"ഗവ.എൽ.പി.എസ് .കോടംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Hyper) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt | {{prettyurl|Govt Lps Kodomthuruth}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
|സ്ഥലപ്പേര്=ഗവൺമെന്റ് എൽ പി സ്കൂൾ കോടംതുരുത്ത് | |സ്ഥലപ്പേര്=ഗവൺമെന്റ് എൽ പി സ്കൂൾ കോടംതുരുത്ത് | ||
|വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
വരി 44: | വരി 19: | ||
|സ്കൂൾ ഫോൺ=0478 2565848 | |സ്കൂൾ ഫോൺ=0478 2565848 | ||
|സ്കൂൾ ഇമെയിൽ=glpskodm@gmail.com | |സ്കൂൾ ഇമെയിൽ=glpskodm@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=glpskodam.blogspot. | |സ്കൂൾ വെബ് സൈറ്റ്=http://glpskodam.blogspot.in/ | ||
|ഉപജില്ല=തുറവൂർ | |ഉപജില്ല=തുറവൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
വരി 65: | വരി 40: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=148 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ വി | |പ്രധാന അദ്ധ്യാപിക=ബിന്ദുമോൾ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
വരി 83: | വരി 47: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=34307Logo1.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്ന് കോടംതുരുത്ത് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിൻറെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.ഈ വിദ്യാലയത്തിൻറെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യൻ,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. . | |||
കൂടുതൽ വായിക്കാം | |||
== ഭൗതികസൗകര്യങ്ങൾ == | |||
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
</b | |||
*[[{{PAGENAME}} /നേർക്കാഴ്ച.|നേർക്കാഴ്ച]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ അറബിക് ക്ലബ് |അറബിക് ക്ലബ് .]] | |||
</b> | |||
== നിലവിലെ സാരഥികൾ == | == നിലവിലെ സാരഥികൾ == | ||
'''സ്കൂളിലെ നിലവിലെ അദ്ധ്യാപക അനദ്ധ്യാപകർ: | '''സ്കൂളിലെ നിലവിലെ അദ്ധ്യാപക അനദ്ധ്യാപകർ: | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!Sl No | |||
!Name | |||
!Designation | |||
!Photo | |||
|- | |||
|1 | |||
|ബിന്ദുമോൾ വി | |||
|പ്രധാന അദ്ധ്യാപിക | |||
|[[പ്രമാണം:34307Bindu.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|2 | |||
|രാജേഷ്കുമാർ ജി | |||
|പി ഡി ടീച്ചർ | |||
|[[പ്രമാണം:34307Rajesh.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|3 | |||
|രാംദാസ് വി എസ് | |||
|പി ഡി ടീച്ചർ | |||
|[[പ്രമാണം:34307Ramdas.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|4 | |||
|സീനരാജ് ആർ | |||
|എൽ പി എസ് ടി | |||
|[[പ്രമാണം:34307Seena.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|5 | |||
|സംഗീത എസ് ആനന്ദ് | |||
|എൽ പി എസ് ടി | |||
|[[പ്രമാണം:34307Sangeetha.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|6 | |||
|രഞ്ജിനി പി ആർ | |||
|എൽ പി എസ് ടി | |||
|[[പ്രമാണം:34307Renjini.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|7 | |||
|ലിജി എ ജി | |||
|എൽ പി എസ് ടി | |||
|[[പ്രമാണം:34307Ligi.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|8 | |||
|ശ്രീലക്ഷ്മി കെ പി | |||
|എൽ പി എസ് ടി | |||
|[[പ്രമാണം:34307Sreelakshmi.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|9 | |||
|മുഹമ്മദ് സാലിഹ് പി എ | |||
|ഫുൾ ടൈം അറബിക്ക് അധ്യാപകൻ | |||
|[[പ്രമാണം:34307Salih.jpg|നടുവിൽ|ലഘുചിത്രം|187x187ബിന്ദു]] | |||
|- | |||
|10 | |||
|സുമതി കെ വി | |||
|പി ടി സി എം | |||
|[[പ്രമാണം:34307Sumathi.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|11 | |||
|ധന്യ സതീഷ് | |||
|പ്രീ പ്രൈമറി ടീച്ചർ | |||
|[[പ്രമാണം:34307Dhanya.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|12 | |||
|ട്വിൻസി | |||
|പ്രീ പ്രൈമറി ടീച്ചർ | |||
|[[പ്രമാണം:34307 Twincy.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|13 | |||
|റീത്ത | |||
|പ്രീ പ്രൈമറി ടീച്ചർ | |||
|[[പ്രമാണം:34307Reetha.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|14 | |||
|സുശീല | |||
|ആയ | |||
|[[പ്രമാണം:34307Suseela.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|15 | |||
|ജെസ്സി പീറ്റർ | |||
|ആയ | |||
|[[പ്രമാണം:34307Jessy.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|} | |||
#ബിന്ദുമോൾ വി | |||
