"എം.പി.യു.പി.സ്കൂൾ പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.P.U.P.School Puthencavu}}
{{prettyurl|M P U P School Puthencavu}}
  {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ  മാവേലിക്കര വിദ്യാഭാസ  ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ പുത്തൻകാവ് സ്ഥലതുള്ള  ഒരു എയിഡഡ് വിദ്യാലയം ആണ് എം പി യു പി സ്കൂൾ പുത്തൻകാവ്.{{Infobox School  
{{schoolwiki award applicant}}
  {{PSchoolFrame/Header}}<gallery>
</gallery>
<references />
<gallery mode="slideshow" showfilename="yes">
</gallery>{{Infobox School  
|സ്ഥലപ്പേര്=പുത്തൻകാവ്
|സ്ഥലപ്പേര്=പുത്തൻകാവ്
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 36: വരി 41:
|ആൺകുട്ടികളുടെ എണ്ണം 1-10=109
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=171
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 56: വരി 61:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=36383 logo.jpeg
|logo_size=50px
|logo_size=50px
}}  
}}  
വരി 82: വരി 87:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* എം പി യു പി സ്കൂൾ (ഒറ്റക്കുടി )[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 167: വരി 172:


==വഴികാട്ടി ==
==വഴികാട്ടി ==
പുത്തൻകാ വ് ജംഗ്ഷനിൽ  നിന്നും മുളക്കുഴ  റോഡിൽ  300 മീറ്റർ  അകലം  അങ്ങാടിക്കലേക്ക്  വഴി തിരിയുന്ന ഇടത്തു നിന്നും 50 മീറ്റർ അകലത്തിൽ  എം പി യു പി സ്കൂൾ (ഒറ്റക്കുടി ) സ്കൂൾ  സ്ഥിതി ചെയുന്നു
----
{{Slippymap|lat=9.32272293420409|lon= 76.6351613661747|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->


{{#multimaps:9°19'21.3″N 76°38'06.4"E |zoom=13}}
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
 
<!--visbot  verified-chils->-->

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.പി.യു.പി.സ്കൂൾ പുത്തൻകാവ്
വിലാസം
പുത്തൻകാവ്

പുത്തൻകാവ്
,
പുത്തൻകാവ് പി.ഒ.
,
689123
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0479 2450168
ഇമെയിൽmpupsputhencavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്36383 (സമേതം)
യുഡൈസ് കോഡ്32110300121
വിക്കിഡാറ്റQ87479267
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെജി.എസ്
പി.ടി.എ. പ്രസിഡണ്ട്വർക്കി ഈപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിജിമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.

ചരിത്രം

1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.കാത്തോലിക്കറ്റ് & എംഡി സ്കൂൾ കോർപ്പൊറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പുത്തൻകാവ് പ്രദേശത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായിരുന്നു.ഒരേക്കർ അന്പത് സെന്റ് സ്ഥല വിസ്തീർണമുളള ഈ സ്കൂളിന് പുത്തൻകാവ് ദേശത്തെ നല്ലവരായ പതിനൊന്ന് വീട്ടുകാർ വിഹിതം നൽകിയതാണ് ടി സ്ഥലം.അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളായിരുന്നു ആദ്യമെങ്കിലും തുടർന്ന് ഭിത്തികെട്ടി ഉറപ്പിച്ചു. ഒരു കെട്ടിടം പൂർണ്ണമാടും കരിങ്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

