"ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി തോമസ്  
|പ്രധാന അദ്ധ്യാപകൻ=സജി തോമസ്  
|പി.ടി.എ. പ്രസിഡണ്ട്=ആശ രാജീവ്‌
|പി.ടി.എ. പ്രസിഡണ്ട്=പ്രിസന്ധ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോളി
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Thumpamon north.jpeg
 
|size=350px
|size=350px
|caption=
|caption=
വരി 67: വരി 68:

== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഡി ഇ ഒ യുടെയുംആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ അധികാരപരിധിയിൽഉൾപ്പെടുന്നതും കുളനടപഞ്ചായത്തിൽ എട്ടാം വാർഡായ തുന്പമൺ നോർത്തിൽ സ്ഥിതിചെയ്യുന്നതുമായ പുരാതനമായസരസ്വതിക്ഷേത്രമാണ് ഗവ.എൽ പി ജി സ്കൂൾ തുമ്പമൺ നോർത്ത് .കലാവേദി, ചൊള്ളൻമല കോളനി, രാമഞ്ചിറ എന്നീ സമീപ പ്രദേശങ്ങളിലുള്ള  കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.ഭൂരിപക്ഷം രക്ഷിതാക്കളും കർഷക തൊഴിലാളികളാണ്.പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയംപഠനത്തിന് വളരെയേറെ അനുയോജ്യമാണ്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഡി. . . യുടെയും ആറന്മുള വിദ്യാഭ്യാസ ഉപജില്ലയുടെയും  അധികാരപരിധിയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ എട്ടാം വാർഡായ തുമ്പമൺ നോർത്തിൽ സ്ഥിതിചെയ്യുന്നതുമായ പുരാതനമായ സരസ്വതിക്ഷേത്രമാണ് ഗവ.എൽ. പി. ജി. സ്കൂൾ തുമ്പമൺ നോർത്ത് .കലാവേദി, ചൊള്ളൻമല കോളനി, രാമഞ്ചിറ എന്നീ സമീപ പ്രദേശങ്ങളിലുള്ള  കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.ഭൂരിപക്ഷം രക്ഷിതാക്കളും കർഷക തൊഴിലാളികളാണ്.പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഠനത്തിന് വളരെയേറെ അനുയോജ്യമാണ്.

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പെൺപള്ളിക്കുടം എന്ന പേരിൽ 1917 ൽ മംഗലക്കോട് ശങ്കരൻ കൃഷ്ണൻ എന്ന സുമനസ്സിൽ നിന്ന് ദാനമായി ലഭിച്ച 40 സെന്റ് സ്ഥലത്ത് നല്ലവരായ നാട്ടുകാരുടേയുംഅവർക്ക് നേതൃത്വം നൽകിയ ചക്കാലമണ്ണിൽ മഠത്തിൽ തോമസ്‌നെൽകുപ്പത്തടത്തിൽ വർഗീസ് , നെൽകുപ്പ ചാത്തൻ വീട്ടിൽഗീവർഗീസ് , ചാത്തൻ പുരക്കൽ വർഗീസ് , ചക്കാല മണ്ണിൽ കാഞ്ഞിരംനിൽക്കുന്നതിൽ മാത്യൂ , തെക്കേ കരയത്ത് കോരുത് എന്നിവരുടെനേതൃത്വത്തിൽ കെട്ടിടവും മറ്റ് അനുബന്ധ സാധനങ്ങളും തയ്യാറാക്കിസർക്കാരിലേക്ക് നൽകുകയും ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം
പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പെൺപള്ളിക്കുടം എന്ന പേരിൽ 1917 ൽ മംഗലക്കോട് ശങ്കരൻ കൃഷ്ണൻ എന്ന സുമനസ്സിൽ നിന്ന് ദാനമായി ലഭിച്ച 40 സെന്റ് സ്ഥലത്ത് നല്ലവരായ നാട്ടുകാരുടേയും അവർക്ക് നേതൃത്വം നൽകിയ ചക്കാലമണ്ണിൽ മഠത്തിൽ തോമസ്‌, നെൽകുപ്പത്തടത്തിൽ വർഗീസ് , നെൽകുപ്പ ചാത്തൻ വീട്ടിൽഗീവർഗീസ് , ചാത്തൻ പുരക്കൽ വർഗീസ് , ചക്കാല മണ്ണിൽ കാഞ്ഞിരംനിൽക്കുന്നതിൽ മാത്യൂ , തെക്കേകരയത്ത് കോരുത് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടവും മറ്റ് അനുബന്ധ ഉപകരണങ്ങളും  തയ്യാറാക്കി സർക്കാരിലേക്ക് നൽകുകയും ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . പിന്നീട് 10 സെന്റ്‌ സ്ഥലം കൂടി സർക്കാർ പൊന്നിൻ വിലയ്‌ക്കെടുത്തു പുതിയ കെട്ടിടം നിർമ്മിച്ചു . നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെ നാടിന് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . സ്കൂൾ തുടങ്ങിയ സമയത്തു് 1 മുതൽ 5 വരെ ക്ലാസ്സുകളും, പാട്ട് , തയ്യൽ , ഡ്രിൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് മിക്സഡ് സ്കൂളായി . ഇപ്പോൾ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളേയുള്ളൂ .
 
