"ജി എൽ പി എസ് പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|G L P S Pakkom}}
{{Prettyurl|G L P S Pakkom}}
{{Infobox School
{{Infobox School
വരി 16: വരി 18:
|പോസ്റ്റോഫീസ്=പാക്കം  
|പോസ്റ്റോഫീസ്=പാക്കം  
|പിൻ കോഡ്=673579
|പിൻ കോഡ്=673579
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9526138770
|സ്കൂൾ ഇമെയിൽ=hmglpspakkam@gmail.com
|സ്കൂൾ ഇമെയിൽ=hmglpspakkam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=സുൽത്താൻ ബത്തേരി
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്പള്ളി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്പള്ളി പഞ്ചായത്ത്
|വാർഡ്=19
|വാർഡ്=20
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൈല കെ കെ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=JAYADASAN U S
|പി.ടി.എ. പ്രസിഡണ്ട്=വിനു ചെറിയമല
|പി.ടി.എ. പ്രസിഡണ്ട്=MOHANAN E R
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=SREEJA SURESH
|സ്കൂൾ ചിത്രം=15320.jpeg
|സ്കൂൾ ചിത്രം=15320 2.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 62:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പാക്കം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പാക്കം'''. ഇവിടെ '''48''' ആൺ കുട്ടികളും '''40''' പെൺകുട്ടികളും അടക്കം ആകെ '''88''' വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പാക്കം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പാക്കം'''.  
== ചരിത്രം ==
പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ  ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ്  എൽ പി സ്കൂൾ .ചരിത്രമുറങ്ങുന്ന പാക്കം പ്രദേശം  വീരപഴശ്ശിയുടെ രണഭൂമിയും  1812 ലെ ഗോത്രവർഗ കലാപത്തിന്റെ സിരാകേന്ദ്രവും ആയിരുന്നു.കുറുമർ,കുറിച്യർ,പണിയർ,കാട്ടുനായ്ക്കർ തുടങ്ങിയ ആദിവാസി വിഭാഗത്തില്പെട്ടവരും ചെട്ടിമാരുൾപ്പടെയുള്ള മറ്റുജനവിഭാഗങ്ങളും പുഴയും കാടും താണ്ടി മാനന്തവാടിയിലോ പുല്പള്ളിയിലോ എത്തണമായിരുന്നു വിദ്യാഭ്യാസത്തിന്. ഈ സമയത്താണ് എഴുത്താശാനായ ശ്രീ കേളപ്പൻ നമ്പ്യാർ കരേരിക്കുന്നേൽ ഒരു കളരി സ്ഥാപിച്ചു കുട്ടികളെ എഴുത്തു പഠിപ്പിച്ചു തുടങ്ങിയത് .1952 മുതൽ കുടിപ്പള്ളിക്കൂടമായി മാറിയ ഈ നിലത്തെഴുത്തു കളരി 1957 ൽ സർക്കാർ വിദ്യാലയമായി മാറി .ശ്രീ കേളപ്പൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒന്ന് രണ്ട്  ക്‌ളാസ്സുകളിലേക്കായി 62 കുട്ടികളെ ചേർക്കുകയുണ്ടായി . സ്കൂൾ പ്രവേശനപുസ്തകത്തിലെ  ഒന്നാമത്തെ കുട്ടിയായി തിരുമുഖത്തു കാപ്പിമൂപ്പൻ മകൻ ശ്രീ വേലായുധൻ ചേർക്കപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ സത്യൻമാഷും മറ്റദ്ധ്യാപകരായി ശ്രീ പദ്മനാഭൻ,ശ്രീ ശിവരാമപിള്ള, ശ്രീ വർക്കി ചേലക്കത്തടത്തിൽ എന്നിവർ സേവനം ചെയ്തു .


ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് 1963 ൽ ഒരേക്കർ നാൽപതു സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവും ലഭ്യമായി .1990 ൽ മരം കടപുഴകി വീണു കെട്ടിടം തകർന്നപ്പോഴാണ് ഇപ്പോളുള്ള കെട്ടിടം നിർമ്മിച്ചത് .കളിസ്ഥലം,ഓഫിസ്,അടുക്കള,ഭക്ഷണശാല,വായനാമുറി,ശുചിമുറികൾ,എന്നിവ കൂടാതെ അഞ്ചു ക്‌ളാസ്സുമുറികളും ഇപ്പോൾ പ്രവർത്തനസജ്ജമാണ് .
==ചരിത്രം==
'''പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ  ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ്  എൽ പി''' '''സ്കൂൾ. [[ജി എൽ പി എസ് പാക്കം/ചരിത്രം|കൂടുതൽ വായിക്കുക]]'''
==ഭൗതികസൗകര്യങ്ങൾ==
ഒരേക്കർ നാല്പതുസെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് ......ഓഫീസ് .അഞ്ചു ക്ലാസ് മുറികൾ,എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ഡൈനിങ്ങ് ഹാൾ ,വായനാമുറി,ലൈബ്രറി,ടോയ്‍ലെറ്റുകൾ ഇവയെല്ലാം സ്കൂളിൽ സജ്ജമാണ്


ശ്രീ കേളപ്പൻമാസ്റ്റർ,ശ്രീ രാജയ്യൻമാസ്റ്റർ,ശ്രീമതി ലക്ഷ്മിക്കുട്ടിടീച്ചർ,ശ്രീ ടി പി ജോസഫ് മാസ്റ്റർ,ശ്രീ വി ജെ ജേക്കബ് മാസ്റ്റർ,ശ്രീമതി ലിസ്സി ടീച്ചർ,ശ്രീ പി ജെ ജോയ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് നിദാനമായി.ശ്രീ വി ജെ ജേക്കബ് മാസ്റ്ററിന്റെ കാലത്തു ആരംഭിച്ച പ്രഭാതഭക്ഷണ പരിപാടി,ഗോത്രസാരഥി പദ്ധതി എന്നിവ കേരളത്തിന് തന്നെ മാതൃകയായി.
==പാഠ്യേതര പ്രവർത്തനങ്ങൾ==
*'''[[ജി എൽ പി എസ് പാക്കം/സൈക്കിൾ പരിശീലനം|സൈക്കിൾ പരിശീലനം]]'''
*[[ജി എൽ പി എസ് പാക്കം/കളിവണ്ടികൾ|കളിവണ്ടികൾ]]
*[[ജി എൽ പി എസ് പാക്കം/കമ്പ്യൂട്ടർ പരിശീലനം|കമ്പ്യൂട്ടർ പരിശീലനം]]
*[[ജി എൽ പി എസ് പാക്കം/ജൈവവൈവിധ്യപാർക്ക് /ഫലവൃക്ഷസസ്യങ്ങൾ / ഔഷധസസ്യ പരിപാലനം|ജൈവവൈവിധ്യപാർക്ക് /ഫലവൃക്ഷസസ്യങ്ങൾ / ഔഷധസസ്യ പരിപാലനം]]
*[[ജി എൽ പി എസ് പാക്കം/അക്വേറിയം/ ശലഭോദ്യാനം പരിപാലനം|അക്വേറിയം/ ശലഭോദ്യാനം പരിപാലനം]]
*[[ജി എൽ പി എസ് പാക്കം/പച്ചക്കറിത്തോട്ടനിർമ്മാണം|പച്ചക്കറിത്തോട്ടനിർമ്മാണം]]
*[[ജി എൽ പി എസ് പാക്കം/പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി|പ്രത്യേക ആരോഗ്യ പരിപോക്ഷണ പരിപാടി]]
* [[ജി എൽ പി എസ് പാക്കം/മണ്ണെഴുത്തു|മണ്ണെഴുത്തു]]
*
*
*
*
*
*
*
*
*
*
*


2021 -2022 വർഷത്തിൽ പ്രീപ്രൈമറി ഉൾപ്പടെ നൂറിലധികം കുട്ടികൾ ഇവിടെ അധ്യയനം നടത്തി വരുന്നു.ഗോത്രവർഗവിദ്യാര്ഥികളാണ് എല്ലാവരും.ശ്രീമതി ലൈല ടീച്ചറിന്റെ നേതൃത്വത്തിൽ നാലു പ്രൈമറി അധ്യാപകരും ഒരു പ്രീപ്രൈമറി അധ്യാപികയും ഒരു പി ടി സി എം ഉം ഒരു പാചകക്കാരിയും ഇവിടെ സേവനം ചെയ്തുവരുന്നു
==ലക്ഷ്യം==
കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക്  എല്ലാവിധ സാമൂഹിക മൂല്യങ്ങളും ......  ധാർമ്മിക മൂല്യങ്ങളും പകർന്നു  നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ [[ജി എൽ പി എസ് പാക്കം/ലക്ഷ്യം/ലക്ഷ്യം|ലക്ഷ്യം]]


