"ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (included the introduction) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ മാലിപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഐ ഐ വി യു പി സ്കൂൾ മാലിപ്പുറം{{Infobox School | {{PSchoolFrame/Header}} | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ മാലിപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഐ ഐ വി യു പി സ്കൂൾ മാലിപ്പുറം{{Infobox School | |||
|സ്ഥലപ്പേര്=മാലിപ്പുറം | |സ്ഥലപ്പേര്=മാലിപ്പുറം | ||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
വരി 6: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q99508013 | ||
|യുഡൈസ് കോഡ്=32081400102 | |യുഡൈസ് കോഡ്=32081400102 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1934 | |സ്ഥാപിതവർഷം=1934 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഐ ഐ വി യു പി സ്കൂൾ മാലിപ്പുറം 682511 | ||
|പോസ്റ്റോഫീസ്=മാലിപ്പുറം | |പോസ്റ്റോഫീസ്=മാലിപ്പുറം | ||
|പിൻ കോഡ്=682511 | |പിൻ കോഡ്=682511 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495130046 | ||
|സ്കൂൾ ഇമെയിൽ=hmiivups@gmail.com | |സ്കൂൾ ഇമെയിൽ=hmiivups@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 50: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=എൻ.എ. പ്രീത | |പ്രധാന അദ്ധ്യാപിക=എൻ.എ. പ്രീത | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നസീറ ഷാനവാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അബിഷ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=SCHOOL PHOTO IIV.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 77: | വരി 78: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ ''' | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|'''1.''' | |||
|'''അയ്യപ്പൻമാസ്റ്റർ (പ്രഥമ പ്രധാന അധ്യാപകൻ)''' | |||
|- | |||
|'''2.''' | |||
|'''ഹസ്സൻമാസ്റ്റർ''' | |||
|- | |||
|'''3.''' | |||
|'''അബൂബക്കർമാസ്റ്റർ''' | |||
|- | |||
|'''4.''' | |||
|'''സുലോചന ടീച്ചർ''' | |||
|- | |||
|'''5.''' | |||
|'''ഖാലീദ്മാസ്റ്റർ''' | |||
|- | |||
|'''6.''' | |||
|'''ജാനകി ടീച്ചർ''' | |||
|- | |||
|'''7.''' | |||
|'''സെയ്ദുമുഹമ്മദ്മാസ്റ്റർ''' | |||
|- | |||
|'''8.''' | |||
|'''തങ്കമണി ടീച്ചർ''' | |||
|- | |||
|'''9.''' | |||
|'''രുഗ്മിണി ടീച്ചർ''' | |||
|- | |||
|'''10.''' | |||
|'''അബുൾഖാദർമാസ്റ്റർ''' | |||
|- | |||
|'''11.''' | |||
|'''മെറീന ഇട്ടൻ ടീച്ചർ''' | |||
|- | |||
|'''12.''' | |||
|'''വി.എ.സുബൈദ ടീച്ചർ''' | |||
|- | |||
|'''13.''' | |||
|'''എൻ.എ. പ്രീത 01-05-2021 മുതൽ തുടരുന്നു''' | |||
|} | |||
# | # | ||
# | # | ||
വരി 83: | വരി 128: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==1.അലിയാർ കെ.എം | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
|1. | |||
|അലിയാർ കെ.എം | |||
|എൻഞ്ചിനീയർ ഭോപ്പാൽ | |||
|- | |||
|2. | |||
|ഡോ. ജാഫർ | |||
|ഡോക്ടർ | |||
|- | |||
|3. | |||
|ഡോ.രഘുത്തമൻ | |||
|ഡോക്ടർ | |||
|- | |||
|4. | |||
|ഡോ.എം.എ അഷറഫ് | |||
|മുൻ തലവൻ രസതന്ത്രവിഭാഗം,മഹാരാജാസ് കോളേജ് | |||
|- | |||
|5. | |||
|മാലിപ്പുറം ഖാലിദ് | |||
|സാഹിത്യകാരൻ | |||
|- | |||
