"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ആദർശ്28382 (സംവാദം | സംഭാവനകൾ) No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി വിഭാഗം | |പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി വിഭാഗം | ||
|മാദ്ധ്യമം= ഇംഗ്ലീഷ് | |മാദ്ധ്യമം= ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം=1585 | ||
|പെൺകുട്ടികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം=33 | ||
|വിദ്യാർത്ഥികളുടെ എണ്ണം=1657 | |വിദ്യാർത്ഥികളുടെ എണ്ണം=1657 | ||
|അദ്ധ്യാപകരുടെ എണ്ണം=53 | |അദ്ധ്യാപകരുടെ എണ്ണം=53 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മനോജ് കുമാർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ടോംസൺ ആന്റണി | ||
|പി.ടി.ഏ. പ്രസിഡണ്ട്= | |പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ. ഷാജി കെ. എൻ. | ||
|സ്കൂൾ ചിത്രം=Michaels 123.png | |സ്കൂൾ ചിത്രം=Michaels 123.png | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ .കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
വരി 49: | വരി 48: | ||
വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു | വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു | ||
. ഇലക്ട്രിഫൈഡ് ഹൈടെക് ക്ലാസ് റൂം | * . ഇലക്ട്രിഫൈഡ് ഹൈടെക് ക്ലാസ് റൂം | ||
* . മൾട്ടിമീഡിയ ക്ലാസ് റൂം | |||
. മൾട്ടിമീഡിയ ക്ലാസ് റൂം | * . വിശാലമായ IT ലാബ് | ||
* . സയൻസ് ലാബ് | |||
. വിശാലമായ IT ലാബ് | * . ലൈബ്രറി | ||
* . ഓഡിറ്റോറിയം | |||
. സയൻസ് ലാബ് | * . കാന്റീൻ | ||
. ലൈബ്രറി | |||
. ഓഡിറ്റോറിയം | |||
. കാന്റീൻ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 81: | വരി 74: | ||
4 . ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ 2014 -2018 | 4 . ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ 2014 -2018 | ||
5. ബെന്നി മാത്യു 2018 -2019 | |||
6. മഹേഷ് കുമാർ പീ പീ 2019 - 2023 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 95: | വരി 92: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
* | * മനോജ് കുമാർ, പ്രിൻസിപ്പൽ | ||
*ടോംസൺ ആന്റണി, പ്രഥമാദ്ധ്യാപകൻ | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 117: | വരി 108: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.865743|lon= 75.364804 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
23:14, 23 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ | |
---|---|
വിലാസം | |
കണ്ണൂർ സെന്റ് മൈക്കിൾസ് എ.ഐ.എച്ച്.എസ്സ്. കണ്ണൂർ-1 , 670001 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1865 |
വിവരങ്ങൾ | |
ഫോൺ | 04972761565 |
ഇമെയിൽ | stmichaelsaihsskannur@gmail.com |
വെബ്സൈറ്റ് | www.stmichaelskannur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മനോജ് കുമാർ |
പ്രധാന അദ്ധ്യാപകൻ | ടോംസൺ ആന്റണി |
അവസാനം തിരുത്തിയത് | |
23-10-2024 | ആദർശ്28382 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ .കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ
ചരിത്രം
