"അസംപ്ഷൻ എച്ച് എസ് ബത്തേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മാറ്റം വരുത്തി)
 
(ചെ.) (മാറ്റം വരുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
..
 
='''''വയനാട്'''''=
[[പ്രമാണം:15051 elephant.png|ലഘുചിത്രം|205x205px]]വനനാട്. വഴിനാട് എന്നൊക്കെ ഈ നാടിനെപ്പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാടിന്റെ ചരിത്രവും പുരാവൃത്തവും രേഖപ്പെടുത്തുവാൻ ആരംഭിച്ചത് 1911 കലക്ടറായിരുന്ന റാവു ബഹദൂർ സി. ഗോപാലൻ നായരാണ്. എന്നാൽ വയനാടിന്റെ നരവംശശാസ്ത്രം, ചരിത്രം പുരാവസ്തു വിജ്ഞാനം എന്നി മേഖലകളെപ്പറ്റി സമഗ്രപഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു.
=== '''''ചരിത്ര സൂചനകൾ''''' ===
അയ്യായിരം വർഷം പഴക്കമുള്ള ശിലാ സംസ്കാരത്തെ വെള്ളാരംകല്ലിൽ രൂപപ്പെടുത്തിയ പണിയായുധങ്ങൾ അമ്പലവയലിലെ എടക്കൽ താഴ്വരയിലെ കുപ്പക്കൊല്ലി, ആയിരം കൊല്ലി പ്രദേശങ്ങളിൽ നിന്നും ഡോ. പി രാജേന്ദ്രൻ വരിച്ചിട്ടുണ്ട്. 1991 ൽ കോളിൻ മെക്കൻസി ബത്തേരിക്കടുത്തുള്ള അദ്ദേഹത്തിന്റെ കുപ്പമുടി എസ്റ്റേറ്റിൽ നിന്നും നവീന ശിലായുഗത്ത ഏതാനും ശിലായുധങ്ങൾ കണ്ടെടുക്കുകയുണ്ടായി.1901-ൽ എഫ് ഫോറസ്റ്റ് എടക്കൽ ഗുഹയിൽ നിന്നും മിനുസപ്പെടുത്തിയ കല്ലുള്ളിയും കൽമഴവും കണ്ടെത്തി. ഇക്കാലത്തായിരിക്കാം എടക്കൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടത്. അകുത്തി മലയുടെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നവരി മലയും എടുതൽ ചിത്രങ്ങളോട് സാമ്യമുള്ള കൊണ്ടു ചിത്രങ്ങൾ കാണാനുണ്ട്.
 
=== '''''പെരുങ്കൽ പരിഷ്കൃതി''''' ===
വയനാട്ടിലുടനോളം ചിതറിക്കിടക്കുന്ന മഹാശിലാ സ്മാരകങ്ങൾ നാടിന്റെ പാക് ചരിത്രത്തിലേക്കാണു വെളിച്ചം വീശുന്നത്. തൊവരിലമേപ്പാടി, മംഗലം കാർപ്പ്, കൃഷ്ണഗിരി പ്രദേശങ്ങളിൽ കാണപ്പെടുന്ന കരിങ്കൽപ്പാളിയിൽ തീർത്ത ശവകുടിരങ്ങൽ വയനാട്ടിലെ പെരുങ്കൽപരിഷ്കൃതിയുടെ തെളിവാണ്.എടക്കൽ - തൊവരിമല കൊത്തുചിത്രങ്ങൾകേരളത്തിലെ ഏറ്റവും പുരാതന രാജവംശത്തെപ്പറ്റി സൂചനനൽകുന്നഎടക്കൽ ഗുഹാചിത്രങ്ങൾ ഉള്ളത്.പ്രാചീന ശിലാ ലിഖിതവും കൊത്തുചിത്രങ്ങളും വയനാടിന്റെ പ്രാചീന പാരമ്പര്യം വിളിച്ചോതുന്നു. അമ്പലവയിലെ അമ്പുകുത്തി മലയിലാണ് കൊയർത്തി,ശിരോലങ്കാരം അണിഞ്ഞു നിൽക്കുന്ന മനുഷ്യരൂപങ്ങളും, ചക്രവണ്ടികളും വിഭജിക്കപ്പെട്ട വൃത്തങ്ങളും ചതുരങ്ങളുമാണിവിടെ വരയ്ക്കപ്പെട്ടിട്ടുള്ളത്. ഗുഹയിൽ കാണപ്പെടുന്ന എഴുത്തുകൾ 1896-ൽ ഡോ.ഫുൾട്ഷ് വായിച്ചെടുത്തിയിട്ടുണ്ട്. പ്രാചീന തമിഴ് ലിപിയിൽ പുലിതാനന്ദകാരി പല പുലികളെ കൊന്നൊടുക്കിയവൻ) എന്നാണിവിടെഎഴുതപ്പെട്ടിരിക്കുന്നത്. എടക്കൽ ഗുഹാ പഴക്കമുള്ളവയുമായ ശിലാ ചിത്രങ്ങൾ തൊവരിമലയിലുമുണ്ട്. എട്ടായി വിഭജിച്ച ത്രികോണങ്ങളുംചതുരങ്ങളും ഇവിടെയുണ്ട്. ചിറകുവിരിച്ച് ഒരി പക്ഷിയുടെ ചിത്രമാണ് ഇതിൽ ശ്രദ്ധേയം. ഡോ. എം ആർ രാഘാവാര്യരെ പോലുള്ള ചരിത്ര ഗവേഷകരാണ് ഈ ചിത്രങ്ങൾ ലോക ശ്രദ്ധയിൽ മൺപാത്രങ്ങളും ദ്രവിച്ച് തീരായ ലോഹദണ്ഡുകളും അദ്ദേഹം[[പ്രമാണം:15051 curve.png|ലഘുചിത്രം|303x303ബിന്ദു|വയനാട് ചുരം...]]
കണ്ടെടുക്കുകയുണ്ടായി. അവയിപ്പോൾ അമ്പലവയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. 1980 കളിൽ കുപ്പക്കൊല്ലി ഭാഗത്തുനിന്നും പ്രാചീനതിരുനെല്ലി ക്ഷേത്രംപതിനൊന്നാംനൂറ്റാണ്ടിലെ ചേരലിഖിത്തിൽകുറുംപുരാജാവിനെക്കുറിച്ച് പരാമർശമുണ്ട്. ഇതായിരിക്കാം പിന്നീട് കുറുമ്പ്രനാടായത്. ഈ രാജവംശം പഴശ്ശികുടുംബവുമായി ബന്ധമുള്ളതാണ്.ഇവർക്ക് തിരുനെല്ലി ക്ഷേത്രമായി അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. മദ്ധ്യാകാല മണിപ്രവാളകൃതിയായ 'ഉണ്ണിയച്ചി ചരിതത്തിൽപതിനാലാം നൂറ്റാണ്ടിനുമുമ്പ് തന്നെ തിരുനെല്ലി ദക്ഷിണേന്ത്യയിലെ മികച്ച നഗരങ്ങളിൽഒന്നായിരുന്നതിന്റെ സൂചനകളുണ്ട്. പഴമയിലേക്ക്വയനാട്ടിൽ നിന്നും കണ്ടെടുത്ത ചില ശാസനങ്ങളും വയനാടൻ വെളിച്ചം വീശുന്നവയാണ്. വലിയമ്പം താഴെക്കാവിൽനിന്നും ലഭിച്ച ശിലാശാസനവും തിരുനെല്ലി ക്ഷേത്രത്തിലെ ചെമ്പു ശാസനവും സുൽത്താൻ ബത്തേരി മാരിയമ്മൻ കോവിലിലെശിലാ ശാസനവുംതമിഴകവുമായുള്ള വ്യക്തമാക്കുന്നവയാണ്.വയനാടിന്റെ പഴയകാലബന്ധം

22:39, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

വയനാട്

വനനാട്. വഴിനാട് എന്നൊക്കെ ഈ നാടിനെപ്പറ്റി പറഞ്ഞു കേൾക്കുന്നുണ്ട്. ബ്രിട്ടീഷുകാർക്കുവേണ്ടി വയനാടിന്റെ ചരിത്രവും പുരാവൃത്തവും രേഖപ്പെടുത്തുവാൻ ആരംഭിച്ചത് 1911 കലക്ടറായിരുന്ന റാവു ബഹദൂർ സി. ഗോപാലൻ നായരാണ്. എന്നാൽ വയനാടിന്റെ നരവംശശാസ്ത്രം, ചരിത്രം പുരാവസ്തു വിജ്ഞാനം എന്നി മേഖലകളെപ്പറ്റി സമഗ്രപഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു.

