"ഗവ.യു.പി.സ്കൂൾ എണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt.U | {{prettyurl|Govt. U P School Ennakkad}} | ||
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എണ്ണയ്ക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ എണ്ണയ്ക്കാട്.{{Infobox School | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എണ്ണയ്ക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ എണ്ണയ്ക്കാട്.{{Infobox School | ||
|സ്ഥലപ്പേര്=എണ്ണയ്ക്കാട് | |സ്ഥലപ്പേര്=എണ്ണയ്ക്കാട് | ||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1922 | |സ്ഥാപിതവർഷം=1922 | ||
|സ്കൂൾ വിലാസം= എണ്ണയ്ക്കാട് | |സ്കൂൾ വിലാസം=ഗവ. യു. പി എസ്, എണ്ണയ്ക്കാട്, എണ്ണയ്ക്കാട് പി.ഒ, ചെങ്ങന്നൂർ | ||
|പോസ്റ്റോഫീസ്=എണ്ണയ്ക്കാട് | |പോസ്റ്റോഫീസ്=എണ്ണയ്ക്കാട് | ||
|പിൻ കോഡ്=689624 | |പിൻ കോഡ്=689624 | ||
വരി 19: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചെങ്ങന്നൂർ | |ഉപജില്ല=ചെങ്ങന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ബുധനൂർ പഞ്ചായത്ത് | ||
|വാർഡ്=13 | |വാർഡ്=13 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 83 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 86 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 169 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 09 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ശ്രീകല . എസ് | |പ്രധാന അദ്ധ്യാപിക=ശ്രീകല . എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സനൽ കുമാർ . ബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അമ്പിളി മനോജ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36362 school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവൺമെന്റ് യു.പി.എസ് എണ്ണയ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920-ലാണ്. ആദ്യനാളുകളിൽ കുറച്ച് ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓല ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാടാണ് എണ്ണയ്ക്കാട് എന്ന ഈ സ്ഥലം.ഇതിന് തിലകക്കുറിയായി ഈ യു.പി സ്കൂൾ ശോഭിക്കുന്നു.1 മുതൽ 7 വരെ ക്ലാസ്സുകൾ ഇവിടെയുണ്ട്.പല പ്രഗത്ഭമതികളും ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പി.ഇപ്പോൾ ഈ സ്കൂളിൽ | ഗവൺമെന്റ് യു.പി.എസ് എണ്ണയ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920-ലാണ്. ആദ്യനാളുകളിൽ കുറച്ച് ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓല ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാടാണ് എണ്ണയ്ക്കാട് എന്ന ഈ സ്ഥലം.ഇതിന് തിലകക്കുറിയായി ഈ യു.പി സ്കൂൾ ശോഭിക്കുന്നു.1 മുതൽ 7 വരെ ക്ലാസ്സുകൾ ഇവിടെയുണ്ട്.പല പ്രഗത്ഭമതികളും ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പി.ഇപ്പോൾ ഈ സ്കൂളിൽ 9 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്. സ്കൂളിൽ ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള സ്കൂളാണിത്. സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശക്തമായ ഒരു SMC, SSG എന്നിവയുണ്ട്. കൂടാതെ ബുധനൂർ ഗ്രാമപഞ്ചായത്തും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നൽകുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 89: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലയളവ് | |||
|- | |||
|1 | |||
|കെ.കെ പളനി ആചാരി | |||
|1985 | |||
|1998 | |||
|- | |||
|2 | |||
|കെ.രുഗ്മിണി | |||
|1999 | |||
|2004 | |||
|- | |||
|3 | |||
|എസ്.ശാന്താ സനാത് | |||
|2005 | |||
|2012 | |||
|- | |||
|4 | |||
|എസ്.ചന്ദ്രിക | |||
|2012 | |||
|2013 | |||
|- | |||
|5 | |||
|എസ്. ലത | |||
|2015 | |||
|2017 | |||
|- | |||
|6 | |||
|എസ്. സിന്ധു | |||
|2017 | |||
|2018 | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 125: | വരി 151: | ||
കോവിഡ് - 19 പ്രതിസന്ധി നിലനിന്നിരുന്ന സമയത്ത് പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരവൃക്ഷം പ്രോഗ്രാമിൽ കഥ,കവിത എന്നിവ കുട്ടികൾ രചിക്കുകയും അവ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | കോവിഡ് - 19 പ്രതിസന്ധി നിലനിന്നിരുന്ന സമയത്ത് പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരവൃക്ഷം പ്രോഗ്രാമിൽ കഥ,കവിത എന്നിവ കുട്ടികൾ രചിക്കുകയും അവ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | ||
