"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|gnlpspuliyannoor}}{{Schoolwiki award applicant}}{{PSchoolFrame/Header}}{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്=പുലിയന്നൂർ | |സ്ഥലപ്പേര്=പുലിയന്നൂർ | ||
|വിദ്യാഭ്യാസ ജില്ല=പാല | |വിദ്യാഭ്യാസ ജില്ല=പാല | ||
വരി 17: | വരി 16: | ||
|സ്കൂൾ ഫോൺ=04822 206139 | |സ്കൂൾ ഫോൺ=04822 206139 | ||
|സ്കൂൾ ഇമെയിൽ=newglpspuliyannoor@gmail.com | |സ്കൂൾ ഇമെയിൽ=newglpspuliyannoor@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=gnlpspuliyannoor.com | ||
|ഉപജില്ല=പാലാ | |ഉപജില്ല=പാലാ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മുത്തോലി ഗ്രാമപഞ്ചായത്ത് | ||
|വാർഡ്=12 | |വാർഡ്=12 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |ലോകസഭാമണ്ഡലം=കോട്ടയം | ||
വരി 34: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=16 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=41 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=ആശ ബാലകൃഷ്ണൻ | |പ്രധാന അദ്ധ്യാപിക=ആശ ബാലകൃഷ്ണൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് കെ. കെ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫോൻസ ജിനോ | |എം.പി.ടി.എ. പ്രസിഡണ്ട്=അൽഫോൻസ ജിനോ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=New face-gnlps puliyannoor.jpeg|[[പ്രമാണം:File.png|200px|thumb|left|alt text]] | ||
|size= | |size= | ||
|caption= | |caption= | ||
വരി 59: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള ഒരു | '''''"കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ"....''''' | ||
== ആമുഖം == | == ആമുഖം == | ||
1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി ചെയുന്നു. | 1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി ചെയുന്നു.ഗ്രാമവിശുദ്ധി നിറഞ്ഞു നിൽക്കുന്ന തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന ശ്രേഷ്ഠ വിദ്യാലയം, [[ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ..]] | ||
മികച്ച ഭൗതിക സാഹചര്യം, മികവുറ്റ അധ്യാപനം, ഉന്നത അക്കാദമിക നിലവാരമുള്ള അധ്യയനം ,ശാന്തമായ സ്കൂൾ അന്തരീക്ഷം എന്നിവ നമ്മുടെ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.മാറുന്ന കാഴ്ചപ്പാടുകൾക്ക് വിധേയമായി നഴ്സറി, പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നു..കുട്ടിയുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിക്കുന്നു. ഹൈടെക് വിദ്യാലയം നൽകുന്ന അനന്തമായ പഠന സാധ്യതകൾ പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.. | |||
കരുത്തുറ്റ PTA,SMC,ശക്തമായ പിന്തുണയുമായി ഗ്രാമ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും,പൂർണ സഹകരണം നൽകുന്ന നാട്ടുകാരും,ഭൗതികവും അക്കാദമികവും ആയ എല്ലാ മികവുകളും ഉൾച്ചേർന്ന ഹരിതസുന്ദരശുചിത്വ ശിശുസൗഹൃദ വിദ്യാലയം - അതാണ് ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ | |||
== ചരിത്രം == | == ചരിത്രം == | ||
മുത്തോലി | [[പ്രമാണം:4CEC3954-D1F3-4CE4-A9A9-5F51E35C6427school.jpg|പകരം=|294x294px|ലഘുചിത്രം|SCHOOL LOGO]] | ||
