"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}}{{prettyurl|C M S L P S Mullackal}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആലപ്പുഴ | |സ്ഥലപ്പേര്=ആലപ്പുഴ | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||

'''[https://schoolwiki.in/Cmslpsmullackal ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Cmslpsmullackal

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ മണ്ണിലേക്ക് അറിവിന്റെ പൊൻതിരിനാളം തെളിയിച്ച് മൂല്യത നിറഞ്ഞ ഒരു ജനസമുഹത്തെ വാർത്തെടുക്കുവാൻകേരളക്കരയിൽ എത്തിച്ചേർന്ന റവ.തോമസ് നോർട്ടൻ 18 18 - സ്ഥാപിച്ചതാണ് മുല്ലയ്ക്കൽ സി.എം എസ് .എൽ.പി.സ്ക്കൂൾ,മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയിലെ രണ്ടാമത്തെ വിദ്യാലയമാണ്. | |||

== ചരിത്രം == | |||
സി.എം.എസിന്റെ ആദ്യ മിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ 1818 ആഗസ്റ്റ് 14 ന് സ്ഥാപിച്ച വിദ്യാലയമാണ്.[[മുല്ലയ്ക്കൽ സി. എം.എസ്.എൽ.പി.സ്ക്കൂൾ / ചരിത്രം|കൂടുതൽ വായിക്കുക]] | |||
== നിലവിലുള്ള അധ്യാപകർ == | |||
ഹെഡ്മിസ്ട്രസ് ഉൾപ്പടെ 5 ഗവൺമെന്റ് അധ്യാപകരും 2 പി.ടി.എ അധ്യാപകരും പ്രവർത്തിക്കുന്നു.[[മുല്ലയ്ക്കൽ സി.എം.എസ് എൽ. പി.സ്ക്കൂൾ / അധ്യാപകർ 2020-22|കൂടുതൽ വായിക്കുക]] | |||
== മാനേജ്മെന്റ് == | |||
സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനംകൂടുതൽ [[മുല്ലയ്ക്കൽ സി എം എസ് എൽ പി എസ് /സ്‌കൂൾ മാനേജ്‌മന്റ്|വായിക്കുക]] | |||
| | == പി.ടി.എ. == | ||
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും താല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് മുല്ലയ്ക്കൽ CMS സ്കൂളിനുള്ളത്'[[മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി എസ് / പി.ടി.എ.|കൂടുതൽ വായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
| | * [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
| | * [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
* ആരോഗ്യ [[മുല്ലയ്ക്കൽ സി എം.എസ്.എൽ.പി.എസ് / ആരോഗ്യക്ലബ്ബ്|ക്ലബ്ബ്]] | |||
== മുൻ സാരഥികൾ == | |||
സ്ക്കൂളിനെ മുൻ കാലത്ത് നയിച്ച പ്രഥമാധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു[[മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.എസ്./ മുൻസാരഥികൾ|.കൂടുതൽ വായിക്കുക]] | |||
== നേട്ടങ്ങൾ == | |||
കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. ജാതി മത ഭേദമില്ലാതെ അറിവിന്റെ പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ ഇപ്പോൾ 60 കുട്ടികൾ പഠിക്കുന്നു...[[മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്ക്കൂൾ / നേട്ടങ്ങൾ|കൂടുതൽ വായിക്കുക]] | |||
== പത്രവാർത്തകൾ == | |||
പത്രവാർത്തകളിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ഇടം പിടിക്കാറുണ്ട്.[[മുല്ലയ്ക്കൽ സി.എം.എസ്.എൽ പി.സ്ക്കൂൾ / പത്രവാർത്തകൾ|കൂടുതൽ വായിക്കുക]] | |||
== സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ [[മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്ക്കൂൾ / ഫോട്ടോ ആൽബം|ക്ലിക്ക് ചെയ്യുക]] == | |||
== പൂർവ്വ വിദ്യാർത്ഥികൾ == | |||
പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. [[മുല്ലയ്ക്കൽ സി.എം.എസ് എൽ.പി.എസ് / പൂർവ്വ വിദ്യാർത്ഥികൾ|വായിക്കുക]] | |||
== '''വഴികാട്ടി''' == | |||
*മുല്ലയ്ക്കൽ സി.എം.എസ് എൽ.പി.സ്ക്കൂൾ ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ നിന്നും 2 കി.മീറ്ററും | |||
*റെയിൽവേസ്റ്റേഷനിൽ നിന്നും ഏകദേശം 4 കി.മീറ്ററും ദൂരം മാത്രം യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താവുന്നതാണ്. | |||