== | '''2021-22 ലെ നേട്ടങ്ങൾ''' | ||
2021-22 ലെ ദേശാഭിമാനി അക്ഷരമുറ്റം ഓൺലൈൻ ക്വിസ് മൽസരത്തിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എൽ.പി | |||
വിഭാഗത്തിൽ കുമാരി ആരാധ്യ.എസ് കുറുപ്പ്(മൂന്നാം സ്റ്റാൻഡേർഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== പ്രശ സ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# ആർ. ശങ്കരനാരായണൻ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കർ | # ആർ. ശങ്കരനാരായണൻ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കർ | ||
#എണ്ണക്കാട് നാരായണൻ കുട്ടി | #എണ്ണക്കാട് നാരായണൻ കുട്ടി | ||
വരി 140: | വരി 172: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഹരിപ്പാട് - മാന്നാർ - ചെങ്ങന്നൂർ റൂട്ടിൽ എണ്ണക്കാട് കവലയിൽ നിന്ന് 400 മീറ്റർ അകലെ റോഡിന്റെ ഇടതു വശത്ത് സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.2923945 |lon=76.5546451 |zoom=18|width=full|height=400|marker=yes}} | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എണ്ണയ്ക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ എണ്ണയ്ക്കാട്.
ഗവ.യു.പി.സ്കൂൾ എണ്ണക്കാട് | |
---|---|
വിലാസം | |
എണ്ണയ്ക്കാട് ഗവ. യു. പി എസ്, എണ്ണയ്ക്കാട്, എണ്ണയ്ക്കാട് പി.ഒ, ചെങ്ങന്നൂർ , എണ്ണയ്ക്കാട് പി.ഒ. , 689624 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0479 2464362 |
ഇമെയിൽ | govtupsennakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36362 (സമേതം) |
യുഡൈസ് കോഡ് | 32110300203 |
വിക്കിഡാറ്റ | Q87479218 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ബുധനൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല . എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സനൽ കുമാർ . ബി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അമ്പിളി മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഗവൺമെന്റ് യു.പി.എസ് എണ്ണയ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920-ലാണ്. ആദ്യനാളുകളിൽ കുറച്ച് ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓല ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാടാണ് എണ്ണയ്ക്കാട് എന്ന ഈ സ്ഥലം.ഇതിന് തിലകക്കുറിയായി ഈ യു.പി സ്കൂൾ ശോഭിക്കുന്നു.1 മുതൽ 7 വരെ ക്ലാസ്സുകൾ ഇവിടെയുണ്ട്.പല പ്രഗത്ഭമതികളും ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പി.ഇപ്പോൾ ഈ സ്കൂളിൽ 9 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്. സ്കൂളിൽ ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള സ്കൂളാണിത്. സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശക്തമായ ഒരു SMC, SSG എന്നിവയുണ്ട്. കൂടാതെ ബുധനൂർ ഗ്രാമപഞ്ചായത്തും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നൽകുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- കംപ്യുട്ടർ ലാബ്
- വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ
- സയൻസ് ലാബ്
- വാഹനസൗകര്യം
- മെച്ചപ്പെട്ട കുടിവെള്ള സൗകര്യം
- പാചകപ്പുര
- കളിസ്ഥലം
- ബയോഗ്യാസ് പ്ലാൻഡ്
- ഡൈനിംഗ് ഹാൾ
- മഴവെള്ള സംഭരണി
- ലൈബ്രറി
- ടോയ്‌ലെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | കെ.കെ പളനി ആചാരി | 1985 | 1998 |
2 | കെ.രുഗ്മിണി | 1999 | 2004 |
3 | എസ്.ശാന്താ സനാത് | 2005 | 2012 |
4 | എസ്.ചന്ദ്രിക | 2012 | 2013 |
5 | എസ്. ലത | 2015 | 2017 |
6 | എസ്. സിന്ധു | 2017 | 2018 |
നേട്ടങ്ങൾ
- സബ് ജില്ലാ ജില്ലാതല കലാകായിക ശാസ്ത്രമേളകളിൽ മികവ്
- ഗ്രന്ഥശാലാ പ്രസ്ഥാനം നടത്തുന്ന പരിപാടികളിൽ മികവ്
2017 -18 ലെ പ്രധാന മികവുകൾ
സബ്ജില്ലാ കലോത്സവത്തിൽ ഈ സ്കൂളിലെ 2 കുട്ടികൾ ആലപ്പുഴയിൽ നടന്ന ജില്ലാ കലോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.സൂര്യഗിരി.ജി[ജലച്ചായം യു.പി വി ഭാഗം],വൈഷ്ണവി.എസ്.[മലയാളം പ്രസംഗം യു.പി.വിഭാഗം]
കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിനു ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഉപഹാരം സ്കൂളിനു ലഭിച്ചു.
ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലും മികച്ച രീതിയിൽ കുട്ടികൾ പങ്കെടുത്തു.
പഠനയാത്ര,മികവുല്സവം,ഹലോ ഇംഗ്ലിഷ് എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനമാകുന്നുണ്ട്.
ഈ വർഷത്തെ എൽ.എസ്.എസ് -യു.എസ് എസ് പരീക്ഷയിൽ നാലം ക്ലാസ് വിദ്യാർഥിനിയായ കുമാരി അനുജ.ജെ സ്കോളർഷിപ്പിനുഅർഹയായി.
2018 -19 ലെ നേട്ടങ്ങൾ
ഈ വർഷവും ഒന്നാം ക്ലാസ്സിൽ കൂടുതൽ കുട്ടികളെ ചേർത്തതിനു ചെങ്ങന്നൂർ ബി.ആർസി യുടെ ഉപഹാരം ലഭിക്കുകയുണ്ടായി.
കുട്ടികൾക്ക് അക്കാദമിക പ്രവര്തനങ്ങളോടൊപ്പം കലാ കായിക പരിശീലനവും യോഗാ പരിശീലനവും അധിക സമയം കണ്ടെത്തി നൽകുന്നുണ്ട്.
2019 -2020 ലെ നേട്ടങ്ങൾ
കുമാരി അക്ഷര രവീന്ദ്രൻ,ഷാനി ഷാബു എന്നിവർ LSS സ്കോളർഷിപ്പിന് അർഹരായി.
ബുധനൂർ ഹൈസ്കൂളിൽ വച്ച് നടത്തിയ ശാസ്ത്ര,ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ കുട്ടികൾ മികച്ച പ്രകടനം നടത്തി.
2020 - 2021 ലെ നേട്ടങ്ങൾ
കോവിഡ് - 19 പ്രതിസന്ധി നിലനിന്നിരുന്ന സമയത്ത് പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അക്ഷരവൃക്ഷം പ്രോഗ്രാമിൽ കഥ,കവിത എന്നിവ കുട്ടികൾ രചിക്കുകയും അവ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
2021-22 ലെ നേട്ടങ്ങൾ
2021-22 ലെ ദേശാഭിമാനി അക്ഷരമുറ്റം ഓൺലൈൻ ക്വിസ് മൽസരത്തിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എൽ.പി
വിഭാഗത്തിൽ കുമാരി ആരാധ്യ.എസ് കുറുപ്പ്(മൂന്നാം സ്റ്റാൻഡേർഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രശ സ്തരായ പൂർവവിദ്യാർത്ഥികൾ
- ആർ. ശങ്കരനാരായണൻ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കർ
- എണ്ണക്കാട് നാരായണൻ കുട്ടി
- ഡോ.എണ്ണക്കാട് മഹേശ്വരൻ[ മൃദംഗ വിദ്വാൻ]
ചിത്രശേഖരം
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
-
അദ്വൈത് രാജ്-4A
-
അദ്വൈത് രാജ്-4A
വഴികാട്ടി
ഹരിപ്പാട് - മാന്നാർ - ചെങ്ങന്നൂർ റൂട്ടിൽ എണ്ണക്കാട് കവലയിൽ നിന്ന് 400 മീറ്റർ അകലെ റോഡിന്റെ ഇടതു വശത്ത് സ്ഥിതി ചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36362
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