"'വിദ്യാഭ്യാസം ലോകത്തെ പരിവർത്തിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് "എന്ന നെൽസൺ മണ്ടേലയുടെ നിരീക്ഷണം ഒരു ജനതയുടെ സ്വാതന്ത്യവാഞ്ഛ വിളിച്ചോതുന്നതാണ്.അക്ഷരങ്ങളും വാക്കുകളും കൂട്ടിചെല്ലുന്ന ദൈവജ്ഞരായ കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോൾ അതിന് പിന്നിൽ ചാലകശക്തിയായി പ്രകൃതിയിലെ അത്ഭുതകരമായ അറിവുകൾ കൂട്ടിനുണ്ടാവും. അവയെ യഥായോഗ്യം സംയോജിപ്പിച്ച് ജീവിതയാത്രയിൽ കാലിടറാതെ മുന്നേറാൻ ഓരോ വിദ്യാർത്ഥിയേയും പ്രാപ്തരാക്കുന്നതിൽ അങ്ങേയറ്റം നിഷ്കർഷ പുലർത്തുന്ന വിദ്യാലയമാണ് കണ്ണൂരിലെ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്ക്കൂൾ.നൂറ്റിയമ്പത്തിമൂന്ന് വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കൂൾ കുട്ടികളുടെ അക്കാദമികവും , പഠനേതരവുമായ എല്ലാ മേഖലകളിലും സജീവ ശ്രദ്ധ പുലർത്തുന്നു.മൈക്കലൈറ്റ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന വികാരമാണ്
ഭൗതിക സാഹചര്യം
മെയിൻ ബ്ലോക്കും ഹയർ സെക്കന്ററി ബ്ലോക്കും ഉൾപ്പെടെയുള്ള കെട്ടിടം ഏകദേശം 3000 ൽ അധികം ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്നു . ഹൈസ്കൂളിന് മെയിൻ ബ്ലോക്കിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രൗഢിയായി നിലകൊള്ളുന്നു
- . ഇലക്ട്രിഫൈഡ് ഹൈടെക് ക്ലാസ് റൂം
- . മൾട്ടിമീഡിയ ക്ലാസ് റൂം
- . വിശാലമായ IT ലാബ്
- . സയൻസ് ലാബ്
- . ലൈബ്രറി
- . ഓഡിറ്റോറിയം
- . കാന്റീൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ. കുട്ടികളുടെ എല്ലാ രീതിയിലുമുള്ള വളർച്ച ലക്ഷ്യം വെച്ചുളള പ്രവർത്തനങ്ങൾ നടക്കുന്നു. മാജിസ് അഥവാ പരിപൂര്ണത എന്നതാണ് ഈശോ സഭ മുന്നോട്ടു വെക്കുന്ന ആപ്തവാക്യം
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നല്ല പാഠം
മുൻ സാരഥികൾ
1 .ഫാദർ ചെറിയാൻ 1985 -1997
2 .ഫാദർ ഫിലിപ്പ് 1997 -2005
3 . ബ്രദർ ജോസ് 2005 -2014
4 . ഫാദർ ഗ്രേഷ്യസ് സ്റ്റീഫൻ 2014 -2018
5. ബെന്നി മാത്യു 2018 -2019
6. മഹേഷ് കുമാർ പീ പീ 2019 - 2023
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ സി ജയചന്ദ്രൻ , എം ഡി, മാസ്കോട് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് , ദിശ ഡയറക്ടർ
ശ്രീ നവീൻ നാരായണൻ ,വ്യവസായി ( മുൻ അധ്യക്ഷൻ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്)
ഡോ : സി വി രഞ്ജിത്ത് സംഗീതജ്ഞൻ , ഡെന്റിസ്റ്
ശ്രീ വിഷ്ണു ശ്യാം , സംഗീതജ്ഞൻ ,ഗായകൻ ( പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാസാഗർ ന്റെ സഹായിയായി പ്രവർത്തിച്ചു വരുന്നു)
നല്ല പാഠം
സെന്റ് മൈക്കിൽസ് സ്ക്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 180-ഓളം കുട്ടികളുടെ കൂട്ടായ്മയാണ് നല്ല പാഠം. ഓരോ വിദ്യാഭ്യാസ വർഷവും ആദ്യം മുതൽ തന്നെ ഓരോ ക്ലാസ്സിലേയും നല്ലപാഠം ലീഡേർസിന്റെ നേതൃത്വത്തിൽ ബോക്സ് വച്ച് കുട്ടികളുടെ തന്നെ കളക്ഷൻ സ്വരൂപിക്കുന്നു."കൈത്താങ്ങ്" എന്നാണ് ഈ വർഷം ഈ സഹായത്തിന് പേര് നൽകിയിരിക്കുന്നത്.സമീപത്തും മറ്റ് പ്രദേശങ്ങളിലുമുള്ള അനാഥാലയങ്ങൾ സന്ദർശിച്ച് അവർക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ച് നൽകിയും അംഗങ്ങൾ ഒരു സാമൂഹികാവബോധം സൃഷ്ടിക്കുന്നു.സ്ക്കൂളിൽ തന്നെ പഠിക്കുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവർക്ക് സാമ്പത്തികസഹായം ചെയ്യുന്നതിലും നല്ലപാഠം കുട്ടികൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നത് ശ്രീമതി സലൂജഗ്ലീറ്റസും ശ്രീ ബോണിമാത്യുവുംമാണ്.
മാനേജ്മെന്റ്
- മനോജ് കുമാർ, പ്രിൻസിപ്പൽ
- ടോംസൺ ആന്റണി, പ്രഥമാദ്ധ്യാപകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|