"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2018-19-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഹൈടെക് പഠനം''' ==
== '''ഹൈടെക് പഠനം''' ==
ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ
[[പ്രമാണം:HitechKarippoor.jpg|ലഘുചിത്രം|ഹൈടെക് പഠനം|പകരം=|ഇടത്ത്‌]]
[[പ്രമാണം:HitechKarippoor.jpg|ലഘുചിത്രം|വലത്ത്|ഹൈടെക് പഠനം]]ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.

ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.

== '''മലയാളത്തിളക്കം''' ==
== '''മലയാളത്തിളക്കം''' ==
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മലയാളത്തിളക്കം പരിപാടി നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ചു.വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.

<gallery>
<gallery mode="packed-hover" heights="200">
42040MT1.jpg
പ്രമാണം:42040MT1.jpg| '''മലയാളത്തിളക്കം'''
42040MT2.jpg
പ്രമാണം:42040MT2.jpg| '''മലയാളത്തിളക്കം'''
</gallery>
</gallery>

== '''സർഗോത്സവം...അവധിക്കാല ക്യാമ്പ്''' ==

നാടകം,ചിത്രരചന,നൃത്തം ,സംഗീതം

നാടകം,ചിത്രരചന,നൃത്തം ,സംഗീതം
<gallery>
<gallery mode="packed-hover" heights="200">
Sargol2.jpg
പ്രമാണം:Sargol2.jpg| '''സർഗോത്സവം...അവധിക്കാല ക്യാമ്പ്'''
sargol3.jpg
പ്രമാണം:Sargol3.jpg| '''സർഗോത്സവം...അവധിക്കാല ക്യാമ്പ്'''
sargolsav1.jpg
പ്രമാണം:Sargolsav1.jpg| '''സർഗോത്സവം...അവധിക്കാല ക്യാമ്പ്'''
Mikav1.jpg
പ്രമാണം:Mikav1.jpg| '''സർഗോത്സവം...അവധിക്കാല ക്യാമ്പ്'''
</gallery>
</gallery>

'''ഭിന്നശ്ശേഷിക്കാരായ കുട്ടകളുടെ സർഗോത്സവം'''
== '''ഭിന്നശ്ശേഷിക്കൂട്ടുകാരോടൊപ്പം''' ==
താലൂക്കുതല കലാമത്സരങ്ങളൽ സമ്മാനർഹരായ ആദിത്യ (നൃത്തം) ,അഖിലേഷ് ,മുനീർ,(ചിത്രരചന) ദേവപ്രീയൻ(ഗാനാലപനം) തുടങ്ങിയവർ റിസോഴ്സ് അധ്യാപിക ശ്രീകല,ഹെഡ്മിസ്ട്രസ് അനിത വി എസ് എന്നിവരോടൊപ്പം
[[പ്രമാണം:Cwsn 42040.jpg|ലഘുചിത്രം|ഇടത്ത്‌|സമ്മാനാർഹർ അധ്യാപകരോടൊപ്പം]]

== '''കൂട്ടുകാർക്കൊപ്പം''' ==

കരിപ്പൂര് സ്കൂളിലെ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ റിസോഴ്സ് അധ്യാപിക ശ്രീകലറ്റീച്ചറും, കൂട്ടുകാരും, പി റ്റി എ പ്രതിനിധികളും  അധ്യാപകരും സന്ദർശനം നടത്തി.അവനോടൊപ്പം പഠിക്കാനും,കളിക്കാനും,മധുരം പങ്കുവയ്ക്കാനും അവർ സമയം കണ്ടെത്തി
കരിപ്പൂര് സ്കൂളിലെ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ റിസോഴ്സ് അധ്യാപിക ശ്രീകലറ്റീച്ചറും, കൂട്ടുകാരും, പി റ്റി എ പ്രതിനിധികളും  അധ്യാപകരും സന്ദർശനം നടത്തി.അവനോടൊപ്പം പഠിക്കാനും,കളിക്കാനും,മധുരം പങ്കുവയ്ക്കാനും അവർ സമയം കണ്ടെത്തി
<gallery mode="packed-hover" heights="200">
Cwsn 42040.jpg|'''താലൂക്കുതല കലാമത്സരങ്ങളൽ സമ്മാനർഹരായ ആദിത്യ (നൃത്തം) ,അഖിലേഷ് ,മുനീർ,(ചിത്രരചന) ദേവപ്രീയൻ(ഗാനാലപനം) തുടങ്ങിയവർ റിസോഴ്സ് അധ്യാപിക ശ്രീകല,ഹെഡ്മിസ്ട്രസ് അനിത വി എസ് എന്നിവരോടൊപ്പം'''
42040ko1.jpg|'''ഭിന്നശ്ശേഷിക്കൂട്ടുകാരോടൊപ്പം'''
42040ko2.jpg|'''ഭിന്നശ്ശേഷിക്കൂട്ടുകാരോടൊപ്പം'''
42040ko5.jpg|'''ഭിന്നശ്ശേഷിക്കൂട്ടുകാരോടൊപ്പം'''
42040ko4.jpg|'''ഭിന്നശ്ശേഷിക്കൂട്ടുകാരോടൊപ്പം'''
</gallery>

