"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'കേരള ഡാമിയൻ ' എന്നറിയപ്പെടുന്ന മോൺ ജോസഫ് കണ്ടത്തിലച്ചനാൽ സ്ഥാപിതമായ , ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ നാളം പകർന്നുകൊണ്ട് ചേർത്തല തെക്കു പഞ്ചായത്തിൽ ദേശീയ പാതയുടെ ഓരം ചേർന്ന് പ്രൗഢിയോടെ നില കൊള്ളുന്നു. 1954 ൽ, വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ചേർത്തല തെക്കുംമുറിയിലെ ജനങ്ങൾ ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി പട്ടണക്കാട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ ശിവരാമ അയ്യരുടെയും ശ്രീ ജോർജ് വെളിപ്പറമ്പിലിന്റെയും നേതൃത്ത്വത്തിൽ 'സ്ഥാപക പിതാവ് ` മോൻ . ജോസഫ് അച്ഛനെ സമീപിക്കുകയുണ്ടായി .അച്ഛൻ ഈ ആവശ്യം ഗവൺ മെന്റിൽ അറിയിച്ച് | {{PSchoolFrame/Pages}} | ||
[[പ്രമാണം:34250-founder.png|ലഘുചിത്രം|പകരം=|200x200ബിന്ദു]] | |||
'കേരള ഡാമിയൻ ' എന്നറിയപ്പെടുന്ന മോൺ ജോസഫ് കണ്ടത്തിലച്ചനാൽ സ്ഥാപിതമായ , ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ നാളം പകർന്നുകൊണ്ട് ചേർത്തല തെക്കു പഞ്ചായത്തിൽ ദേശീയ പാതയുടെ ഓരം ചേർന്ന് പ്രൗഢിയോടെ നില കൊള്ളുന്നു. 1954 ൽ, വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ചേർത്തല തെക്കുംമുറിയിലെ ജനങ്ങൾ ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി പട്ടണക്കാട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ ശിവരാമ അയ്യരുടെയും ശ്രീ ജോർജ് വെളിപ്പറമ്പിലിന്റെയും നേതൃത്ത്വത്തിൽ 'സ്ഥാപക പിതാവ് ` മോൻ . ജോസഫ് അച്ഛനെ സമീപിക്കുകയുണ്ടായി .അച്ഛൻ ഈ ആവശ്യം ഗവൺ മെന്റിൽ അറിയിച്ച് ആവശ്യമായ അനുവാദം വാങ്ങിച്ചു . 1954 ജൂൺ 7 തിയതി 310/5/11 എന്ന സർവ്വേ നമ്പറിൽ ഒന്നും രണ്ടും ക്ളാസ്സുകളായി ആരം പിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 28 ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർതികൾ അധ്യയനം നടത്തുന്നു . ഒട്ടനേകം പ്രശസ്തരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ് ക്ക് നിദാനമായി തീർന്നിട്ടുണ്ട് . പ്രഥമ പ്രധാന അദ്ധ്യാപിക ആയിരുന്ന സി . സ്‌കോളാസ്സ്റ്റിക്ക മേരി മുതൽ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക യായ ഗ്രേയ്സ് ഫ്രൻസിസ് വരെയുള്ളവരുടെ സ്തുത്യർഹമായ സേവനത്തിന്റ നിറവിനാൽ ലിറ്റിൽ ഫ്ളവർ യു .പി .സ്‌കൂൾ നാൾക്കുനാൾ അഭിവൃത്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു .<gallery mode="packed-overlay" caption="ചരിത്രത്തിലൂടെ"> | |||
പ്രമാണം:34250 School photo.jpeg | പ്രമാണം:34250 School photo.jpeg | ||
</gallery> | </gallery> |
15:41, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'കേരള ഡാമിയൻ ' എന്നറിയപ്പെടുന്ന മോൺ ജോസഫ് കണ്ടത്തിലച്ചനാൽ സ്ഥാപിതമായ , ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, അനേകായിരം കുരുന്നുകൾക്ക് അറിവിൻ്റെ നാളം പകർന്നുകൊണ്ട് ചേർത്തല തെക്കു പഞ്ചായത്തിൽ ദേശീയ പാതയുടെ ഓരം ചേർന്ന് പ്രൗഢിയോടെ നില കൊള്ളുന്നു. 1954 ൽ, വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ചേർത്തല തെക്കുംമുറിയിലെ ജനങ്ങൾ ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി പട്ടണക്കാട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീ ശിവരാമ അയ്യരുടെയും ശ്രീ ജോർജ് വെളിപ്പറമ്പിലിന്റെയും നേതൃത്ത്വത്തിൽ 'സ്ഥാപക പിതാവ് ` മോൻ . ജോസഫ് അച്ഛനെ സമീപിക്കുകയുണ്ടായി .അച്ഛൻ ഈ ആവശ്യം ഗവൺ മെന്റിൽ അറിയിച്ച് ആവശ്യമായ അനുവാദം വാങ്ങിച്ചു . 1954 ജൂൺ 7 തിയതി 310/5/11 എന്ന സർവ്വേ നമ്പറിൽ ഒന്നും രണ്ടും ക്ളാസ്സുകളായി ആരം പിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 28 ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർതികൾ അധ്യയനം നടത്തുന്നു . ഒട്ടനേകം പ്രശസ്തരായ അദ്ധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ് ക്ക് നിദാനമായി തീർന്നിട്ടുണ്ട് . പ്രഥമ പ്രധാന അദ്ധ്യാപിക ആയിരുന്ന സി . സ്‌കോളാസ്സ്റ്റിക്ക മേരി മുതൽ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക യായ ഗ്രേയ്സ് ഫ്രൻസിസ് വരെയുള്ളവരുടെ സ്തുത്യർഹമായ സേവനത്തിന്റ നിറവിനാൽ ലിറ്റിൽ ഫ്ളവർ യു .പി .സ്‌കൂൾ നാൾക്കുനാൾ അഭിവൃത്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു .