"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21337-pkd (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{Schoolwiki award applicant}} {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ഉപജില്ലയിലെ കന്നിമാരിയിൽ ചിറ്റൂർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിൽ 1976ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് '''രാമൻകണ്ടൻ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ'''. (ആർ.കെ.എം.എ.എൽ പി. സ്കൂൾ ){{Infobox School  
 
{{Infobox School  
|സ്ഥലപ്പേര്=കല്യാണപ്പേട്ട
|സ്ഥലപ്പേര്=കല്യാണപ്പേട്ട
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 50: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്ഞാനപ്രഭ കെ.ജി.
|പ്രധാന അദ്ധ്യാപിക=ലത. കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബേബി ശശി
|പി.ടി.എ. പ്രസിഡണ്ട്=വിവേക്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഭ.
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഭ.
|സ്കൂൾ ചിത്രം=21337_photo5.jpg
|സ്കൂൾ ചിത്രം=21337_photo5.jpg
വരി 60: വരി 58:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
 
==ചരിത്രം==
                                                               
=== '''പിന്നിട്ട  നാൾവഴികൾ''' ===
 
                                          1976 - ലാണ്  വിദ്യാലയം  സ്ഥാപിതമായത്.കാർഷികമേഖലയായ  കല്യാണപ്പേട്ടയിൽ  അന്ന്  വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ  ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും  ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ  എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ  ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ്  സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത്  വിദ്യാലയം സ്ഥാപിച്ചത് .ഏകാധ്യാപക  വിദ്യാലയമായിരുന്നു.        21  വർഷം  സൈന്യത്തിൽ    സേവനമനുഷ്ഠിച്ചു                      വിരമിച്ച  ശ്രീ.ഗോവിന്ദൻകുട്ടിനായരാണ്  ആദ്യത്തെ അദ്ധ്യാപകൻ .ദേശത്തെ പ്രഥമവിദ്യാലയം പ്രവർത്തനമാരംഭിച്ച  ആ സുദിനം ഇന്നും പഴമക്കാരായ  ദേശവാസികളുടെ ഓർമകളിൽ  തെളിഞ്ഞു  നിൽക്കുന്നു.അന്ന്  ഗ്രാമത്തിലെങ്ങും  ഉത്സവപ്രതീതിയായിരുന്നുവത്രെ .സ്ഥലത്തെ കർഷകരും തൊഴിലാളികളുമടങ്ങുന്ന  ജനാവലി  സ്‌കൂൾ മാനേജർ  ആർ. കൃഷ്ണൻകുട്ടിയുടെ  വീട്ടിലെ കൊട്ടിൽപ്പുരയിൽ  ഒത്തുകൂടി  നിലവിളക്കു തെളിയിച്ചാണ്  ശ്രീ ഗോവിന്ദൻകുട്ടി മാസ്റ്ററെ  സ്വീകരിച്ചത്.91  കുട്ടികളാണ്  അന്ന്  പ്രവേശനം  നേടിയത്.
               
                                          കഴിഞ്ഞ  31  വർഷക്കാലമായി ഈ ഗ്രാമത്തിലെ അറിവിന്റെ വെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സർക്കാർ ഉദ്യോഗസ്ഥർ, അഭിഭാഷകർ,സാമൂഹിക പ്രവർത്തകർ , കലാപ്രതിഭകൾ  എന്നിങ്ങനെ    നാനാതുറകളിൽ  പ്രവർത്തിക്കുന്ന  വ്യക്തികളെ  വാർത്തെടുക്കുവാൻ  വിദ്യാലയത്തിനു  കഴിഞ്ഞിട്ടുണ്ട് .
 