ആരംഭിക്കുകയും ചെയ്തു . പിന്നീട് 10 സെന്റ്‌ സ്ഥലം കൂടി സർക്കാർ പൊന്നിൻ വിലയ്‌ക്കെടുത്തു പുതിയ കെട്ടിടം നിർമ്മിച്ചു . നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെ നാടിന് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . സ്കൂൾ തുടങ്ങിയ സമയത്തു് 1 മുതൽ 5 വരെ ക്ലാസ്സുകളും, പാട്ട് , തയ്യൽ , ഡ്രിൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് മിക്സഡ് സ്കൂളായി . ഇപ്പോൾ 1 മുതൽ 4 വരെയുള്ളക്ലാസ്സുകളേയുള്ളൂ .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിൽ ഏറെ മുന്നിലാണ് തുമ്പമൺനോർത്ത് ഗവ . എൽ . പി . ജി . സ്കൂൾ സീലിംഗ് ചെയ്‌ത ഓഫീസ് റൂമും ,കമ്പ്യൂട്ടർ റൂമും.എല്ലാ ക്ലാസ്സിലും ലൈബ്രറി ഷെൽഫുകൾ .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലെ‍ റ്റുകൾ .എല്ലാ സൗകര്യങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ റൂമും വിശാലമായ കളിസ്ഥലം .ചുറ്റുമതിൽ
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിൽ ഏറെ മുന്നിലാണ് തുമ്പമൺനോർത്ത് ഗവ . എൽ . പി . ജി . സ്കൂൾ. സീലിംഗ് ചെയ്‌ത ഓഫീസ് റൂമും ,കമ്പ്യൂട്ടർ റൂമും.എല്ലാ ക്ലാസ്സിലും ലൈബ്രറി ഷെൽഫുകൾ .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ .എല്ലാ സൗകര്യങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ റൂമും. വിശാലമായ കളിസ്ഥലം .ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

==മികവുകൾ==
==മികവുകൾ==
എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ളകഴിവ് . ഉപജില്ലാ കലോത്സവങ്ങളിൽ കുട്ടികളുടെ മികവാർന്ന
എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ളകഴിവ് . ഉപജില്ലാ കലോത്സവങ്ങളിൽ കുട്ടികളുടെ മികവാർന്ന

പ്രകടനം.ബോധവൽകരണ ക്ലാസ്സുകളിലൂടെയും എക്സിബിഷനിലൂടെയുംശുചിത്വ ബോധം ഉറപ്പിക്കുന്നു .ആറന്മുള ബി .ആർ .സീ സംഘടിപ്പിച്ച മികവുത്സവം 2017 ൽ പഞ്ചായത്തുതലത്തിൽ പങ്കെടുത്ത്‌ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.2016സെപ്റ്റംബർ 5 ന് സ്കൂൾ ശതാബ്‌ദി ആഘോഷം നടന്നു.ആഘോഷത്തോടനുബന്ധിച്ചു് ഗുരുവന്ദനം ,പൂർവ്വ വിദ്യാർത്ഥികളെആദരിക്കൽ LKG, UKG, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ഉദ്‌ഘാടനം,മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവ ഈ ആഘോഷത്തിൽ
പ്രകടനം.ബോധവൽകരണ ക്ലാസ്സുകളിലൂടെയും എക്സിബിഷനിലൂടെയും ശുചിത്വ ബോധം ഉറപ്പിക്കുന്നു .
 
