"എ. എൽ. പി. എസ്. മോരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64550826 | ||
|യുഡൈസ് കോഡ്=32040200108 | |യുഡൈസ് കോഡ്=32040200108 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
വരി 61: | വരി 61: | ||
}} | }} | ||
[[കോഴിക്കോട്]] ജില്ലയിലെ കക്കോടി വില്ലേജിൽ 1916 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് | [[കോഴിക്കോട്]] ജില്ലയിലെ കക്കോടി വില്ലേജിൽ 1916 ൽ സ്ഥാപിതമായി. ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് | ||
==ചരിത്രം== | ==ചരിത്രം== | ||
ഹരിതാഭമായ വയലുകളും | ഹരിതാഭമായ വയലുകളും പച്ചപ്പ് നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം - അതാണ് മോരിക്കര. ഈ പ്രദേശം കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രമ പഞ്ചായത്തിലെ പതൊന്പതാം വാർഡിൽ സ്ഥിതി ചെയ്യുന്നു. | ||
സ്കൂളിൻറെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടൻ എന്നവർ കൊടോളി പറമ്പിൽ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എൽ.പി സ്കൂൾ . പഴമക്കാർ ഇന്നും ഇതിനെ കൊടോളി സ്കൂൾ എന്നു വിളിച്ചുവരുന്നു. | |||
വളരേക്കാലം നാട്ടെഴുത്തു പള്ളിക്കൂടമായി നടത്തി വന്നതിനുശേഷം ഇതൊരു അംഗീകരിക്കപ്പെട്ട സ്കൂളാക്കി തീർക്കണമെന്ന ഉദ്ദേശത്തോടുകൂടി പടിഞ്ഞാറുവീട്ടിൽ ക്രഷ്ണൻ ഏറാടി അവർകൾ 1914 -1915 കാലത്ത് ഏറ്റുവാങ്ങി മാനേജറായി നടത്തി വന്നു.ഉടനെ 1 മുതൽ 3 കൂടി ക്ലാസുകൾ തുറക്കുകയും 1916 ൽ സർക്കാർ അംഗീക്രത സ്കൂളായി മാറുകയും ചെയ്തു. അങ്ങനെ അഗീകാരം സിദ്ദിച്ച് ഇപ്പോഴേക്ക് 102 വർഷമായി എന്നിരിക്കിലും ഇതൊരു പൂർണ്ണ ലോവർ എലിമെൻറെറി സ്കൂൾ ആയിത്തീർന്ന് നാലും അഞ്ചും ക്ലാസുകൾക്കു കൂടി അംഗീകാരം സിദ്ദിച്ചത് 1939 ൽ ആണ്...... | |||
വരി 77: | വരി 77: | ||
==മികവുകൾ== | ==മികവുകൾ== | ||
2009 ൽ സ്മാർട്ട് ക്ലാസ്റൂമിൻ ദേശീയ അവാർഡ് | 2009 ൽ സ്മാർട്ട് ക്ലാസ്റൂമിൻ ദേശീയ അവാർഡ് | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഇന്ദിര എം കെ | |||
നിഷ പി എസ് | |||
ഷഫ്ന ജസിൻ വി കെ | |||
റംസീന ടി ആർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 110: | വരി 92: | ||
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം | * കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം | ||
---- | ---- | ||
{{ | {{Slippymap|lat=11.31624|lon=75.78892|zoom=18|width=800|height=400|marker=yes}} | ||
---- | ---- |
20:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. എൽ. പി. എസ്. മോരിക്കര | |
---|---|
വിലാസം | |
മോരിക്കര മോരിക്കര പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0495 2265970 |
ഇമെയിൽ | morikkaraalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17435 (സമേതം) |
യുഡൈസ് കോഡ് | 32040200108 |
വിക്കിഡാറ്റ | Q64550826 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കക്കോടി പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദിര എം.കെ |
പി.ടി.എ. പ്രസിഡണ്ട് | ഹരിലാൽ പി.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിന . എം.എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1916 ൽ സ്ഥാപിതമായി. ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്
ചരിത്രം
ഹരിതാഭമായ വയലുകളും പച്ചപ്പ് നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം - അതാണ് മോരിക്കര. ഈ പ്രദേശം കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രമ പഞ്ചായത്തിലെ പതൊന്പതാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
സ്കൂളിൻറെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടൻ എന്നവർ കൊടോളി പറമ്പിൽ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എൽ.പി സ്കൂൾ . പഴമക്കാർ ഇന്നും ഇതിനെ കൊടോളി സ്കൂൾ എന്നു വിളിച്ചുവരുന്നു.
വളരേക്കാലം നാട്ടെഴുത്തു പള്ളിക്കൂടമായി നടത്തി വന്നതിനുശേഷം ഇതൊരു അംഗീകരിക്കപ്പെട്ട സ്കൂളാക്കി തീർക്കണമെന്ന ഉദ്ദേശത്തോടുകൂടി പടിഞ്ഞാറുവീട്ടിൽ ക്രഷ്ണൻ ഏറാടി അവർകൾ 1914 -1915 കാലത്ത് ഏറ്റുവാങ്ങി മാനേജറായി നടത്തി വന്നു.ഉടനെ 1 മുതൽ 3 കൂടി ക്ലാസുകൾ തുറക്കുകയും 1916 ൽ സർക്കാർ അംഗീക്രത സ്കൂളായി മാറുകയും ചെയ്തു. അങ്ങനെ അഗീകാരം സിദ്ദിച്ച് ഇപ്പോഴേക്ക് 102 വർഷമായി എന്നിരിക്കിലും ഇതൊരു പൂർണ്ണ ലോവർ എലിമെൻറെറി സ്കൂൾ ആയിത്തീർന്ന് നാലും അഞ്ചും ക്ലാസുകൾക്കു കൂടി അംഗീകാരം സിദ്ദിച്ചത് 1939 ൽ ആണ്......
ഭൗതികസൗകരൃങ്ങൾ
പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം
മികവുകൾ
2009 ൽ സ്മാർട്ട് ക്ലാസ്റൂമിൻ ദേശീയ അവാർഡ്
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ഇന്ദിര എം കെ
നിഷ പി എസ്
ഷഫ്ന ജസിൻ വി കെ
റംസീന ടി ആർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17435
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