|6. | |||
|അമ്മിണി ടീച്ചർ | |||
|കവയത്രി | |||
|- | |||
|7. | |||
|ടി.പി.സലിംകുമാർ | |||
|ഐ ആർ എസ് സപ്ലൈക്കോ ജനറൽ മാനേജർ | |||
|- | |||
|8. | |||
|സ്നേഹലത എം.ബി | |||
|ജില്ലാ ജഡ്ജി | |||
|} | |||
== ചിത്ര ശാല == | |||
=== പ്രവേശനോത്സവം 2021 === | |||
==== സ്കൂൾ വാർഷികം 2022 ==== | |||
# | # | ||
# | # | ||
# | # | ||
[[പ്രമാണം:26536 praveshanam.jpg|ലഘുചിത്രം|praveshanolsavam]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഹൈക്കോർട്ട് ബസ്സ്സ്റ്റാന്റിൽനിന്നും ഗോശ്രീ പാലം കടന്ന് വൈപ്പിൻ മുനമ്പം പാതയിലൂടെ ഏകദേശം 7 കി.മീ അകലെ മാലിപ്പുറം പാലത്തിന് വടക്കേക്കര ബസ്സ് സ്റ്റോപ്പിൽനിന്നും കർത്തേടം റോഡിൽ പ്രവേശിച്ച് വലത്ത് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.. | * ഹൈക്കോർട്ട് ബസ്സ്സ്റ്റാന്റിൽനിന്നും ഗോശ്രീ പാലം കടന്ന് വൈപ്പിൻ മുനമ്പം പാതയിലൂടെ ഏകദേശം 7 കി.മീ അകലെ മാലിപ്പുറം പാലത്തിന് വടക്കേക്കര ബസ്സ് സ്റ്റോപ്പിൽനിന്നും കർത്തേടം റോഡിൽ പ്രവേശിച്ച് വലത്ത് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.. | ||
---- | ---- | ||
{{ | {{Slippymap|lat=10.020025|lon= 76.226399|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ മാലിപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഐ ഐ വി യു പി സ്കൂൾ മാലിപ്പുറം
ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം | |
---|---|
വിലാസം | |
മാലിപ്പുറം ഐ ഐ വി യു പി സ്കൂൾ മാലിപ്പുറം 682511 , മാലിപ്പുറം പി.ഒ. , 682511 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1934 |
വിവരങ്ങൾ | |
ഫോൺ | 9495130046 |
ഇമെയിൽ | hmiivups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26536 (സമേതം) |
യുഡൈസ് കോഡ് | 32081400102 |
വിക്കിഡാറ്റ | Q99508013 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | എളങ്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ.എ. പ്രീത |
പി.ടി.എ. പ്രസിഡണ്ട് | നസീറ ഷാനവാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അബിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1. | അയ്യപ്പൻമാസ്റ്റർ (പ്രഥമ പ്രധാന അധ്യാപകൻ) |
2. | ഹസ്സൻമാസ്റ്റർ |
3. | അബൂബക്കർമാസ്റ്റർ |
4. | സുലോചന ടീച്ചർ |
5. | ഖാലീദ്മാസ്റ്റർ |
6. | ജാനകി ടീച്ചർ |
7. | സെയ്ദുമുഹമ്മദ്മാസ്റ്റർ |
8. | തങ്കമണി ടീച്ചർ |
9. | രുഗ്മിണി ടീച്ചർ |
10. | അബുൾഖാദർമാസ്റ്റർ |
11. | മെറീന ഇട്ടൻ ടീച്ചർ |
12. | വി.എ.സുബൈദ ടീച്ചർ |
13. | എൻ.എ. പ്രീത 01-05-2021 മുതൽ തുടരുന്നു |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
1. | അലിയാർ കെ.എം | എൻഞ്ചിനീയർ ഭോപ്പാൽ |
2. | ഡോ. ജാഫർ | ഡോക്ടർ |
3. | ഡോ.രഘുത്തമൻ | ഡോക്ടർ |
4. | ഡോ.എം.എ അഷറഫ് | മുൻ തലവൻ രസതന്ത്രവിഭാഗം,മഹാരാജാസ് കോളേജ് |
5. | മാലിപ്പുറം ഖാലിദ് | സാഹിത്യകാരൻ |
6. | അമ്മിണി ടീച്ചർ | കവയത്രി |
7. | ടി.പി.സലിംകുമാർ | ഐ ആർ എസ് സപ്ലൈക്കോ ജനറൽ മാനേജർ |
8. | സ്നേഹലത എം.ബി | ജില്ലാ ജഡ്ജി |
ചിത്ര ശാല
പ്രവേശനോത്സവം 2021
സ്കൂൾ വാർഷികം 2022
വഴികാട്ടി
- ഹൈക്കോർട്ട് ബസ്സ്സ്റ്റാന്റിൽനിന്നും ഗോശ്രീ പാലം കടന്ന് വൈപ്പിൻ മുനമ്പം പാതയിലൂടെ ഏകദേശം 7 കി.മീ അകലെ മാലിപ്പുറം പാലത്തിന് വടക്കേക്കര ബസ്സ് സ്റ്റോപ്പിൽനിന്നും കർത്തേടം റോഡിൽ പ്രവേശിച്ച് വലത്ത് ഭാഗത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു..