"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കായികരംഗം പോലെ തന്നെ കലാ രഗത്തും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കി മുന്നേറുകയാണ് ഈ സരസ്വതീ ക്ഷേത്രം. വർഷങ്ങളായി സബ്ബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ സെന്റ്.ജോൺസിനു സ്വന്തമാണ്. റവന്യൂജില്ലാ കലോത്സവത്തിലും ഓവറോൾ കരസ്ഥമാക്കാൻ സെന്റ്.ജോൺസിനു കഴിഞ്ഞിട്ടുണ്ട്.പ്രശസ്ത കഥകളി നടൻ മധു വാരണാസി സെന്റ്.ജോൺസിന്റെ സംഭാവനയാണ്.


സംസ്ഥാന കലോത്സവത്തിന്റെ ഭാഗമയുള്ള നാടക മത്സരത്തിൽ ഒന്നിൽ കൂടുതൽ തവണ സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട്.