== ഭൗതികസൗകര്യങ്ങൾ ==
   
 
* സ്ഥലം            :    2 ഏക്കർ
 
* ക്ലാസ്സ്മുറികൾ    :  8
 
* കളിസ്ഥലം    :    പര്യാപ്തം
 
* ജലവിതരണം  :    കിണർ ,വാട്ടർ ടാങ്ക്
 
*  ശുചിമുറി        :    03
*  കമ്പ്യൂട്ടർ          :  02
 
* പ്രൊജക്ടർ        :  01
 
*  ഇന്റർനെറ്റ്        :    ഉണ്ട്
*  വൈദ്യുതീകരിച്ച മുറികൾ :  09
 
* ഫാൻ                            :  എല്ലാ ക്‌ളാസ്മുറികളിലും
 
*പബ്ലിക് അഡ്രെസ്സ് സിസ്റ്റം  (P .A .S)  :  ഉണ്ട് 
*  റാംപ്‌ & റെയിൽ      :  ഉണ്ട്
 
*  പ്രത്യേക  വാഹന സൗകര്യം :  ഉണ്ട്
 
'
പാഠ്യേതര പ്രവർത്തനങ്ങൾ 2018 - 19
     
1        '''ദിനാചരണങ്ങൾ'''
 
 
2        ജൈവപച്ചക്കറിത്തോട്ടം
3        ഔഷധത്തോട്ടം
   
4      പ്രളയാനുബന്ധ പ്രവർത്തനം
5        ശുചിത്വസർവേ
6          മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശനം
 
7          ആരോഗ്യ ബോധവൽക്കരണ ക്ലാസ്
 
8        ഔഷധത്തോട്ടസംരക്ഷണം
9        നക്ഷത്രവനപരിപാലനം
 
10        യോഗപരിശീലനം
11          കൂട്ടുകാർക്കു  കൈത്താങ്ങു്
 
12    കർഷകവനിതയെ ആദരിക്കൽ
 
13          വിദ്യാലയവാണി


14          ബട്ടർഫ്‌ളൈ ഗാർഡൻ
== '''ചരിത്രം''' ==
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കൂടുതലറിയാൻ|കൂടുതലറിയാൻ]]   


15          ഇംഗ്ലീഷ്  തീയറ്റർ വർക് ഷോപ്
== '''ഭൗതികസൗകര്യങ്ങൾ''' ==
ആർ കെ എം അൽ പി സ്കൂൾ 1 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]


16          ഗ്രാമത്തെ അറിയാം
=='''ദിനാചരണങ്ങൾ''' ==
പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. സ്കൂളിന്റെ യൂട്യൂബ് ചാനൽ തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ|കൂടുതലറിയാൻ]]


17          സ്‌നേഹസംവാദം
== '''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]''' ==


18          കോളനി സന്ദർശനം
== '''മാനേജ്മെന്റ്''' ==
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ആർ. കൃഷ്ണൻകുട്ടി|ആർ. കൃഷ്ണൻകുട്ടി]]


19            ഗണിതശില്പശാല
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കെ.സുരേഷ് ബാബു|കെ. സുരേഷ് ബാബു]]


20            വിദ്യാരംഗം
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ജ്ഞാന പ്രഭ. കെ. ജി|ജ്ഞാന പ്രഭ. കെ. ജി]]
== '''മുൻ സാരഥികൾ''' ==
1976ൽ ഈ സ്കൂൾ സ്ഥാപിതമായതുമുതൽ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച് സ്കൂളിന്റെ വളർച്ചക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർ.  [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/മുൻ സാരഥികൾ|കൂടുതലറിയാൻ]]


==പാഠ്യേതരപ്രവർത്തനങ്ങൾ  ==
== '''അധ്യാപകർ''' ==
*[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]]
2021 മുതൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളും സ്കൂളിന്റെ വളർച്ചയിൽ കൈത്താങ്ങായും അഹോരാത്രം പ്രവർത്തിക്കുന്നവർ. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അധ്യാപകർ|കൂടുതലറിയാൻ]]  
*[[{{PAGENAME}}/ക്ളബ്ബ് പ്രവർത്തനങ്ങൾ|ക്ളബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
  കെ.സുരേഷ് ബാബു
    കല്യാണപ്പേട്ട


== മുൻ സാരഥികൾ ==
ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതലറിയാൻ]]
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
=='''വഴികാട്ടി'''==
{{Slippymap|lat=10.668134692120006|lon= 76.79399701524949|zoom=18|width=full|height=400|marker=yes}}എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.705939,76.7376973|zoom=12}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23 കിലോമീറ്റർ കന്നിമാരി  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ആർ.കെ.എം.എൽ.പി.എസ്._കല്യാണപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്