"എ എൽ പി എസ് നന്മിണ്ട നാഷണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|NATIONAL | {{prettyurl| ALPS NANMINDA NATIONAL}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നന്മണ്ട | |സ്ഥലപ്പേര്=നന്മണ്ട | ||
വരി 63: | വരി 63: | ||
കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്. ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സ്ഥാപിതമായി | കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്. ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സ്ഥാപിതമായി | ||
==ചരിത്രം== | =='''ചരിത്രം'''== | ||
63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു . | 63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു . | ||
==ഭൗതികസൗകരൃങ്ങൾ== | =='''ഭൗതികസൗകരൃങ്ങൾ'''== | ||
==മികവുകൾ== | =='''മികവുകൾ'''== | ||
==ദിനാചരണങ്ങൾ== | =='''ദിനാചരണങ്ങൾ'''== | ||
=== ജനുവരി മാസത്തിലെ ദിനങ്ങൾ === | === ജനുവരി മാസത്തിലെ ദിനങ്ങൾ === | ||
വരി 100: | വരി 100: | ||
=== ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ === | === ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ === | ||
* ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം | |||
* ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം | |||
* ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം | |||
* ആഗസ്റ്റ് 9 - നാഗസാക്കി ദിനം | |||
* ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം | |||
==ക്ളബുകൾ== | === സെപ്തംബർ മാസത്തിലെ ദിനങ്ങൾ === | ||
* സെപ്തംബർ 5 - ദേശീയ അധ്യാപകദിനം | |||
* സെപ്തംബർ 16 - ഓസോൺദിനം | |||
=== നവംബർ മാസത്തിലെ ദിനങ്ങൾ === | |||
* നവംബർ 1 - കേരളപ്പിറവി | |||
=='''അദ്ധ്യാപകർ'''== | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!Name of the Teachers | |||
!Designation | |||
|- | |||
|യു.രജീഷ് | |||
|H M | |||
|- | |||
|അബ്ദുൽ മജീദ് ബി.കെ | |||
|Arabic | |||
|- | |||
|കലാദേവ് പി.പി | |||
|LPST | |||
|- | |||
|ഉഷാകുമാരി എൻ.കെ | |||
|LPST | |||
|- | |||
|രമ്യ സി.എസ് | |||
|LPST | |||
|} | |||
=='''ക്ളബുകൾ'''== | |||
===ഇംഗ്ലീഷ് ക്ലബ് === | ===ഇംഗ്ലീഷ് ക്ലബ് === | ||
===ഗണിത ക്ലബ് === | ===ഗണിത ക്ലബ് === | ||
വരി 118: | വരി 148: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോഴിക്കോട് നിന്നും ബാലുശ്ശേരി റോഡിൽ 22 കിലോമീറ്റർ സഞ്ചരിച് നന്മണ്ട അങ്ങാടിയിൽ നിന്നും നരിക്കുനി റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് {{ | കോഴിക്കോട് നിന്നും ബാലുശ്ശേരി റോഡിൽ 22 കിലോമീറ്റർ സഞ്ചരിച് നന്മണ്ട അങ്ങാടിയിൽ നിന്നും നരിക്കുനി റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് {{Slippymap|lat=|11.411501979835613|lon= 75.84419081789555|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് നന്മിണ്ട നാഷണൽ | |
---|---|
വിലാസം | |
നന്മണ്ട നന്മണ്ട പി.ഒ. , 673613 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | nationalalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47519 (സമേതം) |
യുഡൈസ് കോഡ് | 32040200506 |
വിക്കിഡാറ്റ | Q64550842 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്മണ്ട പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യു രജീഷ് |