<gallery>
42040ko1.jpg
42040ko2.jpg
42040ko3.jpg
42040ko5.jpg
42040ko4.jpg
</gallery>
== '''പഠനോത്സവം''' ==
== '''പഠനോത്സവം''' ==
ഈ വർഷത്തെ പഠനോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ സംഗീത രാജേഷ്, നിർവഹിച്ചു.പിറ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ,ബി പി ഒ സനൽകുമാർ എന്നവർ സംസാരിച്ചു.എൽ പി യു പി വിദ്യാർത്ഥികളുടെ മികച്ച പഠന പ്രവർത്തനങ്ങളുടെ അവതരണവും അതുമായി ബന്ധപ്പെട്ട സ്കിറ്റ്,കൊറിയോഗ്രാഫി,ശാസ്ത്രപരീക്ഷണങ്ങളുടെ അവതരണം എന്നിവ നടന്നു.പഠനോത്പന്നങ്ങളുടെ പ്രദർശനം, പ്രവൃത്തിപരിചയം,സാമൂഹ്യശാസ്ത്രം ,ഭാഷാവിഷയങ്ങൾ എന്നിവയിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.ഓരോ വിഷയങ്ങൾക്കും അനുയോജ്യമായ പഠനസോഫ്റ്റ്‌വെയറുകൾ ആഷിദഹസീൻഷാ ,സുഹാന ഫാത്തിമ, ഭദ്ര ബി, ശ്രീജിത്,സാദിഖ്ഷമീർ,എന്നീ വിദ്യാർത്ഥകൾ പരിചയപ്പെടുത്തി.സർഗച്ചുമരിൽ കുട്ടികൾ ചിത്രരചന നടത്തി.പുഷ്പരാജ്സാർ നന്ദി പറഞ്ഞു

<gallery mode="packed-hover" heights="175">
42040pu1.jpg
42040pu3.jpg|'''പഠനോത്സവം'''
42040pu3.jpg
42040pu4.jpg|'''പഠനോത്സവം'''
42040pu4.jpg
42040pu5.jpg|'''പഠനോത്സവം'''
42040pu5.jpg
42040pu6.jpg|'''പഠനോത്സവം'''
42040pu6.jpg
42040pu2.png|'''പഠനോത്സവം'''
42040pu2.png
42040pu7.png|'''പഠനോത്സവം'''
42040pu7.png
</gallery>

=='''എൽ കെ ജി യു കെ ജി കലോത്സവം'''==
ഞങ്ങളുടെ സ്കൂളിലെ 2018-19  വർഷത്തെ  എൽ കെ ജി ,യൂ കെ ജി  കലോത്സവം 11/2/2019 തിങ്കളാഴ്ച നടന്നു .
<gallery mode="packed-hover" heights="175">
nk42040-1.png|'''എൽ കെ ജി യു കെ ജി കലോത്സവം'''
nk42040-2.jpg|'''എൽ കെ ജി യു കെ ജി കലോത്സവം'''
nk42040-3.jpg|'''എൽ കെ ജി യു കെ ജി കലോത്സവം'''
nk42040-4.jpg|'''എൽ കെ ജി യു കെ ജി കലോത്സവം'''
nk42040-6.png|'''എൽ കെ ജി യു കെ ജി കലോത്സവം'''
nk42040-7.png|'''എൽ കെ ജി യു കെ ജി കലോത്സവം'''
</gallery>
</gallery>

13:44, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹൈടെക് പഠനം

ഹൈടെക് പഠനം

ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.

മലയാളത്തിളക്കം

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മലയാളത്തിളക്കം പരിപാടി നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ചു.വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.

സർഗോത്സവം...അവധിക്കാല ക്യാമ്പ്

നാടകം,ചിത്രരചന,നൃത്തം ,സംഗീതം

ഭിന്നശ്ശേഷിക്കൂട്ടുകാരോടൊപ്പം

കരിപ്പൂര് സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ റിസോഴ്സ് അധ്യാപിക ശ്രീകലറ്റീച്ചറും, കൂട്ടുകാരും, പി റ്റി എ പ്രതിനിധികളും അധ്യാപകരും സന്ദർശനം നടത്തി.അവനോടൊപ്പം പഠിക്കാനും,കളിക്കാനും,മധുരം പങ്കുവയ്ക്കാനും അവർ സമയം കണ്ടെത്തി

പഠനോത്സവം

ഈ വർഷത്തെ പഠനോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ സംഗീത രാജേഷ്, നിർവഹിച്ചു.പിറ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ,ബി പി ഒ സനൽകുമാർ എന്നവർ സംസാരിച്ചു.എൽ പി യു പി വിദ്യാർത്ഥികളുടെ മികച്ച പഠന പ്രവർത്തനങ്ങളുടെ അവതരണവും അതുമായി ബന്ധപ്പെട്ട സ്കിറ്റ്,കൊറിയോഗ്രാഫി,ശാസ്ത്രപരീക്ഷണങ്ങളുടെ അവതരണം എന്നിവ നടന്നു.പഠനോത്പന്നങ്ങളുടെ പ്രദർശനം, പ്രവൃത്തിപരിചയം,സാമൂഹ്യശാസ്ത്രം ,ഭാഷാവിഷയങ്ങൾ എന്നിവയിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.ഓരോ വിഷയങ്ങൾക്കും അനുയോജ്യമായ പഠനസോഫ്റ്റ്‌വെയറുകൾ ആഷിദഹസീൻഷാ ,സുഹാന ഫാത്തിമ, ഭദ്ര ബി, ശ്രീജിത്,സാദിഖ്ഷമീർ,എന്നീ വിദ്യാർത്ഥകൾ പരിചയപ്പെടുത്തി.സർഗച്ചുമരിൽ കുട്ടികൾ ചിത്രരചന നടത്തി.പുഷ്പരാജ്സാർ നന്ദി പറഞ്ഞു

എൽ കെ ജി യു കെ ജി കലോത്സവം