"ജി.എൽ.പി.എസ് പുൽവെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48531 (സംവാദം | സംഭാവനകൾ)
പേരുകൾ ബോൾഡാക്കി
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ  കരുവാരക്കുണ്ട് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ്  പുൽവെട്ട  ജി എൽ പി സ്കൂൾ
{{Schoolwiki award applicant}}  
 
[[ജി.എൽ.പി.എസ് പുൽവെട്ട/പ്രവർത്തനങ്ങൾ]]
1946ലാണ് ഈ സ്ഥാപനം ആരംഭിച്ചത് ആദ്യം വാടക കെട്ടിടത്തിലായിരുന്നുവെങ്കിലും 2005 - ടെ പൂർണമായും
 
സ്വന്തമായ കെട്ടിടത്തിലേക്ക് മാറി
 
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുൽവെട്ട
|സ്ഥലപ്പേര്=പുൽവെട്ട
വരി 59: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ പി പി
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ വി
|സ്കൂൾ ചിത്രം=48531 sb1.jpg
|സ്കൂൾ ചിത്രം=48531 21.jpeg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 63:
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം [[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കൂടുതൽ വായിക്കുക]]
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം [[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കൂടുതൽ വായിക്കുക]]


=== അധ്യാപകർ ===
== ഭൗതിക സൗകര്യങ്ങൾ ==
നിലവിൽ ഹെഡ് മാസ്റ്റർ ഉൾപ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചർമാരും ഒരു കമ്പ്യൂട്ടർ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതിൽ 8 ഓളം പേർ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു.
ജനകീയ പങ്കാളിത്തത്തോടെ ജിഎൽപി സ്കൂൾ പുൽവെട്ടി സ്മാർട്ട് ക്ലാസ് റൂം ഒരുക്കി ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു എയർകണ്ടീഷൻ സൗകര്യങ്ങൾ ലഭ്യമാക്കി കുട്ടികൾക്ക് ഐടി അധിഷ്ഠിത പഠനം ഉറപ്പാക്കാനും വിവര സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ തുറക്കുവാനും ഈ ലാബ് ഏറെ സഹായകമാവുന്നു 2020 ജനുവരി നാലിനാണ് ഐടി ലാബ് ഉദ്ഘാടനം നടന്നത് വണ്ടൂർ എംഎൽഎ ശ്രീ കെ പി അനിൽകുമാർ ആണ് ഉദ്ഘാടനം നടത്തിയത് [[ജി.എൽ.പി.എസ് പുൽവെട്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
== പ്രീ-പ്രൈമറി വിഭാഗം ==
2011ലാണ് പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്
 
20 കുട്ടികളുമായി ആരംഭിച്ച പ്രീ പ്രൈമറി യിൽ ഇന്ന് 166 കുട്ടികളും 4 അധ്യാപികമാരും ഒരു ആയയും  ഉണ്ട് 2022 ൽ
 
വണ്ടൂർ സബ് ജില്ലയിലെ മോഡൽ പ്രീ പ്രൈമറി സ്കൂളായി  തെരഞ്ഞെടുത്തു ഓരോ വർഷവും താലോലം പദ്ധതിയുടെ ഭാഗമായുള്ള മൂലകൾ ഒരിക്കൽ പഠനം ഉപകരണങ്ങളുടെ പ്രദർശനം എന്നിവ വളരെ ഭംഗിയായി സ്കൂളിൽ നടക്കുന്നു കുട്ടികൾക്ക് കളിച്ചു രസിക്കാൻ വേണ്ടി കളി ഉപകരണങ്ങളും സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്  [[ജി.എൽ.പി.എസ് പുൽവെട്ട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ നേർകാഴ്ച| നേർകാഴ്ച]]


കുട്ടികളുടെ കലാകായിക പ്രവർത്തി പരിചയ മേഖലകളിൽ പരിശീലനം നൽകുന്നത് അധ്യാപകരാണ്.എല്ലാവർഷങ്ങളിലും നടത്തി വരാറുളള വർണാഭമായ വാർഷികാഘോഷങ്ങളിൽ കുട്ടികളുടെ പരിശീലിപ്പിക്കുന്നതും ഇവർ തന്നെ.
=== ലോക ഡോൺ സമയത്ത് കുട്ടികളുടെ സർഗവാസനകൾ  അറിയുവാൻ വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി ===


