"കുറുമ്പനാടം എച്ച് എഫ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=41 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=25 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=സുജാമോൾ മാത്യു | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സുജാമോൾ മാത്യു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജു അഗസ്‌റ്റിൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി തോമസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=33347-school photo2.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
മാടപ്പള്ളി പഞ്ചായത്തിൽ പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .1930 ൽ 1-ാംക്ലാസ് ആരംഭിച്ചു.സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്. 1965മുതൽ കോർപ്പറേറ്റ് മാനേജ്മെൻറ് നേതൃത്വം.ആദ്യകാലമാനേജ്മെന്റ്കുറുമ്പനാടംസെന്റ്.ആൻറണീസ്.1976 മുതൽ കുറുമ്പനാടം അസംപ്ഷൻ ഇടവകയുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ.2005-ൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് നിർമ്മിച്ചു. | |||
2006 ൽ കമ്പ്യൂട്ടർലാബ്ഉദ്ഘാടനംചെയ്തു.9/1/2009 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കർമ്മം നടന്നു.2009-ൽ പ്രീ പ്രൈമറിയ്ക്ക് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. | |||
അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികൾക്കു ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്. | |||
അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* | * ജൈവകൃഷി | ||
സ്കൂളിന് സ്ഥലം കുറവായതിനാൽ ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി PTA, MPTA യുടെയും സഹകരണത്തോടെ പച്ചക്കറികളും, ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നു. ഔഷധ സസ്യങ്ങളെ അവയുടെ ഉപയോഗങ്ങളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ച് നട്ടിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വിവിധ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി പോരുന്നു. പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും പരിപാലനം നേച്ചർ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* ശുചിത്വ ക്ലബ്ബ് | *[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ശുചിത്വ ക്ലബ്ബ്|ശുചിത്വ ക്ലബ്ബ്]] | ||
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് നേച്ചർ ക്ലബ്|നേച്ചർ ക്ലബ്]] | |||
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | |||
* | *[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് സുരക്ഷാ ക്ലബ്ബ്|സുരക്ഷാ ക്ലബ്ബ്]] | |||
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] | |||
* | |||
* | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
[[പ്രമാണം:BS21 ktm 33347 1.jpg|ലഘുചിത്രം|[[ഭൗതീക സൗകര്യങ്ങൾ|ഭൗതീക]] സൗകര്യങ്ങൾ ]] | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ജം == | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ജം== | ||
=='''വഴികാട്ടി'''== | |||
'''ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)''' | |||
'''കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)''' | |||
'''തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)'''{{Slippymap|lat=9.502309 |lon=76.599244|zoom=16|width=800|height=400|marker=yes}} | |||