ചരിത്ര സൂചനകൾ

അയ്യായിരം വർഷം പഴക്കമുള്ള ശിലാ സംസ്കാരത്തെ വെള്ളാരംകല്ലിൽ രൂപപ്പെടുത്തിയ പണിയായുധങ്ങൾ അമ്പലവയലിലെ എടക്കൽ താഴ്വരയിലെ കുപ്പക്കൊല്ലി, ആയിരം കൊല്ലി പ്രദേശങ്ങളിൽ നിന്നും ഡോ. പി രാജേന്ദ്രൻ വരിച്ചിട്ടുണ്ട്. 1991 ൽ കോളിൻ മെക്കൻസി ബത്തേരിക്കടുത്തുള്ള അദ്ദേഹത്തിന്റെ കുപ്പമുടി എസ്റ്റേറ്റിൽ നിന്നും നവീന ശിലായുഗത്ത ഏതാനും ശിലായുധങ്ങൾ കണ്ടെടുക്കുകയുണ്ടായി.1901-ൽ എഫ് ഫോറസ്റ്റ് എടക്കൽ ഗുഹയിൽ നിന്നും മിനുസപ്പെടുത്തിയ കല്ലുള്ളിയും കൽമഴവും കണ്ടെത്തി. ഇക്കാലത്തായിരിക്കാം എടക്കൽ ഗുഹാചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടത്. അകുത്തി മലയുടെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നവരി മലയും എടുതൽ ചിത്രങ്ങളോട് സാമ്യമുള്ള കൊണ്ടു ചിത്രങ്ങൾ കാണാനുണ്ട്.

പെരുങ്കൽ പരിഷ്കൃതി

വയനാട്ടിലുടനോളം ചിതറിക്കിടക്കുന്ന മഹാശിലാ സ്മാരകങ്ങൾ നാടിന്റെ പാക് ചരിത്രത്തിലേക്കാണു വെളിച്ചം വീശുന്നത്. തൊവരിലമേപ്പാടി, മംഗലം കാർപ്പ്, കൃഷ്ണഗിരി പ്രദേശങ്ങളിൽ കാണപ്പെടുന്ന കരിങ്കൽപ്പാളിയിൽ തീർത്ത ശവകുടിരങ്ങൽ വയനാട്ടിലെ പെരുങ്കൽപരിഷ്കൃതിയുടെ തെളിവാണ്.എടക്കൽ - തൊവരിമല കൊത്തുചിത്രങ്ങൾകേരളത്തിലെ ഏറ്റവും പുരാതന രാജവംശത്തെപ്പറ്റി സൂചനനൽകുന്നഎടക്കൽ ഗുഹാചിത്രങ്ങൾ ഉള്ളത്.പ്രാചീന ശിലാ ലിഖിതവും കൊത്തുചിത്രങ്ങളും വയനാടിന്റെ പ്രാചീന പാരമ്പര്യം വിളിച്ചോതുന്നു. അമ്പലവയിലെ അമ്പുകുത്തി മലയിലാണ് കൊയർത്തി,ശിരോലങ്കാരം അണിഞ്ഞു നിൽക്കുന്ന മനുഷ്യരൂപങ്ങളും, ചക്രവണ്ടികളും വിഭജിക്കപ്പെട്ട വൃത്തങ്ങളും ചതുരങ്ങളുമാണിവിടെ വരയ്ക്കപ്പെട്ടിട്ടുള്ളത്. ഗുഹയിൽ കാണപ്പെടുന്ന എഴുത്തുകൾ 1896-ൽ ഡോ.ഫുൾട്ഷ് വായിച്ചെടുത്തിയിട്ടുണ്ട്. പ്രാചീന തമിഴ് ലിപിയിൽ പുലിതാനന്ദകാരി പല പുലികളെ കൊന്നൊടുക്കിയവൻ) എന്നാണിവിടെഎഴുതപ്പെട്ടിരിക്കുന്നത്. എടക്കൽ ഗുഹാ പഴക്കമുള്ളവയുമായ ശിലാ ചിത്രങ്ങൾ തൊവരിമലയിലുമുണ്ട്. എട്ടായി വിഭജിച്ച ത്രികോണങ്ങളുംചതുരങ്ങളും ഇവിടെയുണ്ട്. ചിറകുവിരിച്ച് ഒരി പക്ഷിയുടെ ചിത്രമാണ് ഇതിൽ ശ്രദ്ധേയം. ഡോ. എം ആർ രാഘാവാര്യരെ പോലുള്ള ചരിത്ര ഗവേഷകരാണ് ഈ ചിത്രങ്ങൾ ലോക ശ്രദ്ധയിൽ മൺപാത്രങ്ങളും ദ്രവിച്ച് തീരായ ലോഹദണ്ഡുകളും അദ്ദേഹം

വയനാട് ചുരം...