മുത്തോലി പഞ്ചായത്തിൻ്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കൂടതൽ വിവരങ്ങൾക്ക് .....|കൂടതൽ വിവരങ്ങൾക്ക് .....]] | |||
==ഭൗതിക സൗകര്യങ്ങൾ== | |||
അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളൂം ഈ സ്‍കൂളിൽ ഉണ്ട്. സ്‍കൂൾ പ്രവേശനകവാടം മുതൽ സ്‍കൂൾ കെട്ടിടംവരെ നിറമുള്ള ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു.ഇതിന് ഇരുവശവും ഊഞ്ഞാലും സ്ലൈഡറും മറ്റും അടങ്ങുന്ന കിഡ്സ് പാർക്കും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെടുത്തുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവും സ്ഥാപിച്ചിരിക്കുന്നു. [[ഔതിക സാഹചര്യങ്ങൾ|കൂടുതൽ വായിക്കാം...]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർവിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/വായന ക്ലബ് പ്രവർത്തനങ്ങൾ|വായന ക്ലബ് പ്രവർത്തനങ്ങൾ]] | |||
* വായന ക്ലബ് പ്രവർത്തനങ്ങൾ | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]] | ||
* പച്ചക്കറിത്തോട്ടം | * [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാർക്ക്, ഔഷധസസ്യോദ്യാനം|പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാർക്ക്, ഔഷധസസ്യോദ്യാനം]] | ||
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കിഡ്സ്‍ പാർക്ക്|കിഡ്സ്‍ പാർക്ക്]] | |||
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കായിക വിദ്യാഭ്യാസം|കായിക വിദ്യാഭ്യാസം]] | |||
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/യോഗാ പരിശീലനം|യോഗാ പരിശീലനം]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 106: | വരി 112: | ||
|} | |} | ||
== | == "നീലാംബരി a SYMPHONY " [രക്ഷിതാക്കളുടെ സർഗ്ഗ വേദി] == | ||
ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ്.കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ഒപ്പം രക്ഷിതാക്കളുടെ സർഗ്ഗ വാസനക്കും പ്രകാശനവും പരിപോഷണവും വേണം എന്ന ചിന്തയിൽ നിന്നും [[നീലാംബരി,,a symphony]] എന്ന സർഗവേദി പിറന്നു..ഓൺലൈൻ പഠന കാലത്ത് ഈ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു..കവയിത്രി ശ്രീമതി സുഗതകുമാരിക്ക് കാവ്യാഞ്ജലി,സംഗീത സന്ധ്യ, നാടൻ പാട്ട് മഹോത്സവം,എഴുത്താണി രചനോത്സവം, പുസ്തക ആസ്വാദനം,സിനിമ നിരൂപണം..അങ്ങനെ നിരവധി പ്രവർത്തനങ്ങൾ നീലാംബരിയുടെ വേദിയിൽ നടന്നു.മാതാപിതാക്കളുടെ കലാ വൈഭവം കുട്ടികളിൽ അവരെ കുറിച്ച് അഭിമാന ബോധം വളർത്തുന്നു, പ്രചോദനം നൽകുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുമ്പോൾ നീലാംബരിയിലുടെ ഓരോ രക്ഷിതാവും നക്ഷത്രത്തിളക്കം നേടുന്നു. | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
[[പ്രമാണം:30965f75-f70d-4538-a91f-069704c0cd17awar.jpg|ലഘുചിത്രം|[[ശ്രീമതി രശ്മി മോഹൻ]]]] | |||
നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനി ആയ [[ശ്രീമതി രശ്മി മോഹൻ]] - 2020 ലെ ഭിന്നശേഷി ശാക്തീകരണ ദേശീയ പുരസ്കാര ജേതാവ്, 2016 ലേ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് എന്നീ നിലകളിൽ അതി പ്രശസ്തയാണ്..1988 ഇൽ നമ്മുടെ സ്കൂളിലെ വിദ്യാത്ഥിനി ആയിരുന്ന ശ്രീമതി രശ്മി ഇന്ന് അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട് ആണ്..ഭിന്നശേഷിയുള്ള വ്യക്തികൾക്കും അതിലുപരി വനിതകൾക്കും പരിമിതികളെ മറികടന്നു ജീവിത വിജയം നേടാൻ കഴിയും എന്നതിൻ്റെ ഉത്തമ മാതൃകയാണ് നമ്മുടെ ഈ പ്രിയ ശിഷ്യ.. | |||