വിദ്യാലയ പരിസരം ഒരു പാഠപുസ്തകം എന്ന ആശയം മുൻനിർത്തി ഇവിടെ ആരംഭിച്ച ജൈവവൈവിദ്ധ്യപാർക്ക് ,പച്ചക്കറിത്തോട്ടം,മുളങ്കാവനം [ബാംബൂ പാർക്ക്]എന്നിവയെല്ലാം ഈ വിദ്യാലയത്തെ മുൻപേ പറക്കുന്ന പക്ഷിയായി സമൂഹത്തെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതിന്റെ നേർക്കാഴ്ചകൾ സമ്മാനിക്കുന്നു.
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
|''1''
|''ശ്രീ സത്യൻ മാസ്റ്റർ''
|
| rowspan="9" |
|-
|''2''
|''ശ്രീ കേളപ്പൻ മാസ്റ്റർ''
|
|-
|''3''
|''ശ്രീമതി ലക്ഷ്മികുട്ടി ടീച്ചർ''
|
|-
|''4''
|''ശ്രീ ബി രാജയ്യൻ മാസ്റ്റർ''
|
|-
|''5''
|''.ശ്രീ പി കെ ചന്ദ്രശേഖരൻ മാസ്റ്റർ''
|
|-
|''6''
|''ശ്രീ ടി പി ജോസഫ് മാസ്റ്റർ''
|
|-
|''7''
|''ശ്രീ ജേക്കബ് മാസ്റ്റർ''
|
|-
|''8''
|''ശ്രീമതി ലിസി ടീച്ചർ''
|
|-
|''9''
|''ശ്രീ പിജെ ജോയ് മാസ്റ്റർ''
|
|-
|10
|ലൈല കെ കെ
|
|
|-
|11
|മിനിമോൾ പി എം
|
|
|}
{| class="wikitable mw-collapsible mw-collapsed"
|+<big>നിലവിൽ സേവനം ചെയ്യുന്നവർ</big>
|1
|ജയദാസൻ യു എസ്
|ഹെഡ്മിസ്ട്രസ്
|[[പ്രമാണം:15320 w.jpg|ലഘുചിത്രം]]
|-
|2
|
|
|[[പ്രമാണം:15320 s.jpg|ലഘുചിത്രം]]
|-
|3
|തങ്കച്ചൻ കെ സി
|പി ഡി ടീച്ചർ
|[[പ്രമാണം:15320 y.jpg|ലഘുചിത്രം]]
|-
|4
|റെനി എബ്രഹാം
|പി ഡി ടീച്ചർ
|[[പ്രമാണം:15320 v.jpg|ലഘുചിത്രം]]
|-
|5
|ജൂലി  കുര്യൻ
|പി ഡി ടീച്ചർ
|[[പ്രമാണം:15320 zz.jpg|ലഘുചിത്രം]]
|-
|6
|സുധീർ പി കെ
|പി ടി സി എം
|[[പ്രമാണം:15320 t.jpg|ലഘുചിത്രം]]
|-
|7
|സ്വപ്ന
|പ്രീപ്രൈമറി ടീച്ചർ
|[[പ്രമാണം:15320 x.jpg|ലഘുചിത്രം]]
|-
|8
| ദീപ മണികണ്ഠൻ
|കുക്ക്
|[[പ്രമാണം:15320 u.jpg|ലഘുചിത്രം]]
|-
|9
|സവിത കെ സി
|മെന്റർ ടീച്ചർ
|[[പ്രമാണം:15320 za.jpg|ലഘുചിത്രം]]
|}


ഒരു കാലത്തു പുല്പള്ളിയുടെ ഒരു മൂലയ്ക്ക് ഒറ്റപെട്ടു കഴിഞ്ഞിരുന്ന പാക്കം പ്രദേശം കൂടൽകടവ് പാലം പണി തീർന്നതോടെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഗ്രാമമായി മാറി കഴിഞ്ഞു.വയൽ വരമ്പിലൂടെ സ്കൂളിലേക്കുണ്ടായിരുന്ന നടപ്പാതകൾക്കു പകരം ടാറിങ് റോഡ് ആയി. S S A ഫണ്ട് ഉപയോഗിച്ച് കെട്ടിടം നവീകരിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയും ക്ലാസ്സ്മുറികളും ഒരുങ്ങുകയും ചെയ്തു.


സ്കൂളിന് 2007 ൽ നല്ല മൈതാനവും 2011 ൽ ഓഫിസ് കെട്ടിടവും നിർമ്മിച്ചു. വിവിധതരം ഔഷധ ചെടികളും പൂച്ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ച സ്കൂൾ ജൈവോദ്യാനം എടുത്തു പറയേണ്ട ഒന്നാണ്.സ്കൂൾ ഉച്ചഭക്ഷണത്തിനു സ്കൂളിൽ തന്നെ നട്ടു വളർത്തിയ പച്ചക്കറിവിഭവങ്ങൾ ഉപയോഗിച്ചുവരുന്നു നിറയെ അലങ്കാര മത്സ്യങ്ങൾ ഉള്ള അക്യുറിയവും ശലഭോദ്യാനവും കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്. ആകർഷകമായ സ്കൂൾ പരിസരവും ശിശുസൗഹൃദ അന്തരീക്ഷവും ഒരുക്കിയിരിക്കുന്നതിനാൽ ഹാജർ നിലഉയർത്താനും കൊഴിഞ്ഞു പോക്ക് തടയാനും സാധിച്ചിട്ടുണ്ട് പ്രഭാതഭക്ഷണം ഗോത്രസാരഥി,വിവിധ കളിയുപകരണങ്ങൾ മറ്റു വിനോദ ഉപാധികൾ എന്നിവയെല്ലാം ഒരുക്കിയതിനാൽ കുട്ടികൾ എല്ലാ ദിവസവും ക്‌ളാസ്സിലെത്തുന്നു.ഓൺലൈൻ പഠനം മെച്ചപ്പെടുത്തുന്നതിനായി KITE വഴി നൽകിയ ലാപ്ടോപ്പ് ഗോത്രവിദ്യാർത്ഥികൾക്കു ഏറെ പ്രയോജനം ചെയ്തു .സ്വാമിനാഥൻ ഫൌണ്ടേഷനും  പുൽപള്ളി കൃഷി ഭവനും  കൈകോർത്തു നടപ്പിലാക്കിയ  ഔഷധോദ്യാനം സ്കൂളിനൊരു മുതൽക്കൂട്ടാണ്
#
 
#
കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക്  എല്ലാവിധ സാമൂഹിക മൂല്യങ്ങളും ......  ധാർമ്മിക മൂല്യങ്ങളും പകർന്നു  നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ ലക്ഷ്യം 
==നേട്ടങ്ങൾ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാഭ്യാസം നേടേണ്ടത് ആവശ്യമാണെന്നും ജീവിതപുരോഗതിക്കു അത് അത്യാവശ്യമാണെന്നും തിരിച്ചറിവ് ഉണ്ടാവുകയും അവർ വിദ്യാലയത്തിൽ ആരുടെയും നിർബന്ധമില്ലാതെ എത്തിച്ചേരുകയും ചെയ്യുന്നു


പാക്കം സ്കൂളിൽ നിന്നും പഠിച്ചു പോയ പലരും മെച്ചപ്പെട്ട തൊഴിൽമേഖലയിൽ തൊഴിൽ നേടുകയും  അവരുടെ ജീവിത നിലവാരം ഉയരുകയും ഉയർന്ന ജീവിത ഭൗതിക സാഹചര്യം നേടുകയും ച്യ്തിട്ടുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
സീനിയർ ഡയറ്റ് അദ്ധ്യാപിക ശ്രീമതി ഷീജ റ്റി ആർ
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== ലക്ഷ്യം ==
മുൻപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ എം ടി കരുണാകരൻ
കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക്  എല്ലാവിധ സാമൂഹിക മൂല്യങ്ങളും ......  ധാർമ്മിക മൂല്യങ്ങളും പകർന്നു  നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ [[ജി എൽ പി എസ് പാക്കം/ലക്ഷ്യം/ലക്ഷ്യം|ലക്ഷ്യം]]


== മുൻ സാരഥികൾ ==
ആദിവാസി സംഘ് അഖിലേന്ത്യാ മുൻ പ്രസിഡണ്ട്  ശ്രീ  ഇ എ ശങ്കരൻ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വെറ്റിനറി ഡോക്ടർ ശ്രീ  അരുൺ പി എം
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
*പാക്കം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
പാക്കം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* -- സ്ഥിതിചെയ്യുന്നു.
 
{{#multimaps:11.802523486683622, 76.09582754471515 |zoom=13}}
{{Slippymap|lat=11.80237|lon=76.10039|zoom=16|width=full|height=400|marker=yes}}

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി എസ് പാക്കം
വിലാസം
പാക്കം

പാക്കം പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9526138770
ഇമെയിൽhmglpspakkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15320 (സമേതം)
യുഡൈസ് കോഡ്32030200705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്പള്ളി പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJAYADASAN U S
പി.ടി.എ. പ്രസിഡണ്ട്MOHANAN E R
എം.പി.ടി.എ. പ്രസിഡണ്ട്SREEJA SURESH
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പാക്കം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാക്കം.

ചരിത്രം

പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ നാല്പതുസെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് ......ഓഫീസ് .അഞ്ചു ക്ലാസ് മുറികൾ,എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ഡൈനിങ്ങ് ഹാൾ ,വായനാമുറി,ലൈബ്രറി,ടോയ്‍ലെറ്റുകൾ ഇവയെല്ലാം സ്കൂളിൽ സജ്ജമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ലക്ഷ്യം

കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക് എല്ലാവിധ സാമൂഹിക മൂല്യങ്ങളും ...... ധാർമ്മിക മൂല്യങ്ങളും പകർന്നു നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ ലക്ഷ്യം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
1 ശ്രീ സത്യൻ മാസ്റ്റർ
2 ശ്രീ കേളപ്പൻ മാസ്റ്റർ
3 ശ്രീമതി ലക്ഷ്മികുട്ടി ടീച്ചർ
4 ശ്രീ ബി രാജയ്യൻ മാസ്റ്റർ
5 .ശ്രീ പി കെ ചന്ദ്രശേഖരൻ മാസ്റ്റർ
6 ശ്രീ ടി പി ജോസഫ് മാസ്റ്റർ
7 ശ്രീ ജേക്കബ് മാസ്റ്റർ
8 ശ്രീമതി ലിസി ടീച്ചർ
9 ശ്രീ പിജെ ജോയ് മാസ്റ്റർ
10 ലൈല കെ കെ
11 മിനിമോൾ പി എം
നിലവിൽ സേവനം ചെയ്യുന്നവർ
1 ജയദാസൻ യു എസ് ഹെഡ്മിസ്ട്രസ്
2
3 തങ്കച്ചൻ കെ സി പി ഡി ടീച്ചർ
4 റെനി എബ്രഹാം പി ഡി ടീച്ചർ
5 ജൂലി കുര്യൻ പി ഡി ടീച്ചർ
6 സുധീർ പി കെ പി ടി സി എം
7 സ്വപ്ന പ്രീപ്രൈമറി ടീച്ചർ
8 ദീപ മണികണ്ഠൻ കുക്ക്
9 സവിത കെ സി മെന്റർ ടീച്ചർ


നേട്ടങ്ങൾ

വിദ്യാഭ്യാസം നേടേണ്ടത് ആവശ്യമാണെന്നും ജീവിതപുരോഗതിക്കു അത് അത്യാവശ്യമാണെന്നും തിരിച്ചറിവ് ഉണ്ടാവുകയും അവർ വിദ്യാലയത്തിൽ ആരുടെയും നിർബന്ധമില്ലാതെ എത്തിച്ചേരുകയും ചെയ്യുന്നു

പാക്കം സ്കൂളിൽ നിന്നും പഠിച്ചു പോയ പലരും മെച്ചപ്പെട്ട തൊഴിൽമേഖലയിൽ തൊഴിൽ നേടുകയും  അവരുടെ ജീവിത നിലവാരം ഉയരുകയും ഉയർന്ന ജീവിത ഭൗതിക സാഹചര്യം നേടുകയും ച്യ്തിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സീനിയർ ഡയറ്റ് അദ്ധ്യാപിക ശ്രീമതി ഷീജ റ്റി ആർ

മുൻപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ എം ടി കരുണാകരൻ

ആദിവാസി സംഘ് അഖിലേന്ത്യാ മുൻ പ്രസിഡണ്ട്  ശ്രീ ഇ എ ശങ്കരൻ

വെറ്റിനറി ഡോക്ടർ ശ്രീ അരുൺ പി എം

വഴികാട്ടി

പാക്കം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാക്കം&oldid=2535304" എന്ന താളിൽനിന്ന് ശേഖരിച്ചത്