജെ ബി എസ് ജൂനിയർ ബേസിക് സ്കൂൾ പുന്തല എന്നായി മാറി
ഭൗതികസൗകര്യങ്ങൾ
*പുതിയ കെട്ടിടം
*പാർക്ക്
വിശാലമായ കളി സ്ഥലം
*കമ്പ്യൂട്ടർ ലാബ്
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥിക
ചിത്ര ശേഖരം
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
പുന്തല ദേവി ക്ഷേത്രത്തിനു സമീപം