  • സോഷ്യൽ സയൻസ് ലാബ്
  • ഗണിതലാബ്
  • സയൻസ് ലാബ്
  • വിപുലമായ ലൈബ്രറി
  • ഐ ടി ലാബ്
  • ബഹു. പി സി വിഷ്ണു നാഥ് എംഎൽഎ നൽകിയ മൂന്ന് കമ്പ്യൂട്ടറുകൾ
  • അമേരിക്കൻ ഭദ്രാസന മെട്രോപ്പൊലിത്ത നൽകിയ ഒരു പ്രജക്ടർ
  • 5 ലാപ്ർടോപ്പുകൾ
  • 2 പ്രൊജക്ടർ    
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി
  • ശാസ്ത്ര പാർക്ക്
  • ശലഭോദ്യാനം
  • അടുക്കളത്തോട്ടം എന്നീ സാഹചര്യങ്ങൾ  ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീ.പി ഇ ചെറിയാൻ 1921-23
2 ശ്രീ.പി കെ കൊച്ചുചാണ്ടി 1924-25
3 ശ്രീ.ടി എസ് ഗീവർഗീസ് 1925-27
4 ശ്രീ.കെ ടി ഗീവർഗീസ് 1928-29
5 റെവ.ഫാ.പി കെ എബ്രഹാം 1930-48
6 ശ്രീ.കെ എൻ ജോൺ 1949-54
7 ശ്രീ.പി ജി ഉമ്മൻ 1955-64
8 ശ്രീമതി.മറിയാമ്മ ജോർജ് 1965-74
9 ശ്രീ. പി വി ജോർജ് 1975-81
10 റെവ.ഫാ. എതോമസ് 1982-85
11 ശ്രീ.ഓ എസ് തോമസ് 1986-93
12 ശ്രീ.ഇ പി ചെറിയാൻ 1994-96
13 ശ്രീ.ഉമ്മൻ വർഗീസ് 1996-97
14 ശ്രീ.എം കെ പുന്നൂസ് 1997-2002
15 ശ്രീമതി.സി സി ഏലിയാമ്മ 2002-2004
16 ശ്രീമതി.ശോശാമ്മ ചാക്കോ 2004-2006
17 ശ്രീ.കെ ടി ജോസഫ് 2006-2008
18 ശ്രീ.ഷിബു ബി 2008-2014
19 ശ്രീമതി.ലാലി തോമസ് 2015-2016
20 ശ്രീമതി.ഷീലമ്മ എസ് 2017-2021
21 ശ്രീമതി.റെജി  ശമുവേൽ 2021-

നേട്ടങ്ങൾ

  • ഗണിത-സാമൂഹികശാസ്ത്ര മേളകളിൽ എല്ലാവർഷവും റാങ്ക് നേട്ടങ്ങൾ
  • ഉപജ്ജില്ലാതലത്തിൽ ശാസ്ത്രമേളയിൽ തുടർച്ചയായ 10 വർഷം ഓവറോൾ കീരീടനേട്ടം
  • 2018-19 ന്യൂമാറ്റ്സ് പരീക്ഷയിൽ നിരഞ്ജൻ കെ അജയ് സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു
  •   ശാസ്ത്രമേളകൾ ശാസ്ത്രമേളയ്ക്ക്  തുടർച്ചയായി ഉപജില്ലാ തലത്തിൽ 13 പ്രാവശ്യം  ഓവറോൾ ഒന്നാം സ്ഥാനം നം 12 പ്രാവശ്യം  ഓവറോൾ രണ്ടാം സ്ഥാനം  എന്നിങ്ങനെ നേടി. ജില്ലാതലത്തിൽ 14 പ്രാവശ്യം മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു സംസ്ഥാന തലത്തിൽ  വിജയം വരിച്ചു.        
  •   ബാലശാസ്ത്ര കോൺഗ്രസ്സിൽഅഞ്ചു പ്രാവശ്യം  മത്സരത്തിൽ പങ്കെടുക്കുകയും  വിജയം വരിക്കുകയും ചെ
  • സോഷ്യൽ സയൻസ് മേള ഉപജില്ലാ തലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം  അഞ്ച് പ്രാവശ്യം നേടി , ഓവറോൾ രണ്ടാം സ്ഥാനം നാല് പ്രാവശ്യം നേടിയെടുത്തു ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തു
  • ഗണിതമേള ഉപജില്ലാ തലത്തിൽ അതിൽ ഓവർ ഓൺ ഒന്നാം സ്ഥാനം  അഞ്ചു പ്രാവശ്യം നേടിയെടുത്തു രണ്ടാം സ്ഥാനം  നാല് പ്രാവശ്യം നേടിയെടുത്തു ജില്ലാതലത്തിൽ അതിൽ മത്സരത്തിൽ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഭി.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓർത്തഡോക്സ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ)
  2. ബഹു.ബെഞ്ചമിൻ കോശി (മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ)
  3. റവ.ഫാ.ബിജു ടി മാത്യു
  4. റവ.ഫാ.തോമസ് നൈനാൻ
  5. ബഹു.ജോർജ്ജ് ജോൺ സാർ

വഴികാട്ടി

പുത്തൻകാ വ് ജംഗ്ഷനിൽ  നിന്നും മുളക്കുഴ  റോഡിൽ  300 മീറ്റർ  അകലം  അങ്ങാടിക്കലേക്ക്  വഴി തിരിയുന്ന ഇടത്തു നിന്നും 50 മീറ്റർ അകലത്തിൽ  എം പി യു പി സ്കൂൾ (ഒറ്റക്കുടി ) സ്കൂൾ  സ്ഥിതി ചെയുന്നു


Map