== ചിത്രശാല[SCHOOL GALLERY] == | |||
[[നമ്മുടെ വിദ്യാലയത്തിൻ്റെ മികവുകളും ഭംഗിയും ഒപ്പിയെടുത്ത ചിത്രങ്ങൾ കാണാം..]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.696544|lon=76.645176|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ നിന്നും വലത്തോട്ടു 50 മീറ്റർ മാറി ഈ സ്കൂൾ സ്ഥിതി ചെയുന്നു. | *കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ നിന്നും വലത്തോട്ടു 50 മീറ്റർ മാറി ഈ സ്കൂൾ സ്ഥിതി ചെയുന്നു. | ||
|} | |} | ||
ഗവ.ന്യൂ എൽ പി സ്ക്കൂൾ | '''''ഗവ.ന്യൂ എൽ പി സ്ക്കൂൾ പുലിയന്നൂ൪''''' | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂർ പുലിയന്നൂർ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04822 206139 |
ഇമെയിൽ | newglpspuliyannoor@gmail.com |
വെബ്‍സൈറ്റ് | gnlpspuliyannoor.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31513 (സമേതം) |
യുഡൈസ് കോഡ് | 32101000503 |
വിക്കിഡാറ്റ | Q87658787 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുത്തോലി ഗ്രാമപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ ബാലകൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് കെ. കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | അൽഫോൻസ ജിനോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
"കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ"....
ആമുഖം
1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി ചെയുന്നു.ഗ്രാമവിശുദ്ധി നിറഞ്ഞു നിൽക്കുന്ന തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ..
മികച്ച ഭൗതിക സാഹചര്യം, മികവുറ്റ അധ്യാപനം, ഉന്നത അക്കാദമിക നിലവാരമുള്ള അധ്യയനം ,ശാന്തമായ സ്കൂൾ അന്തരീക്ഷം എന്നിവ നമ്മുടെ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.മാറുന്ന കാഴ്ചപ്പാടുകൾക്ക് വിധേയമായി നഴ്സറി, പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നു..കുട്ടിയുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ കൃത്യമായി സംഘടിപ്പിക്കുന്നു. ഹൈടെക് വിദ്യാലയം നൽകുന്ന അനന്തമായ പഠന സാധ്യതകൾ പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു..
കരുത്തുറ്റ PTA,SMC,ശക്തമായ പിന്തുണയുമായി ഗ്രാമ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും,പൂർണ സഹകരണം നൽകുന്ന നാട്ടുകാരും,ഭൗതികവും അക്കാദമികവും ആയ എല്ലാ മികവുകളും ഉൾച്ചേർന്ന ഹരിതസുന്ദരശുചിത്വ ശിശുസൗഹൃദ വിദ്യാലയം - അതാണ് ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ
ചരിത്രം
മുത്തോലി പഞ്ചായത്തിൻ്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. കൂടതൽ വിവരങ്ങൾക്ക് .....
ഭൗതിക സൗകര്യങ്ങൾ
അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽകുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളൂം ഈ സ്‍കൂളിൽ ഉണ്ട്. സ്‍കൂൾ പ്രവേശനകവാടം മുതൽ സ്‍കൂൾ കെട്ടിടംവരെ നിറമുള്ള ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു.ഇതിന് ഇരുവശവും ഊഞ്ഞാലും സ്ലൈഡറും മറ്റും അടങ്ങുന്ന കിഡ്സ് പാർക്കും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെടുത്തുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവും സ്ഥാപിച്ചിരിക്കുന്നു. കൂടുതൽ വായിക്കാം...
