"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JESNAJOSEK (സംവാദം | സംഭാവനകൾ)
ചരിത്രം: LINK CREATION
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=തോമസ് മാത്യു
|പ്രിൻസിപ്പൽ=ആന്റോ വി തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. മിനി അബ്രാഹം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=വർഗീസ് ഇ കെ
|പി.ടി.എ. പ്രസിഡണ്ട്=വിൻസൻ്റ് ചേരവേലിൽ
|പി.ടി.എ. പ്രസിഡണ്ട്=വിൻസൻ്റ് ചേരവേലിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി ജോർജ്
|സ്കൂൾ ചിത്രം=Ndl.jpg
|സ്കൂൾ ചിത്രം=15014 building 1.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}
   
   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




വയനാട് ജില്ലയിലെ വൈത്തിരി  ഉപജില്ലയിലെ നടവയൽഎന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് .
വയനാട് ജില്ലയിലെ വൈത്തിരി  ഉപജില്ലയിൽ  നടവയൽ എന്ന  സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ്  വിദ്യാലയമാണ് സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ .


== ചരിത്രം ==
== ചരിത്രം ==
വരി 79: വരി 81:
സെന്റ് തോമസ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോർജ് ജോസഫ് ചുമതലയേറ്റു.  
സെന്റ് തോമസ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോർജ് ജോസഫ് ചുമതലയേറ്റു.  
പ്രഥമ മാനേജരായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ:ഫാ. ടിഷ്യൻ ജോസഫ് T.O.C.D. ആയിരുന്നു.
പ്രഥമ മാനേജരായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ:ഫാ. ടിഷ്യൻ ജോസഫ് T.O.C.D. ആയിരുന്നു.
കൂടുതൽ അറിയാൻ.....
[[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]
 
= വാർഷിക പദ്ധതി 2019- 2020=
 
'''''ആമുഖം '''''
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്.  ഈ വർഷത്തെ കർമ്മ പദ്ധതികൾ :
 
'''മേഖല 1 - ഉൾച്ചേർന്ന വിദ്യാഭ്യാസം '''
# ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം.
# ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ.
# പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി പത്രവാർത്ത പ്രശ്നോത്തരി, സ്കോളർഷിപ്പ് പരിശീലനങ്ങൾ, ദിശ - കരിയർ ഗൈഡൻസ്
# വിദ്യാലയ സൗകര്യ വികസനം
 
'''മേഖല 2 - വിഷയാധിഷ്ഠിത മികവുകൾ '''
# സ്മാർട്ട് ക്ളാസ്സ് റൂം -  എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക് സ്മാർട് റൂമുകളാക്കുന്നു.
# എന്റെ ക്ളാസ് മുറി, എന്റെ ക്ളാസ്, എന്റെ കുട്ടികൾ - മികവാർന്ന അദ്ധ്യാപനവും വിദ്യാർത്ഥികളുടെ പഠന നിലവാര ഉന്നതിയും ലക്ഷ്യമാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ, ക്ളാസ് മോണിറ്ററിങ്ങ് - എസ്.ആർ.ജിയിൽ ചർച്ച, സെൽഫ് അസസ്സ്മെന്റ്.
# യൂണിറ്റ് ടെസ്റ്റ് എല്ലാ മാസവും
# ഐ.റ്റി. അധിഷ്ഠിത പഠന സാഹചര്യം, മൾട്ടിമീഡിയ, ലൈബ്രറി വിജ്ഞാന കാഴ്ച - സി.ഡി. പ്രദർശനം.
# യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ
# സ്കൂൾ തല ശാസ്ത്രോത്സവം
 
''' മേഖല 3 - സ്കൂൾ തല അദ്ധ്യാപക കൂട്ടായ്മ '''
# എല്ലാ ആഴ്ചകളിലും എസ്.ആർ.ജി., എസ്.ആർ.ജി. തീരുമാനങ്ങൾ അദ്ധ്യാപകരിലേക്ക് - ക്ളാസ് മുറികളിലേക്ക് - വിദ്യാർത്ഥികളിലേക്ക്
# ഫീൽഡ് ട്രിപ്പ്, പഠനയാത്ര
# അക്ഷരക്കളരി
# മെന്ററിങ്ങ്
 
'''മേഖല 4 - സാമൂഹ്യ പങ്കാളിത്തം '''
# പഠന പോഷണ പരിപാടികൾ
# സി.പി.ടി.എയിൽ വിദ്യാർത്ഥികളുടെ പഠനത്തെളിവുകളുടെ പ്രദർശനം.
# രക്ഷിതാക്കൾക്ക് ബോധവൽക്കരണം
# വിവിധ സർക്കാർ വകപ്പുകളുമായി സഹകരിച്ചുള്ള ബോധവൽക്കരണം.
# പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തൽ
# മഴ നിറവ് ബോധവൽക്കരണം
# ഹെർബൽ ഗാർഡൻ നിർമ്മാണം
 
'''മേഖല 5 - ഗവേഷണാത്മക പ്രവർത്തനങ്ങൾ '''
# വിദ്യാർത്ഥികളുടെ അക്ഷരജ്ഞാനം വളർത്താനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ
# ഔഷധ നിർമ്മാണം
# പച്ചമരുന്നുകൾ - ബോധവൽക്കരണം
# പച്ചമരുന്ന് നിർമ്മാണം, വിനിയോഗം
 
'''മേഖല 6 - വ്യക്തിത്വ വികസനം '''
# സെന്റർ ഓഫ് എക്സലൻസ്
# ക്ളാസ് മുറി പ്രവർത്തനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവ ഉൾപ്പെടുത്തി സാഹിത്യ പതിപ്പുകൾ
# മഷിതണ്ട് - വാർത്താ പത്രിക
# സാഹിത്യ ശിൽപ്പശാല
# നാടകക്കളരി
# ജീവകാരുണ്യ നിധി
# ജെ.ആർ.സി., സ്കൗട്ട് പ്രവർത്തനങ്ങൾ
# സെന്റ് തോമസ് റേഡിയോ
# പ്രസംഗ പരിശീലന കളരി
# സർഗ്ഗവേള
''' മേഖല 7 - ശിശു സൗഹൃദ - പരിസ്ഥിതി സൗഹൃദ കാമ്പസ്'''
# തണൽമരച്ചോട്ടിൽ ഇരിപ്പിടം നിർമ്മാണം
# മോണിംഗ് ഡ്രിൽ
# കായിക വിദ്യാഭ്യാസം
# പ്ളാസ്റ്റിക് മാലിന്യ ശേഖരണം
# പച്ചക്കറി കൃഷി
 
= ഭൗതികസൗകര്യങ്ങൾ =
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സെന്റ്‌ തോമസ് ഹൈസ്ക്കൂൾ നടവയൻ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു.  സയൻസ്‌ ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, എല്ലാ ഹൈസ്ക്കൂൾ  ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.  കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.
===സ്മാർട്ട് ക്ലാസ്റൂമുകൾ===
പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി.  ഹൈസ്കൂളിലെ മറ്റ്  ക്ലാസ്സ്മുറികളും 20l8 ജൂൺ മാസത്തോടെ ഹൈടെക് നിലവാരത്തിലേക്കുയർത്തി.  എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്.


===ഐടി ലാബ്===
= വാർഷിക പദ്ധതി =
ഹൈസ്കൂൾ വിഭാഗത്തിനായുള്ള നവീകരിച്ച ഐ ടി ലാബിന്റെ പ്രവർത്തനം 2017 ജൂലൈ മാസം ആരംഭിച്ചു2018 ജൂൺ മാസത്തോടെ യു.പി. വിഭാഗത്തിനായി ഒരു ഐടി ലാബും മൾട്ടി മീട്ടിയ റൂമും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.  ഇത് കുട്ടികളുടെ ഐ ടി പഠനത്തിന് കൂടുതൽ സഹായകമാകുന്നു.
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്ഈ വർഷത്തെ കർമ്മ പദ്ധതികൾ [[സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/വാർഷിക പദ്ധതി/കൂടുതൽ അറിയാൻ.....|:കൂടുതൽ അറിയാൻ.....]]
<gallery>
15014-itmela.jpg|ഐടി ലാബ്
</gallery>
 
[[പ്രമാണം:15014-library2.jpg|ലഘുചിത്രം|വലത്ത്‌|library]]
[[പ്രമാണം:15014-library3.jpg|ലഘുചിത്രം|ഇടത്ത്‌|library]]
===ലൈബ്രറി===
2017 ജൂലൈ മാസം നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ഇരുന്നു വായിക്കുവാൻ കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലം ലഭ്യമായി
 
= പാഠ്യേതര പ്രവർത്തനങ്ങൾ =
 
=== " സാൻതോം" ലഹരിവിരുദ്ധവേദി===
"ലഹരി വിമുക്ത  സമൂഹസൃഷ്ടിക്കായി വിദ്യാർത്ഥികൾ "  എന്ന  ആപ്തവാക്യവുമായി സാൻതോം ലഹരിവിരുദ്ധ വേദി പ്രവർത്തിക്കുന്നു. വിദ്യാലയത്തിലെ എല്ലാ  കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.  ഓരോ ക്ളാസിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന " ലഹരി വിരുദ്ധ കർമ്മ സേന" പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുകയും നടത്തിപ്പിൽ നേതൃത്വം നൽകുകയും ചെയ്തു വരുന്നു.  ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ലഹരിവിരുദ്ധ പ്രതിഞ്ജ പുതുക്കുകയും ചെയ്യുന്ന "ആഴ്ചക്കൂട്ടം" ആണ് മുഖ്യപ്രവർത്തനം.
 
''' 2018 -19 വർഷം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ '''
# ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് അഞ്ചാം ക്ളാസ് വിദ്യാർത്ഥികളായ നിർമ്മൽ ബെന്നി, ഹന്ന ഫാത്തിമ എന്നിവർ അവതരിപ്പിച്ച "ലഹരിവിരുദ്ധ സംഭാഷണം" സ്കൂളിൽ പ്രക്ഷേപണം ചെയ്തു.
#"കൂട്ടുകാരനൊരുകത്ത് " - ലഹരിവിരുദ്ധ ആശയത്തിലൂന്നി കത്തെഴുത്ത് മത്സരം നടത്തി.  
# ലഹരി വിരുദ്ധ പ്രദർശനം : ജൂൺ 26 ന് ജനമൈത്രി എക്സൈസ് വകുപ്പുമായി സഹകരിച്ച് പ്രദർശനമൊരുക്കി. എല്ലാ വിദ്യാർത്ഥികൾക്കും സന്ദേശം ഉൾക്കൊള്ളുവാൻ ആകും വിധം ലളിതവും ആകർഷകവും ആയിരുന്നു.
# ലഹരിവിരുദ്ധ സെമിനാർ : 8 ,9 ക്ളാസ്സുകളിലെ വിദ്യാർത്ഥികൾക്കായുള്ള ലഹരിവിരുദ്ധ സെമിനാർ എക്സൈസ് സി.ഐ ശ്രീ. എം.എൻ . കാസിം ഉദ്ഘാടനം ചെയ്തു. ശ്രീ. പി. പി.ശ്രീജേഷ് സെമിനാർ നയിച്ചു.
 
# പ്രശ്നോത്തരി മത്സരം : ലഹരിവിരുദ്ധ നിനാചരണത്തൊടനുബന്ധിച്ച് ഈ വിഷയത്തെ അടിസ്ഥാനമാക്കി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.
<gallery>
15014-lahari1.jpg|ലഹരി വിരുദ്ധ പ്രദർശനം
15014-lahari2.jpg|ലഹരി വിരുദ്ധ പ്രദർശനം
15014-lahari3.jpg|ലഹരിവിരുദ്ധ സെമിനാർ
</gallery>
<font size=6>
*[[{{PAGENAME}}/നേർക്കാഴ്ച| '''നേർക്കാഴ്ച - ക‍ുട്ടികള‍ുടെ കോവിഡ് കാല അനുഭവങ്ങൾ''']] ( ചിത്രങ്ങൾ കാണുക)
</font size>
<br>
===ക്ലാസ് മാഗസിൻ ===
2018 - 2019 അക്കാദമിക വർഷത്തിൽ "ലഹരിവിരുദ്ധഭാരതം"  എന്ന ആശയത്തെ മുൻനിർത്തി എല്ലാ ക്ലാസുകളിലും മാഗസിൻ തയാറാക്കി.  ഈ വർഷം വ്യത്യസ്ത ആശയവുമായി മാഗസിൻ തയാറാക്കാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
 
===ദേശീയ സമ്പാദ്യ പദ്ധതി ===
 
വിദ്യാർത്ഥികളിൽ  സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ  ദേശീയ സമ്പാദ്യ പദ്ധതി മികച്ച രീതിയിൽ പ്രർവത്തിക്കുന്നു.  മാസത്തിൽ രണ്ട് ദിവസം കുട്ടികൾക്ക് പണം നിക്ഷേപിക്കാവുന്നതാണ്.


=SSLC പഠനക്യാമ്പ്=
=SSLC പഠനക്യാമ്പ്=
വരി 227: വരി 130:
#ശ്രീ. എൻ. യു.. ടോമി (2012 -2017)
#ശ്രീ. എൻ. യു.. ടോമി (2012 -2017)
# ശ്രീ ഇ.കെ. പൗലോസ്(2017_2019).
# ശ്രീ ഇ.കെ. പൗലോസ്(2017_2019).
# ശ്രീ.ടോംസ് ജോൺ (2019-2021)


= മുൻ കോർപറേറ്റ് മാനേജർമാർ=
= മുൻ കോർപറേറ്റ് മാനേജർമാർ=
വരി 236: വരി 140:
# ഫാ.മത്തായി പള്ളിച്ചാംക്കുടി
# ഫാ.മത്തായി പള്ളിച്ചാംക്കുടി
#ഫാ.റോബിൻ വടക്കുംചേരി
#ഫാ.റോബിൻ വടക്കുംചേരി
#ഫാ. ജോൺ പൊൻപാറയ്‌ക്കൽ


=സാരഥ്യം ഇന്ന്=
=സാരഥ്യം ഇന്ന്=
*കോർപ്പറേറ്റ് മാനേജർ :റവ. ഫാ. ജോൺ പി ജോർജ്ജ് പൊൻപാറയ്‌ക്കൽ
*കോർപ്പറേറ്റ് മാനേജർ :റവ. ഫാ. സിജോ ഇളംകുന്നപ്പുഴ
*ലോക്കൽ മാനേജർ  : റവ. ജോസഫ്  മുതിരക്കാലായിൽ
*ലോക്കൽ മാനേജർ  : റവ.ഫാ.ജോസ് മേച്ചേരിൽ
*പ്രിൻസിപ്പാൾ :  ശ്രീ. തോമസ് മാത്യു
*പ്രിൻസിപ്പാൾ :  ശ്രീ. തോമസ് മാത്യു
*ഹെഡ് മാസ്റ്റർ ശ്രീ. ടോംസ് ജോൺ
*ഹെഡ് മിസ്ട്രസ്സ് സി.മിനി അബ്രാഹം.


= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
*
ബിഷപ്പ് മാർ.ജോർജ് ഞരളക്കാട്ട്
 
എ സി വർക്കി (കർഷക നേതാവ്)
 
സിസിലി പനമരം (എഴുത്തുകാരി )
 
ഗിഫ്റ്റി സി ഗ്രേഷ്യസ് (ഫുട്ബോൾ താരം)
 
= പുറംകണ്ണികൾ =
 
* ഫേസ്‌ബുക്ക്: https://www.facebook.com/p/ST-Thomas-HSS-Nadavayal-100082131785161/
* യുട്യുബ്:  https://www.youtube.com/@st.thomashsnadavayal2246


=വഴികാട്ടി=
=വഴികാട്ടി=


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<gallery>


<gallery>
{{Slippymap|lat=11.73879|lon=76.11863|zoom=16|width=full|height=400|marker=yes}}
eco.jpg|eco club-nadavayal1
Image:Example.jpg|Caption2
</gallery>
</galle
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്തോമസ്_എച്ച്എസ്എസ്_നടവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്