"ഭാരതീയ വിദ്യാമന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|aidedupskidangoor}}... കോട്ടയം........... ജില്ലയിലെ ..പാലാ.. ........... വിദ്യാഭ്യാസ ജില്ലയിൽ .ഏറ്റുമാനൂർ. ........... ഉപജില്ലയിലെ .കിടങ്ങൂർ... ........... സ്ഥലത്തുള്ള ഒരു  എയിഡഡ് വിദ്യാലയമാണ്
{{prettyurl|aidedupskidangoor}}കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു  എയിഡഡ് വിദ്യാലയമാണ്
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കിടങ്ങൂർ
|സ്ഥലപ്പേര്=കിടങ്ങൂർ
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=227
|ആൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=208
|പെൺകുട്ടികളുടെ എണ്ണം 1-10=209
|വിദ്യാർത്ഥികളുടെ എണ്ണം 1-10=435
|വിദ്യാർത്ഥികളുടെ എണ്ണം 1-10=397
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=മായ എസ് തെക്കേടം
|പ്രധാന അദ്ധ്യാപിക=മായ എസ് തെക്കേടം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.ബി. സജി
|പി.ടി.എ. പ്രസിഡണ്ട്=മനോജ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദു രമേശ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശശികല
|സ്കൂൾ ചിത്രം=31468aidedupskidangoor.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
     ഏതാണ്ട് നൂറ്റിഎഴു  വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140  ആം  നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തുണ്ടായിരുന്ന വായനശാല കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.അന്ന് മുതൽ ഈ സ്കൂൾ '''വായനശാല സ്കൂൾ'' എന്നാണ് അറിയപ്പെട്ടിരുന്നത്.
     ഏതാണ്ട് നൂറ്റിഎഴു  വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140  ആം  നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തുണ്ടായിരുന്ന വായനശാല കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.അന്ന് മുതൽ ഈ സ്കൂൾ '''വായനശാല സ്കൂൾ'' എന്നാണ് അറിയപ്പെട്ടിരുന്നത്.[[ഭാരതീയ വിദ്യാമന്ദിരം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റ് വലിയ സഹായമാണ് നൽകിയിട്ടുള്ളത്. 2016 ൽ സ്കൂളിന് പുതിയ കെട്ടിടം പണിയുകയും എൽ പി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.2022 ജൂൺ മാസത്തിൽ തന്നെ മുഴുവൻ ക്ലാസ്സുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. ഇതോടൊപ്പം ശ്രീ ജോസ് കെ മാണി എം പി, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ  മുണ്ടക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയി എന്നിവർ സ്കൂളിന്റെ വികസനത്തിനാവശ്യമായ ഫണ്ട് നൽകി സഹായിച്ചിട്ടുണ്ട്. മാനേജ്മെന്റ് നേതൃത്വത്തിൽ 2016 ൽ തന്നെ ഡിജിറ്റൽ ക്ലാസുകൾ ആക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിൽ നിന്നും ആവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ== {{Clubs}}
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#കെ എസ് മൂസ്
#.
#
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്ര.നം
!പേര്
!കാലയളവ്
|-
!
!
!
|-
|1
|ഗോവിന്ദപ്പിള്ള
|1944
|-
|2
|മാധവൻ പിള്ള
|
|-
|3
|നീലകണ്ഠ പിള്ള
|
|-
|4
|നാരായണൻ നായർ
|
|-
|5
|കെ വി വേലായുധൻ നായർ
|1955-56
|-
|6
|[[കെ എസ് സുബ്രഹ്മണ്യൻ മൂസ്]]
|1971-93
|-
|7
|ജനാർദ്ദനൻ നായർ
|193-96
|-
|8
|സി എൻ രാമകൃഷ്ണൻ നായർ
|1996-2006
|-
|9
|ശോഭന കുമാരി കെ
|2006-16
|-
|10
|ഗീത ബി
|2016-21
|}
#
#
#
#
#
വരി 86: വരി 129:
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .


[[JPG File (.jpg)]]
2019 വരെ നടന്ന വിവിധ മേളകളിൽ നിരവധി സമ്മാനങ്ങൾ സ്കൂളിന് ലഭിച്ചിച്ചുണ്ട്.സംസ്കൃത കലോത്സവത്തിൽ തുടർച്ചയായി പതിനാറു വർഷം സബ്ജില്ലയിൽ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. കൂടാതെ നാടകം ഉൾപ്പെടെയുള്ള വിവിധയിനങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം  ശാസ്ത്രഗണിത  ശാസ്ത്ര മേള കളിലും നേട്ടങ്ങൾ സ്വന്തമാക്കി. കൂടാതെ  [[LSS, USS]] പരീക്ഷകളിൽ ഏറ്റവും കൂടുതൽ  സ്കോളർഷിപ്പുകൾ  നേടി ഏറ്റുമാനൂർ  ഉപജില്ലയിൽ ഒന്നാമതാകാൻ  സ്കൂളിലും കഴിഞ്ഞു. ഇപ്പോൾ രണ്ടു സ്ഥലത്തായി നടക്കുന്ന സ്കൂൾ  അടുത്ത വർഷം ഒരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുൻ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ എം എം മണി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മാത്തമാറ്റിക്കൽ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ [[ഗോപീകൃഷ്ണൻ സി ആർ]] സ്കൂളിന്റെ അഭിമാനമാണ്
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
   {{Slippymap|lat=9.666683|lon=76.610477|zoom=16|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
   {{#multimaps:9.666683,76.610477| width=1100px | zoom=16 }}
<!--visbot  verified-chils->-->