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- വായന ക്ലബ് പ്രവർത്തനങ്ങൾ
- പച്ചക്കറിത്തോട്ടം
- പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാർക്ക്, ഔഷധസസ്യോദ്യാനം
- കിഡ്സ് പാർക്ക്
- കായിക വിദ്യാഭ്യാസം
- യോഗാ പരിശീലനം
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി പി.ലീലാമ്മ | 1992-1994 |
2 | ശ്രീമതി എസ്.വിജയലക്ഷ്മി | 1994-1996 |
3 | ശ്രീമതി റ്റി.എം.തെയ്യാമ്മ | 1996-1997 |
4 | ശ്രീമതി പി.എം.ശാന്തമ്മ | 1997-1998 |
5 | ശ്രീമതി പി.ജെ.ഏലിയാമ്മ | 1998-1999 |
6 | ശ്രീമതി പി.ജി.ലളിത | 1999-2002 |
7 | ശ്രീമതി വി.ജെ.ലീലാമ്മ | 2002-2004 |
8 | ശ്രീമതി കെ.എം.പെണ്ണമ്മ | 2004-2006 |
9 | ശ്രീമതി വി.എം.മേരി | 2006-2011 |
10 | ശ്രീമതി ഇ.എൻ.ശാന്തകുമാരി | 2011-2015 |
11 | ശ്രീമതി ഗ്രേസി ജോസഫ് | 2015-2019 |
"നീലാംബരി a SYMPHONY " [രക്ഷിതാക്കളുടെ സർഗ്ഗ വേദി]
ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ്.കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ഒപ്പം രക്ഷിതാക്കളുടെ സർഗ്ഗ വാസനക്കും പ്രകാശനവും പരിപോഷണവും വേണം എന്ന ചിന്തയിൽ നിന്നും നീലാംബരി,,a symphony എന്ന സർഗവേദി പിറന്നു..ഓൺലൈൻ പഠന കാലത്ത് ഈ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു..കവയിത്രി ശ്രീമതി സുഗതകുമാരിക്ക് കാവ്യാഞ്ജലി,സംഗീത സന്ധ്യ, നാടൻ പാട്ട് മഹോത്സവം,എഴുത്താണി രചനോത്സവം, പുസ്തക ആസ്വാദനം,സിനിമ നിരൂപണം..അങ്ങനെ നിരവധി പ്രവർത്തനങ്ങൾ നീലാംബരിയുടെ വേദിയിൽ നടന്നു.മാതാപിതാക്കളുടെ കലാ വൈഭവം കുട്ടികളിൽ അവരെ കുറിച്ച് അഭിമാന ബോധം വളർത്തുന്നു, പ്രചോദനം നൽകുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുമ്പോൾ നീലാംബരിയിലുടെ ഓരോ രക്ഷിതാവും നക്ഷത്രത്തിളക്കം നേടുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനി ആയ ശ്രീമതി രശ്മി മോഹൻ - 2020 ലെ ഭിന്നശേഷി ശാക്തീകരണ ദേശീയ പുരസ്കാര ജേതാവ്, 2016 ലേ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് എന്നീ നിലകളിൽ അതി പ്രശസ്തയാണ്..1988 ഇൽ നമ്മുടെ സ്കൂളിലെ വിദ്യാത്ഥിനി ആയിരുന്ന ശ്രീമതി രശ്മി ഇന്ന് അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട് ആണ്..ഭിന്നശേഷിയുള്ള വ്യക്തികൾക്കും അതിലുപരി വനിതകൾക്കും പരിമിതികളെ മറികടന്നു ജീവിത വിജയം നേടാൻ കഴിയും എന്നതിൻ്റെ ഉത്തമ മാതൃകയാണ് നമ്മുടെ ഈ പ്രിയ ശിഷ്യ..
ചിത്രശാല[SCHOOL GALLERY]
നമ്മുടെ വിദ്യാലയത്തിൻ്റെ മികവുകളും ഭംഗിയും ഒപ്പിയെടുത്ത ചിത്രങ്ങൾ കാണാം..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ.ന്യൂ എൽ പി സ്ക്കൂൾ പുലിയന്നൂ൪
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31513
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