"കെ എം എൽ പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyur|KMLPS Koolimuttam}}
{{PU|KMLPS Koolimuttam}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൂളിമുട്ടം
|സ്ഥലപ്പേര്=കൂളിമുട്ടം
വരി 96: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.28435|lon= 76.13629|zoom=16|width=800|height=400|marker=yes}}

20:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ എം എൽ പി എസ് കൂളിമുട്ടം
വിലാസം
കൂളിമുട്ടം

കൂളിമുട്ടം
,
കൂളിമൂട്ടം പി.ഒ.
,
680691
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഇമെയിൽkmlpkoolimuttam@gmail.com
കോഡുകൾ
സ്കൂൾ കോഡ്23415 (സമേതം)
യുഡൈസ് കോഡ്32071000701
വിക്കിഡാറ്റQ64090466
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംമതിലകം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലേഖ ടി.എസ്
പി.ടി.എ. പ്രസിഡണ്ട്ഷംല
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ  താലൂക്കിൽ തൃക്കണാ മതിലകത്തിന്റെ പടിഞ്ഞാറു വശത്തു അറബിക്കടലിന്റെ തീരത്തായി കെ എം എൽ പി സ്കൂൾ, കൂളിമുട്ടം സ്ഥിതി ചെയ്യുന്നു. മതിലകം  പഞ്ചായത്തിലെ തീരദേശ ഗ്രാമം ആയ കൂളിമുട്ടം വടക്കു പെരിങ്ങനം തെക്കു ശ്രീ നാരായണ പുരവും കിഴക്കു പെരുംതോടു എന്ന വലിയ തോടും പടിഞ്ഞാറു അറബിക്കടലും അതിരിടുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പെൺകുട്ടികൾക്ക് മാത്രം മൂത്രപുര, ആധ്യാപകർക്കു മൂത്രപുര, വിശാലമായ കളിസ്ഥലം സ്കൂളിന്റെ മുന് വശത്തു  പൂത്തോട്ടം, കഞ്ഞിപ്പുര ചാമ്പു പൈപ്, സ്കൂൾ കോമ്പൗണ്ടിൽ തന്നെ പഞ്ചായത്ത് കിണർ, ലൈൻ പൈപ്

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറിതോട്ടം

ഒറിഗാമി  പ്രവർത്തനങ്ങൾ

പാഴ്വസ്തുക്കൾ, ഉപയോഗിച്ച്  പലതരത്തിലുള്ള  വസ്തുക്കൾ  നിർമ്മാണം

പൂന്തോട്ട നിർമ്മാണം

മുൻ സാരഥികൾ

മണ്ടത്തറ കൃഷ്ണൻ

മണ്ടത്തറ ഗോപാലൻ മാസ്റ്റർ

എം. യു മാധവൻ  മാസ്റ്റർ

യു. കെ. കൊച്ചു കോയതങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

പഞ്ചായത്തിലെ  ഏറ്റവും  നല്ല  ഹരിത വിദ്യാലയം

പ്രവർത്തി  പരിചയമേളയിലെ  മികവ്

ബാലകലോത്സവത്തിലെ  മികവ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കെ_എം_എൽ_പി_എസ്_കൂളിമുട്ടം&oldid=2529230" എന്ന താളിൽനിന്ന് ശേഖരിച്ചത്