#രാജേഷ്കുമാർ ജി | |||
#രാംദാസ് വി എസ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!Sl No | |||
!Name | |||
!Year | |||
!Photo | |||
|- | |||
|16 | |||
|ഷീല കെ ജെ | |||
|2018-2020 | |||
|[[പ്രമാണം:34307Sheela.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|15 | |||
|ലേഖ എസ് | |||
|2014-2015 | |||
|[[പ്രമാണം:34307Lekha.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|14 | |||
|ലളിതമ്മ | |||
|2004-2013 | |||
|[[പ്രമാണം:34307Lalithamma.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]] | |||
|- | |||
|13 | |||
|ലൈല | |||
| | |||
| | |||
|- | |||
|12 | |||
|സി ജെ ഹെഡ്ഡി | |||
| | |||
| | |||
|- | |||
|11 | |||
|പി രതിയമ്മ | |||
| | |||
| | |||
|- | |||
|10 | |||
|ഡി രാധാമണിക്കുട്ടി | |||
| | |||
| | |||
|- | |||
|9 | |||
|ഗിരിജമ്മ ഇ കെ | |||
| | |||
| | |||
|- | |||
|8 | |||
|ഒ ലോനൻ | |||
| | |||
| | |||
|- | |||
|7 | |||
|കെ നഫീസ | |||
| | |||
| | |||
|- | |||
|6 | |||
|കെ എസ് സുഗന്തമ്മ | |||
| | |||
| | |||
|- | |||
|5 | |||
|സി അംബിക | |||
| | |||
| | |||
|- | |||
|4 | |||
|കെ എസ് പ്രതാപൻ | |||
| | |||
| | |||
|- | |||
|3 | |||
|കെ ജി ഉമാദേവിയമ്മ | |||
| | |||
| | |||
|- | |||
|2 | |||
|പി എസ് അബ്ദുൽ റഹിമാൻ | |||
| | |||
| | |||
|- | |||
|1 | |||
|എ കെ അശോകൻ | |||
| | |||
| | |||
|} | |||
#ശ്രീമതി: ലേഖ എസ് | #ശ്രീമതി: ലേഖ എസ് | ||
#ശ്രീമതി: ലളിതമ്മ | #ശ്രീമതി: ലളിതമ്മ | ||
#ശ്രീമതി: ലൈല | #ശ്രീമതി: ലൈല | ||
</font> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ആലപ്പുഴ ജില്ലയിലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാർഡ് , ശാസ്ത്രമേളയിൽ ജില്ലയിൽ കുട്ടികൾക്ക് A ഗ്രേഡുകൾ , കലോത്സവത്തിൽ ഉപജില്ലയിൽ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തിൽ സ്ക്കൂളിന് ഒന്നാംസ്ഥാനം. | |||
<gallery> | <gallery> | ||
പ്രമാണം:Prava2019.jpg|<center> പ്രവേശനോത്സവം | |||
പ്രമാണം:Jun 5.jpg|<center>ജൂൺ 5 പരിസ്ഥിതിദിനം | |||
പ്രമാണം:34307Paristhithi.jpg|<center>തൈവിതരണം | |||
പ്രമാണം:Apjabdul.jpg|<center>ജൂലൈ 27 എ പി ജെ അബ്ദുൾ കലാം അനുസ്മരണം | |||
പ്രമാണം:34307nagasakki2018.jpg|<center> നാഗസാക്കിദിനം | |||
പ്രമാണം:34307Haritholsavam.jpg|<center>ഹരിതോത്സവം | |||
</gallery> | </gallery> | ||
വരി 163: | വരി 278: | ||
#കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ | #കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ | ||
# ശ്രീ. വി.എസ്.അച്യുതാനന്ദൻറെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി | # ശ്രീ. വി.എസ്.അച്യുതാനന്ദൻറെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി | ||
*[[{{PAGENAME}}/ കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ.]] | |||
* | |||
* | == വഴികാട്ടി == | ||
* | |||
* | *തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ) | ||
*കോടംതുരുത്ത് ബസ്റ്റോപ്പിൽ നിന്നും അറുപത് മീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''കുത്തിയതോട് ''' ബസ്റ്റാന്റിൽ നിന്നും മുപ്പത് മീറ്റർ നടന്നാൽ എത്താം | |||
<br> | |||
{{ | ---- | ||
{{Slippymap|lat=9.79785|lon=76.31567|zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
<references /><!----> |
21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് .കോടംതുരുത്ത് | |
---|---|
വിലാസം | |
ഗവൺമെന്റ് എൽ പി സ്കൂൾ കോടംതുരുത്ത് കോടംതുരുത്ത് , കുത്തിയതോട് പി.ഒ. , 688533 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0478 2565848 |
ഇമെയിൽ | glpskodm@gmail.com |
വെബ്സൈറ്റ് | http://glpskodam.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 34307 (സമേതം) |
യുഡൈസ് കോഡ് | 32111000703 |
വിക്കിഡാറ്റ | Q87530918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദുമോൾ വി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് ബാബു പി എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രൂപലേഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്ന് കോടംതുരുത്ത് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിൻറെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.ഈ വിദ്യാലയത്തിൻറെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യൻ,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്. .
കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ് .
നിലവിലെ സാരഥികൾ
സ്കൂളിലെ നിലവിലെ അദ്ധ്യാപക അനദ്ധ്യാപകർ:
Sl No | Name | Designation | Photo |
---|---|---|---|
1 | ബിന്ദുമോൾ വി | പ്രധാന അദ്ധ്യാപിക | |
2 | രാജേഷ്കുമാർ ജി | പി ഡി ടീച്ചർ | |
3 | രാംദാസ് വി എസ് | പി ഡി ടീച്ചർ | |
4 | സീനരാജ് ആർ | എൽ പി എസ് ടി | |
5 | സംഗീത എസ് ആനന്ദ് | എൽ പി എസ് ടി | |
6 | രഞ്ജിനി പി ആർ | എൽ പി എസ് ടി | |
7 | ലിജി എ ജി | എൽ പി എസ് ടി | |
8 | ശ്രീലക്ഷ്മി കെ പി | എൽ പി എസ് ടി | |
9 | മുഹമ്മദ് സാലിഹ് പി എ | ഫുൾ ടൈം അറബിക്ക് അധ്യാപകൻ | |
10 | സുമതി കെ വി | പി ടി സി എം | |
11 | ധന്യ സതീഷ് | പ്രീ പ്രൈമറി ടീച്ചർ | |
12 | ട്വിൻസി | പ്രീ പ്രൈമറി ടീച്ചർ | |
13 | റീത്ത | പ്രീ പ്രൈമറി ടീച്ചർ | |
14 | സുശീല | ആയ | |
15 | ജെസ്സി പീറ്റർ | ആയ |
- ബിന്ദുമോൾ വി
- രാജേഷ്കുമാർ ജി
- രാംദാസ് വി എസ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
Sl No | Name | Year | Photo |
---|---|---|---|
16 | ഷീല കെ ജെ | 2018-2020 | |
15 | ലേഖ എസ് | 2014-2015 | |
14 | ലളിതമ്മ | 2004-2013 | |
13 | ലൈല | ||
12 | സി ജെ ഹെഡ്ഡി | ||
11 | പി രതിയമ്മ | ||
10 | ഡി രാധാമണിക്കുട്ടി | ||
9 | ഗിരിജമ്മ ഇ കെ | ||
8 | ഒ ലോനൻ | ||
7 | കെ നഫീസ | ||
6 | കെ എസ് സുഗന്തമ്മ | ||
5 | സി അംബിക | ||
4 | കെ എസ് പ്രതാപൻ | ||
3 | കെ ജി ഉമാദേവിയമ്മ | ||
2 | പി എസ് അബ്ദുൽ റഹിമാൻ | ||
1 | എ കെ അശോകൻ |
- ശ്രീമതി: ലേഖ എസ്
- ശ്രീമതി: ലളിതമ്മ
- ശ്രീമതി: ലൈല
നേട്ടങ്ങൾ
ആലപ്പുഴ ജില്ലയിലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാർഡ് , ശാസ്ത്രമേളയിൽ ജില്ലയിൽ കുട്ടികൾക്ക് A ഗ്രേഡുകൾ , കലോത്സവത്തിൽ ഉപജില്ലയിൽ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തിൽ സ്ക്കൂളിന് ഒന്നാംസ്ഥാനം.
-
പ്രവേശനോത്സവം -
ജൂൺ 5 പരിസ്ഥിതിദിനം -
തൈവിതരണം -
ജൂലൈ 27 എ പി ജെ അബ്ദുൾ കലാം അനുസ്മരണം -
നാഗസാക്കിദിനം -
ഹരിതോത്സവം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
- ശ്രീ. വി.എസ്.അച്യുതാനന്ദൻറെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി
വഴികാട്ടി
- തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ)
- കോടംതുരുത്ത് ബസ്റ്റോപ്പിൽ നിന്നും അറുപത് മീറ്റർ
- നാഷണൽ ഹൈവെയിൽ കുത്തിയതോട് ബസ്റ്റാന്റിൽ നിന്നും മുപ്പത് മീറ്റർ നടന്നാൽ എത്താം
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34307
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