ആറന്മുള ബി .ആർ .സീ സംഘടിപ്പിച്ച മികവുത്സവം 2017 ൽ പഞ്ചായത്തുതലത്തിൽ പങ്കെടുത്ത്‌ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

ഉൾപ്പെടുത്തിയിരുന്നു .ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെവിദ്യാർഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി കഥാരചന,കവിതാരചന, പെയിന്റിംഗ് ,ചിത്രരചന കൗതുക വസ്തുക്കളുടെ നിർമ്മാണംഎന്നീ ഇനങ്ങളിൽ മത്സരം നടത്തി .
2016സെപ്റ്റംബർ 5 ന് സ്കൂൾ ശതാബ്‌ദി ആഘോഷം നടന്നു.ആഘോഷത്തോടനുബന്ധിച്ചു് ഗുരുവന്ദനം ,പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ LKG, UKG, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ഉദ്‌ഘാടനം,മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവ ഈ ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു .ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി കഥാരചന,കവിതാരചന, പെയിന്റിംഗ് ,ചിത്രരചന കൗതുക വസ്തുക്കളുടെ നിർമ്മാണംഎന്നീ ഇനങ്ങളിൽ മത്സരം നടത്തി .

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 97: വരി 98:

ലീലാമ്മ
ലീലാമ്മ
രാധാമണി

എസ് .ഗീത
എസ് .ഗീത

സി .സതീശൻ
സി .സതീശൻ
ഷൈനി ഫിലിപ്പ്

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 126: വരി 131:
ദിലീപ് കുമാർ .എം
ദിലീപ് കുമാർ .എം

അഞ്ജന പി
അരുൺകുമാർ എ.എസ്സ്.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 135: വരി 140:

ഇക്കോ ക്ലബ്  
ഇക്കോ ക്ലബ്  
ഗണിതക്ലബ്ബ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 140: വരി 147:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 148: വരി 161:

*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''

{{#multimaps:9.408563,76.545662|zoom=10}}
{{Slippymap|lat=9.408563|lon=76.545662|zoom=16|width=full|height=400|marker=yes}}
|}
|}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത്
വിലാസം
തുമ്പമൺ നോർത്ത്

GOVT. L P G SCHOOL THUMPAMON NORTH
,
തുമ്പമൺ നോർത്ത് പി.ഒ.
,
689625
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽgovtlpgsthumpamonnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്37409 (സമേതം)
യുഡൈസ് കോഡ്32120200623
വിക്കിഡാറ്റQ87593863
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ11
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി തോമസ്
പി.ടി.എ. പ്രസിഡണ്ട്പ്രിസന്ധ്യ
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഡി. ഇ. ഒ. യുടെയും ആറന്മുള വിദ്യാഭ്യാസ ഉപജില്ലയുടെയും അധികാരപരിധിയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ എട്ടാം വാർഡായ തുമ്പമൺ നോർത്തിൽ സ്ഥിതിചെയ്യുന്നതുമായ പുരാതനമായ സരസ്വതിക്ഷേത്രമാണ് ഗവ.എൽ. പി. ജി. സ്കൂൾ തുമ്പമൺ നോർത്ത് .കലാവേദി, ചൊള്ളൻമല കോളനി, രാമഞ്ചിറ എന്നീ സമീപ പ്രദേശങ്ങളിലുള്ള  കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.ഭൂരിപക്ഷം രക്ഷിതാക്കളും കർഷക തൊഴിലാളികളാണ്.പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഠനത്തിന് വളരെയേറെ അനുയോജ്യമാണ്.

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പെൺപള്ളിക്കുടം എന്ന പേരിൽ 1917 ൽ മംഗലക്കോട് ശങ്കരൻ കൃഷ്ണൻ എന്ന സുമനസ്സിൽ നിന്ന് ദാനമായി ലഭിച്ച 40 സെന്റ് സ്ഥലത്ത് നല്ലവരായ നാട്ടുകാരുടേയും അവർക്ക് നേതൃത്വം നൽകിയ ചക്കാലമണ്ണിൽ മഠത്തിൽ തോമസ്‌, നെൽകുപ്പത്തടത്തിൽ വർഗീസ് , നെൽകുപ്പ ചാത്തൻ വീട്ടിൽഗീവർഗീസ് , ചാത്തൻ പുരക്കൽ വർഗീസ് , ചക്കാല മണ്ണിൽ കാഞ്ഞിരംനിൽക്കുന്നതിൽ മാത്യൂ , തെക്കേകരയത്ത് കോരുത് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടവും മറ്റ് അനുബന്ധ ഉപകരണങ്ങളും തയ്യാറാക്കി സർക്കാരിലേക്ക് നൽകുകയും ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . പിന്നീട് 10 സെന്റ്‌ സ്ഥലം കൂടി സർക്കാർ പൊന്നിൻ വിലയ്‌ക്കെടുത്തു പുതിയ കെട്ടിടം നിർമ്മിച്ചു . നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെ നാടിന് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . സ്കൂൾ തുടങ്ങിയ സമയത്തു് 1 മുതൽ 5 വരെ ക്ലാസ്സുകളും, പാട്ട് , തയ്യൽ , ഡ്രിൽ എന്നിവയ്ക്ക് പ്രത്യേക അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് മിക്സഡ് സ്കൂളായി . ഇപ്പോൾ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളേയുള്ളൂ .