== സ്കൂൾ പ്രവർത്തനങ്ങൾ ==


=== ദേശീയ ശാസ്ത്രദിനം ===
ദേശീയ ശാസ്ത്രദിന ദിനവുമായി ബന്ധപ്പെട്ട ഫെബ്രുവരി 28 പ്രീ പ്രൈമറി മുതൽ 80 ഓളം വിദ്യാർത്ഥികൾ ലഘുപരീക്ഷണം നടത്തി വിവിധ ശാസ്ത്രീയ തത്വങ്ങൾ വിശദീകരിച്ചുകൊണ്ട് കുട്ടികൾ അവൾ അവരുടെ കഴിവ് അനുസരിച്ചുള്ള ലഘുപരീക്ഷണങ്ങൾ ഏർപ്പെട്ടു  ശാസ്ത്രീയ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു പരിപാടി ഹെഡ്മിസ്ട്രസ് സൂസമ്മ കുര്യൻ ഉദ്ഘാടനം ചെയ്തു [[ജി.എൽ.പി.എസ് പുൽവെട്ട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]






== അംഗീകാരങ്ങൾ,നേട്ടങ്ങൾ ==


=== മോഡൽ പ്രീപ്രൈമറി ===
വണ്ടൂർ സബ് ജില്ലയിലെ ഏക മോഡൽ പ്രീപ്രൈമറി ആയി ജിഎൽപി സ്കൂൾ പുല്ലുവെട്ട് യിലെ പ്രീപ്രൈമറി തെരഞ്ഞെടുത്തു മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂൾ എന്നതായിരുന്നു കാരണം ഇതിൻറെ ഭാഗമായി സ്കൂളിന് ഒരു ലക്ഷത്തോളം രൂപ അനുവദിച്ചു


[[ജി.എൽ.പി.എസ് പുൽവെട്ട/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


== ഒരു കോടി രൂപയുടെ പുതിയ കെട്ടിടം ==
അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിലെ ഏറ്റവും വലിയ പരിമിതി ആയിരുന്നു ആവശ്യത്തിന് കെട്ടിടങ്ങൾ ഇല്ല എന്നത് സ്കൂൾ പിടിഎ യുടെയും നാട്ടുകാരുടെ ശ്രമഫലമായി സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ നിന്നും 2021 വർഷത്തിൽ ഒരു കോടി രൂപ 8 ക്ലാസ് റൂമുകൾ ഉള്ള പുതിയ കെട്ടിടത്തിലായി അനുവദിച്ചു            [[ജി.എൽ.പി.എസ് പുൽവെട്ട/അംഗീകാരങ്ങൾ|കൂടുതൽ വായനക്ക്]] 


ഞങ്ങൾ പ്രതീക്ഷിക്കുന്ന മികവുകൾ:2016-17
1. എല്ലാ കുട്ടികൾക്കും അടിസ്ഥാന ശേഷി.
2. പ്രതിഭാ ശാലികൾക്കായി പ്രത്യേക പരിശീലനം - സഹവാസ ക്യാമ്പ്.
3. ഗണിത ലാബ് സജ്ജീകരണം.
4. കനൽ പ്രൊജക്ട്.
5. ദിവസവും പത്ര വായന , ആഴ്ചയിൽ ഒരു പത്ര ക്വിസ്.
6. ഇംഗ്ലീഷ് എസ്.ആർ.ജി.
7. ഗൃഹ സന്ദർശന പരിപാടി.
8. പ്രീ-പ്രൈമറി വാർഷികം.
9. എല്ലാ കുട്ടികൾക്കും ഹെൽത്ത് കാർഡ്.
10. വിശേഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ.
11. ജൈവ പച്ചക്കറി തോട്ട വികസനം.


[[{{PAGENAME}} / സ്മാർട്ട് ക്ലാസ്സ്|സ്മാർട്ട് ക്ലാസ്സ്]]


== ശലഭോദ്യാനം ==
സ്കൂളുകളിൽ ശലഭോദ്യാനം ഒരുക്കുന്നതിൻ്റെ ഭാഗമായി പുൽവെട്ട  ജി എൽ പി സ്കൂളിലും ഈ വർഷം  ശലഭോദ്യാനത്തിനായി S S Aഫണ്ട് അനുവദിച്ചു പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള ശലഭങ്ങളെ കുറിച്ച് കൂടുതൽ നേരറിവ് നൽകാൻ കുട്ടികൾക്ക് ഈ ഉദ്യാനത്തിലൂടെ സാധിക്കും


==പാഠ്യേതര പ്രവർത്തനങ്ങൾ==
[[ജി.എൽ.പി.എസ് പുൽവെട്ട/അംഗീകാരങ്ങൾ|കൂടുതൽ തിരയൂ]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
[[{{PAGENAME}}/ നേർകാഴ്ച| നേർകാഴ്ച]]