പി.ടി.എ. പ്രസിഡണ്ട് | അൻവർ സാദത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ നന്മിണ്ട ഗ്രാമപഞ്ചായത്തിലെ നാഷണൽ പ്രേദേശത്താണ് സ്ഥിതി ചെയ്യുന്നത്. ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സ്ഥാപിതമായി
ചരിത്രം
63 വര്ഷങ്ങള്ക്കു മുൻപ് നന്മിണ്ട പഞ്ചായത്തിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥാപിതമായ ഈ വിദ്യാലയമാണ് ഈ പ്രദേശത്തുകാർക്കും സമീപപ്രദേശത്തുകാർക്കും അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആദ്യ സ്ഥാപനം. നന്മിണ്ട ഒതയോത്ത് പറമ്പിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിന് ശേഷം ഈ വിദ്യാലയം ഇപ്പോളുള്ള സ്റ്റാലത്തേക്കി മാറ്റി സ്ഥാപിക്കുകയായിരുന്നു. ശ്രീ പി. കേളു മാസ്റ്റർ ആയിരുന്നു മാനേജർ . അദ്ദേഹം തന്നെയായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി പി. പെണ്ണുക്കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രദേശത്തിന്റെ സാമൂഹിക കല സാംസ്‌കാരിക രംഗത്തുള്ള വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ഈ വിദ്യാലയം അധ്യയനരംഗത്തും കല കായിക രംഗത്തും ബാലുശ്ശേരി ഉപജില്ലയിൽ ഇന്നും മുൻനിരയിൽ തന്നെയാണ്. ഈ നേട്ടങ്ങൾക്കൊക്കെ നിദാനം വിദ്യാലയത്തിന്റെ എക്കാലത്തെയും മുഴുവൻ അധ്യാപകരുടെയും കഴിവും ആത്മാർത്ഥയും ഹെഡ്മാസ്റ്റർ, പി ടി എ , മാതൃസമിതി എന്നിവരുടെ നേതൃത്തവയും നാട്ടുകാരുടെ നിർലോഭമായ സഹകരണവും തന്നെയാണ് വിദ്യാലയത്തിന്റെ വളർച്ചയിൽ പങ്കുവഹിച്ച നല്ലവരായ എല്ലാവരെയും നന്ദിപൂർവം വന്ദിക്കുന്നു .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
ജനുവരി മാസത്തിലെ ദിനങ്ങൾ
- ജനുവരി 26 - റിപ്പബ്ലിക് ദിനം
- ജനുവരി 30 - രക്തസാക്ഷി ദിനം
മാർച്ച് മാസത്തിലെ ദിനങ്ങൾ
- മാർച്ച് 22 - ലോക ജലദിനം
ഏപ്രിൽ മാസത്തിലെ ദിനങ്ങൾ
- ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
- ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
- ഏപ്രിൽ 7 - ലോകാരോഗ്യദിനം
- ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
മേയ് മാസത്തിലെ ദിനങ്ങൾ
- മേയ് 1 - ലോക തൊഴിലാളിദിനം
ജൂൺ മാസത്തിലെ ദിനങ്ങൾ
- ജൂൺ 5 - ലോക പരിസ്ഥിതി ദിനം
- ജൂൺ 19 - വായനാദിനം
- ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ
- ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം
- ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം
- ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം
- ആഗസ്റ്റ് 9 - നാഗസാക്കി ദിനം
- ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
സെപ്തംബർ മാസത്തിലെ ദിനങ്ങൾ
- സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
- സെപ്തംബർ 16 - ഓസോൺദിനം
നവംബർ മാസത്തിലെ ദിനങ്ങൾ
- നവംബർ 1 - കേരളപ്പിറവി
അദ്ധ്യാപകർ
Name of the Teachers | Designation |
---|---|
യു.രജീഷ് | H M |
അബ്ദുൽ മജീദ് ബി.കെ | Arabic |
കലാദേവ് പി.പി | LPST |
ഉഷാകുമാരി എൻ.കെ | LPST |
രമ്യ സി.എസ് | LPST |
ക്ളബുകൾ
ഇംഗ്ലീഷ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
കാർഷിക ക്ലബ്
വഴികാട്ടി
കോഴിക്കോട് നിന്നും ബാലുശ്ശേരി റോഡിൽ 22 കിലോമീറ്റർ സഞ്ചരിച് നന്മണ്ട അങ്ങാടിയിൽ നിന്നും നരിക്കുനി റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47519
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