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിൽ ഏറെ മുന്നിലാണ് തുമ്പമൺനോർത്ത് ഗവ . എൽ . പി . ജി . സ്കൂൾ. സീലിംഗ് ചെയ്‌ത ഓഫീസ് റൂമും ,കമ്പ്യൂട്ടർ റൂമും.എല്ലാ ക്ലാസ്സിലും ലൈബ്രറി ഷെൽഫുകൾ .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ .എല്ലാ സൗകര്യങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ റൂമും. വിശാലമായ കളിസ്ഥലം .ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

മികവുകൾ

എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ളകഴിവ് . ഉപജില്ലാ കലോത്സവങ്ങളിൽ കുട്ടികളുടെ മികവാർന്ന

പ്രകടനം.ബോധവൽകരണ ക്ലാസ്സുകളിലൂടെയും എക്സിബിഷനിലൂടെയും ശുചിത്വ ബോധം ഉറപ്പിക്കുന്നു .

ആറന്മുള ബി .ആർ .സീ സംഘടിപ്പിച്ച മികവുത്സവം 2017 ൽ പഞ്ചായത്തുതലത്തിൽ പങ്കെടുത്ത്‌ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

2016സെപ്റ്റംബർ 5 ന് സ്കൂൾ ശതാബ്‌ദി ആഘോഷം നടന്നു.ആഘോഷത്തോടനുബന്ധിച്ചു് ഗുരുവന്ദനം ,പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ LKG, UKG, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ഉദ്‌ഘാടനം,മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവ ഈ ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു .ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി കഥാരചന,കവിതാരചന, പെയിന്റിംഗ് ,ചിത്രരചന കൗതുക വസ്തുക്കളുടെ നിർമ്മാണംഎന്നീ ഇനങ്ങളിൽ മത്സരം നടത്തി .

മുൻസാരഥികൾ

പി .കെ .തങ്കമ്മ

കെ .ജി .ജെയിംസ്

കെ .പി .ജോയ്

മറിയാമ്മ എം .ജെ

മറിയാമ്മ കെ .ജെ

ഇന്ദിരക്കുട്ടി

ലീലാമ്മ

രാധാമണി

എസ് .ഗീത

സി .സതീശൻ

ഷൈനി ഫിലിപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എബ്രഹാം പി .കോശി (അഞ്ചൽ കോളേജ് മുൻപ്രിൻസിപ്പൽ,വൈഎംസിഎ ദേശീയ പ്രവർത്തകൻ )

പ്രൊഫസ്സർ .ഓ എസ് .കോശി (സെന്റ് തോമസ് കോളേജ് ,കോഴഞ്ചേരി )

ശ്രീ ടി .പി .ശിവൻകുട്ടി (റബ്ബർ ബോർഡ് ഡയറക്ടർ )

ഡോ.കെ .ദാമോദരൻ (അസിസ്റ്റന്റ് സർജൻ )

ഡോ .ജോർജ്‌ വി.സാമുവേൽ -ഐ സ്പെഷ്യലിസ്ററ്

ജോർജ് വർഗീസ് വാലുകാലായിൽ (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ)

ശ്രീ വാസുദേവൻ (പ്രശസ്ത ശില്പി )

ശ്രീ ശ്രീധരൻ (ചിത്രകാരൻ)

അദ്ധ്യാപകർ

സജി തോമസ്

സിമി എ .ആർ

ദിലീപ് കുമാർ .എം

അരുൺകുമാർ എ.എസ്സ്.

ദിനാചരണങ്ങൾ

ക്ലബുകൾ

ഹെൽത്ത് ക്ലബ്

സയൻസ് ക്ലബ്

ഇക്കോ ക്ലബ്

ഗണിതക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി