"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=892 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=577 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1469 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=52 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=256 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=അൽ റഹിമാൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അബ്ദുൾ ഗഫൂർ ടി | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഖാദർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സബ്ന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19119-sp.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 70: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
ഗ്രാമവുമായി ശക്തമായ ബന്ധം പുലർത്തിയിരുന്ന മമ്പുറം തങ്ങളാണ് പൊൻമുണ്ടം എന്ന പേര് നൽകിയത് . നെടുവാഞ്ചേരി കുടുംബത്തിലെ ആയിഷ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. അവളുടെ ശവകുടീരത്തിൽ "ആയിഷ മലബാരിയ പൊൻമുണ്ടം" എന്ന് ആലേഖനം ചെയ്തിട്ടുണ്ട്, അവൾ "ചേറൂർ പട"യുടെ ചീഫ് കമാൻഡർ ശ്രീ. സൈദലവി നെടുവാഞ്ചേരിയുടെ സഹോദരിയായിരുന്നു . ഈ ഗ്രാമം 'സമ്പത്തിൻ്റെ നാട്' എന്നർത്ഥം വരുന്ന "പൊന്മുണ്ടം" ആയി മാറുമെന്ന് തങ്ങൾ മുൻകൂട്ടി പറയുന്നതുവരെ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ദരിദ്രരായിരുന്നുവെന്ന് നാടോടിക്കഥകൾ വിവരിക്കുന്നു. | |||
=== ഓർമ്മക്കുറിപ്പുകൾ === | === ഓർമ്മക്കുറിപ്പുകൾ === | ||
| വരി 148: | വരി 151: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 28 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 28 കി.മി. അകലം | ||
---- | ---- | ||
{{ | {{Slippymap|lat=10.9571|lon=75.9571|zoom=18|width=full|height=400|marker=yes}} | ||
16:12, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ് പൊന്മുണ്ടം | |
|---|---|
| വിലാസം | |
പൊന്മുണ്ടം പൊന്മുണ്ടം പി.ഒ. , 676106 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1880 |
| വിവരങ്ങൾ | |
| ഫോൺ | 0494 2588686 |
| ഇമെയിൽ | ghspnm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19119 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11238 |
| യുഡൈസ് കോഡ് | 32051100501 |
| വിക്കിഡാറ്റ | Q64564136 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൊന്മുണ്ടം, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 892 |
| പെൺകുട്ടികൾ | 577 |
| ആകെ വിദ്യാർത്ഥികൾ | 1469 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 136 |
| പെൺകുട്ടികൾ | 120 |
| ആകെ വിദ്യാർത്ഥികൾ | 256 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അൽ റഹിമാൻ |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ ഗഫൂർ ടി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഖാദർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സബ്ന |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിൽ ഉൾപെട്ട ഒരു ഗവൺമെൻറ് വിദ്യാലയമാണ് ജി എച്ച് എസ് എസ് പൊന്മുണ്ടം
ചരിത്രം
ഗ്രാമവുമായി ശക്തമായ ബന്ധം പുലർത്തിയിരുന്ന മമ്പുറം തങ്ങളാണ് പൊൻമുണ്ടം എന്ന പേര് നൽകിയത് . നെടുവാഞ്ചേരി കുടുംബത്തിലെ ആയിഷ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. അവളുടെ ശവകുടീരത്തിൽ "ആയിഷ മലബാരിയ പൊൻമുണ്ടം" എന്ന് ആലേഖനം ചെയ്തിട്ടുണ്ട്, അവൾ "ചേറൂർ പട"യുടെ ചീഫ് കമാൻഡർ ശ്രീ. സൈദലവി നെടുവാഞ്ചേരിയുടെ സഹോദരിയായിരുന്നു . ഈ ഗ്രാമം 'സമ്പത്തിൻ്റെ നാട്' എന്നർത്ഥം വരുന്ന "പൊന്മുണ്ടം" ആയി മാറുമെന്ന് തങ്ങൾ മുൻകൂട്ടി പറയുന്നതുവരെ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ദരിദ്രരായിരുന്നുവെന്ന് നാടോടിക്കഥകൾ വിവരിക്കുന്നു.
ഓർമ്മക്കുറിപ്പുകൾ
1880 ൽ മദ്രാസ് ഗവൺമെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാർ ഡിസ്ട്രിക്ടിൽ പൊന്നാനി താലൂക്കിൽ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തർക്കത്തിൽ തിരൂർ മുൻസിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
താനൂർ ഉപജില്ലയിൽ ഈ വർഷത്തെ പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിലെ അച്ചടക്കത്തിൽ ക്ലാസ് പോലീസ് സംവിധാനം വളരെ ഉപകാരപ്രദമാകുന്നു.
മാനേജ്മെന്റ്
- പി.ടി.എ പ്രസിഡൻറ്. സിദ്ദീക് പുല്ലാട്ട്
- വൈ. പ്രസിഡൻറ്. അബ്ദുൽ ജലീൽ കുറിയോടത്ത്
- പ്രവർത്തക സമിതി അംഗങ്ങൾ
1. അബ്ബാസ്. എൻ 2. മുഹമ്മദ് ഹസൻ 3. സക്കീർ. എം.കെ 4. വിശ്വംഭരൻ. ഡി.പി 5. സശി. ടി.പി 6. അബ്ദുൽ മജീദ് 7. അബ്ബാസ് 8. സീതി. കെ 9. അബ്ദു ഹാജി. പി.കെ 10. കോമുകുട്ടി. 11. അബ്ദുൽ ഗഫൂർ. എ 12. സിന്ധു ശിവരാജ് 13. പാത്തുട്ടി
- അധ്യാപക പ്രതിനിധികൾ
1. ലക്ഷ്മി നാരായണൻ 2. ദാമോദരൻ 3. അജയൻ 4. അനിൽ കുമാർ 5. മുസ്തഫ 6. പത്മ്നി 7. രോഹിണി 8. അബ്ദുറഹിമാൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- അസൈനാർ മാസ്റ്റർ 1964 - 1984
- ഒ.കെ.എസ് മേനോൻ 1985 - 1998
- കെ. ചോയി മാസ്റ്റർ 1998 - 2003
- ദിലീപ് വർമ്മ രാജ 2006 - 2009
- 2009 മുതൽ അനിൽ കുമാർ
| HM | date |
|---|---|
| 1 | qb |
| 2 | cd |
| 3 | ef |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. പി.പി മുഹമ്മദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ)
- അബ്ദുസ്സമദ് സമദാനിയുടെ പിതാവ് അബ്ദുൽ ഹമീദ് മൗലവി.
- പ്രസിദ്ധ പണ്ഡിതൻ കെ.പി മുഹമ്മദ് ബിൻ അഹമ്മദ്
- പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബി. എം കുട്ടി സാഹിബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി . തിരൂർ - മലപ്പുറം റോഡിൽ തിരൂരിൽ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലധികം വർഷം പഴക്കമുള്ള വിദ്യാലയം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 28 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19119
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
