"ഡി.എസ്.എൽ.പി.എസ്.കുുറ്റൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
തലക്കാട് പഞ്ചായത്തിൽ ആറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1936 മുതൽ പ്രി കെ ഇ ആർ പ്രകാരമുള്ള ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 2009 - 10 വർഷത്തിൽ നാട്ടുകാരും പിടിഎയും മാനേജ്മെ൯റും ഇടപെട്ട് സ്കൂൾ കെട്ടിടം നിർമിക്കാനാവശ്യമായ സ്ഥലം തലക്കാട് പഞ്ചായത്തിന് കെെമാറുകയും പഞ്ചായത്ത് ഈ സ്കൂൾ ഗവൺമെ൯റ് ഏറെറടുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമുണ്ടായി. | |||
നൂറിലധികം വിദ്യാർഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 30 പ്രെെമറി വിദ്യാർഥികളും 9പ്രി പ്രെെമറി വിദ്യാർഥികളും പഠിക്കുന്നു. അധ്യാപകർ ഇല്ലാത്തതിനാൽ രക്ഷിതാക്ക കുട്ടികളെ ചേർക്കാന് മടിക്കുന്നു. |
13:11, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലക്കാട് പഞ്ചായത്തിൽ ആറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1936 മുതൽ പ്രി കെ ഇ ആർ പ്രകാരമുള്ള ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു. 2009 - 10 വർഷത്തിൽ നാട്ടുകാരും പിടിഎയും മാനേജ്മെ൯റും ഇടപെട്ട് സ്കൂൾ കെട്ടിടം നിർമിക്കാനാവശ്യമായ സ്ഥലം തലക്കാട് പഞ്ചായത്തിന് കെെമാറുകയും പഞ്ചായത്ത് ഈ സ്കൂൾ ഗവൺമെ൯റ് ഏറെറടുക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയുമുണ്ടായി.
നൂറിലധികം വിദ്യാർഥികളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 30 പ്രെെമറി വിദ്യാർഥികളും 9പ്രി പ്രെെമറി വിദ്യാർഥികളും പഠിക്കുന്നു. അധ്യാപകർ ഇല്ലാത്തതിനാൽ രക്ഷിതാക്ക കുട്ടികളെ ചേർക്കാന് മടിക്കുന്നു.