=== ഔഷധോദ്യാനം ===
ഇരുന്നൂറിൽ പരം ഔഷധച്ചെടികൾ ഉള്ള വിപുലമായ ഒരു ഔഷധത്തോട്ടം സ്കൂളിനുണ്ട് ഇടമ്പിരി, വലമ്പിരി ,ശംഖുപുഷ്പം ,രാമച്ചം തുടങ്ങിയ ഒട്ടനവധി അപൂർവ്വ സസ്യങ്ങൾ ഇവിടെയുണ്ട് 
[[പ്രമാണം:48531-OUSHADHAM.jpeg|ലഘുചിത്രം]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
|+സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
!
!
!
!
|-
!നമ്പർ
!നമ്പർ
!പേര്
!പേര്
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം
|-
|-
|1
!1
|'''ഗോപാലൻ'''
!ഏനുദീൻ
|
!1946
|
!1958
|-
!2
!ഗോവിന്ദൻ നായർ
!1958
!1961
|-
!3
!KC  കോശി
!1961
!1961
|-
!3
!TM കൃഷ്ണൻ നായർ
!1961
!1966
|-
!4
!C J വർഗ്ഗീസ്
!1966
!1966
|-
!5
!TC മത്തായിക്കുട്ടി
!1966
!1970
|-
!6
!M അച്ചുതൻ നായർ
!1971
!1974
|-
|7
|M P ഗോപാലൻ നായർ
|1975
|1989
|-
|-
|2
|9
| '''കുഞ്ഞുട്ടി'''
|'''കുഞ്ഞുട്ടി'''
|
|1990
|2003
|1997
|-
|-
|3
|10
|GC കാരക്കൽ
|GC കാരക്കൽ
|1997
|1997
|2003
|2003
|-
|-
|4
|11
|അച്ചാമ്മാ മാത്യു
|അച്ചാമ്മാ മാത്യു
|2004
|2003
|2005
|2005
|-
|-
|5
|12
|ജോർജ് V V
|ജോർജ് V V
|2005
|2005
|2007
|2007
|-
|-
|6
|13
|ജോസഫ് മാത്യു
|ജോസഫ് മാത്യു
|2007
|2007
|2011
|2011
|-
|-
|7
|14
|ബൈജു B
|ബൈജു B
|2011
|2011
|2018
|2018
|-
|-
|8
|15
|ബേബി വത്സല
|ബേബി വത്സല
|2018
|2018
|2019
|2019
|}
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :[[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കാണുക]]'''
 
#


======  '''ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു  , ജോളികുട്ടി ജോൺസൺ.'''അബ്ദുസ്സമദ് ======
#
#
#
#


== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
=== മുഹമ്മദ് സജ്ജാദ്  I.A.S--സബ് - കളക്ടർ ത്രിപുര ===
ഡോ: അബ് ദു സമദ്            -മഞ്ചേരി മെഡിക്കൽ കോളേജ്
, പ്രൊ. പി.അബ് ദുൽ ഹമീദ്    മമ്പാട് MES കോളേജ്
 
, അഡ്വ.ജമാൽ              ജില്ലാ നോട്ടറി മലപ്പുറം
 
, അഡ്വ.സുരേഷ് കുമാർ ,   


[[{{PAGENAME}} / സ്മാർട്ട് ക്ലാസ്സ്|സ്മാർട്ട് ക്ലാസ്സ്]]
അബ്ദുല്ല കരുവാരക്കുണ്ട്      മാപ്പിളപ്പാട്ട് കലാകാരൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കുറ്റിക്കാടൻ അബുഹാജി ,  
ഡോ: അബ് ദു സമദ് , പ്രൊ. പി.അബ് ദുൽ ഹമീദ് , അഡ്വ.ജമാൽ , അഡ്വ.സുരേഷ് കുമാർ , കിറ്റിക്കാടൻ അബുഹാജി ,  
#
#
#
#
വരി 173: വരി 218:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* മഞ്ചേരിയിൽ നിന്ന് 30 കി.മി., പെരിന്തൽമണ്ണയിൽ നിന്ന് 29 കി.മി., നിലമ്പൂരിൽ നിന്ന് 32 കി.മി. ദൂരത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.  കരുവാരകുണ്ട് കിഴക്കേത്തലയിലെ ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലെ പുൽവെട്ട എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 
|-
*കരുവാരകുണ്ട് ചിറക്കൽ പുൽവെട്ട റോഡിൽ ഒരു കിലോ മീറ്റർ അകലെ.പുൽവെട്ട അങ്ങാടിയിൽ എത്തുന്നതിന് 300 മീറ്റർ മുമ്പ് ഇടത് വശത്താണ് സ്കൂൾ  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കരുവാരകുണ്ട് ചിറയ്ക്കൽ ചേറുമ്പ് ഇക്കോ വില്ലേജിൽ നിന്നും പുൽവെട്ട എടത്തനാട്ടുകര റോഡിലൂടെ ഏകദേശം ഒന്നര കി.മി. യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
{{Slippymap|lat=11.1137|lon=76.3 |zoom=16|width=full|height=400|marker=yes}}
|----
* --
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.1137,76.3 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്_പുൽവെട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്