12:46, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ്

ഭാരതീയ വിദ്യാമന്ദിരം
വിലാസം
കിടങ്ങൂർ

കിടങ്ങൂർ സൗത്ത് പി.ഒ.
,
686583
,
31468 ജില്ല
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഫോൺ0482 2256580
ഇമെയിൽaidedupskidangoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31468 (സമേതം)
യുഡൈസ് കോഡ്32100300603
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31468
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകിടങ്ങൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ209
ആകെ വിദ്യാർത്ഥികൾ397
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ എസ് തെക്കേടം
പി.ടി.എ. പ്രസിഡണ്ട്മനോജ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ശശികല
അവസാനം തിരുത്തിയത്
10-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    ഏതാണ്ട് നൂറ്റിഎഴു  വർഷങ്ങൾക്കുമുൻപ് കിടങ്ങൂർ സൗത്തിലെ കീച്ചനാൽ കർത്താക്കന്മാരുടെ കൈവശമുണ്ടായിരുന്ന പാറേൽ പള്ളിക്കൂടം കിടങ്ങൂർ 140  ആം  നമ്പർ എൻ എസ്എസ് കരയോഗം ഏറ്റെടുക്കുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന്ന സ്ഥലത്തുണ്ടായിരുന്ന വായനശാല കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.അന്ന് മുതൽ ഈ സ്കൂൾ 'വായനശാല സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റ് വലിയ സഹായമാണ് നൽകിയിട്ടുള്ളത്. 2016 ൽ സ്കൂളിന് പുതിയ കെട്ടിടം പണിയുകയും എൽ പി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.2022 ജൂൺ മാസത്തിൽ തന്നെ മുഴുവൻ ക്ലാസ്സുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. ഇതോടൊപ്പം ശ്രീ ജോസ് കെ മാണി എം പി, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയി എന്നിവർ സ്കൂളിന്റെ വികസനത്തിനാവശ്യമായ ഫണ്ട് നൽകി സഹായിച്ചിട്ടുണ്ട്. മാനേജ്മെന്റ് നേതൃത്വത്തിൽ 2016 ൽ തന്നെ ഡിജിറ്റൽ ക്ലാസുകൾ ആക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിൽ നിന്നും ആവശ്യമായ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. .
ക്ര.നം പേര് കാലയളവ്
1 ഗോവിന്ദപ്പിള്ള 1944
2 മാധവൻ പിള്ള
3 നീലകണ്ഠ പിള്ള
4 നാരായണൻ നായർ
5 കെ വി വേലായുധൻ നായർ 1955-56
6 കെ എസ് സുബ്രഹ്മണ്യൻ മൂസ് 1971-93
7 ജനാർദ്ദനൻ നായർ 193-96
8 സി എൻ രാമകൃഷ്ണൻ നായർ 1996-2006
9 ശോഭന കുമാരി കെ 2006-16
10 ഗീത ബി 2016-21

നേട്ടങ്ങൾ

പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .

2019 വരെ നടന്ന വിവിധ മേളകളിൽ നിരവധി സമ്മാനങ്ങൾ സ്കൂളിന് ലഭിച്ചിച്ചുണ്ട്.സംസ്കൃത കലോത്സവത്തിൽ തുടർച്ചയായി പതിനാറു വർഷം സബ്ജില്ലയിൽ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. കൂടാതെ നാടകം ഉൾപ്പെടെയുള്ള വിവിധയിനങ്ങളിൽ സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം  ശാസ്ത്രഗണിത  ശാസ്ത്ര മേള കളിലും നേട്ടങ്ങൾ സ്വന്തമാക്കി. കൂടാതെ  LSS, USS പരീക്ഷകളിൽ ഏറ്റവും കൂടുതൽ  സ്കോളർഷിപ്പുകൾ  നേടി ഏറ്റുമാനൂർ  ഉപജില്ലയിൽ ഒന്നാമതാകാൻ  സ്കൂളിലും കഴിഞ്ഞു. ഇപ്പോൾ രണ്ടു സ്ഥലത്തായി നടക്കുന്ന സ്കൂൾ അടുത്ത വർഷം ഒരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ എം എം മണി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മാത്തമാറ്റിക്കൽ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഗോപീകൃഷ്ണൻ സി ആർ സ്കൂളിന്റെ അഭിമാനമാണ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഭാരതീയ_വിദ്യാമന്ദിരം&oldid=2576750" എന്ന താളിൽനിന്ന് ശേഖരിച്ചത്