{{Slippymap|lat=9.49407|lon= 76.34357|zoom=30|width=full|height=400|marker=yes}} | |||
== പുറംകണ്ണികൾ== | |||
https://www.facebook.com/groups/2240654939283933/ | |||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||
11:53, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ | |

വിലാസം | |
ആലപ്പുഴ ആലപ്പുഴ , ഇരുമ്പുപാലം പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 14 - 08 - 1818 |
വിവരങ്ങൾ | |
ഫോൺ | 0477 2230730 |
ഇമെയിൽ | 35219mullackalcmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35219 (സമേതം) |
യുഡൈസ് കോഡ് | 32110100304 |
വിക്കിഡാറ്റ | Q87478173 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി എസ് |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ മണ്ണിലേക്ക് അറിവിന്റെ പൊൻതിരിനാളം തെളിയിച്ച് മൂല്യത നിറഞ്ഞ ഒരു ജനസമുഹത്തെ വാർത്തെടുക്കുവാൻകേരളക്കരയിൽ എത്തിച്ചേർന്ന റവ.തോമസ് നോർട്ടൻ 18 18 - സ്ഥാപിച്ചതാണ് മുല്ലയ്ക്കൽ സി.എം എസ് .എൽ.പി.സ്ക്കൂൾ,മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയിലെ രണ്ടാമത്തെ വിദ്യാലയമാണ്.
ചരിത്രം
സി.എം.എസിന്റെ ആദ്യ മിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ 1818 ആഗസ്റ്റ് 14 ന് സ്ഥാപിച്ച വിദ്യാലയമാണ്.കൂടുതൽ വായിക്കുക
നിലവിലുള്ള അധ്യാപകർ
ഹെഡ്മിസ്ട്രസ് ഉൾപ്പടെ 5 ഗവൺമെന്റ് അധ്യാപകരും 2 പി.ടി.എ അധ്യാപകരും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക
മാനേജ്മെന്റ്
സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനംകൂടുതൽ വായിക്കുക
പി.ടി.എ.
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും താല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് മുല്ലയ്ക്കൽ CMS സ്കൂളിനുള്ളത്'കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആരോഗ്യ ക്ലബ്ബ്
മുൻ സാരഥികൾ
സ്ക്കൂളിനെ മുൻ കാലത്ത് നയിച്ച പ്രഥമാധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു.കൂടുതൽ വായിക്കുക
നേട്ടങ്ങൾ
കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. ജാതി മത ഭേദമില്ലാതെ അറിവിന്റെ പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ ഇപ്പോൾ 60 കുട്ടികൾ പഠിക്കുന്നു...കൂടുതൽ വായിക്കുക
പത്രവാർത്തകൾ
പത്രവാർത്തകളിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ഇടം പിടിക്കാറുണ്ട്.കൂടുതൽ വായിക്കുക
സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൂർവ്വ വിദ്യാർത്ഥികൾ
പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. വായിക്കുക
വഴികാട്ടി
- മുല്ലയ്ക്കൽ സി.എം.എസ് എൽ.പി.സ്ക്കൂൾ ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ നിന്നും 2 കി.മീറ്ററും
- റെയിൽവേസ്റ്റേഷനിൽ നിന്നും ഏകദേശം 4 കി.മീറ്ററും ദൂരം മാത്രം യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താവുന്നതാണ്.

പുറംകണ്ണികൾ
https://www.facebook.com/groups/2240654939283933/
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35219
- 1818ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