"എസ്.എം.യു.പി.എസ്. ചമ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പോസ്റ്റോഫീസ്=ചമ്പക്കര  
|പോസ്റ്റോഫീസ്=ചമ്പക്കര  
|പിൻ കോഡ്=686540
|പിൻ കോഡ്=686540
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9447108311
|സ്കൂൾ ഇമെയിൽ=subhashchampakara@gmail.com
|സ്കൂൾ ഇമെയിൽ=subhashchampakara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=08
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=04
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=04
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുശീലാകുമാരി കെ എസ്  
|പ്രധാന അദ്ധ്യാപിക=ലതിക കെ എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=അരവിന്ദ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=Subash Memorial U.P. School.jpg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1955ൽ ആണ്.  
ഈ വിദ്യാലയം സ്ഥാപിച്ചത് 1955ൽ ആണ്. മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും ആയിരുന്ന കെ. നാരായണ കുറുപ്പിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. അന്നത്തെ തിരുകൊച്ചി മുഖ്യ മന്ത്രിയും  വിദ്യാഭ്യാസ മന്ത്രിയും  ആയിരുന്ന പട്ടം താണു പിള്ളയെ  ഇവർ നേരിൽകണ്ട്  സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു അപേക്ഷ നൽകി. വൈകാതെ തന്നെ അദ്ദേഹം സ്കൂളിന് അനുമതി നൽകി. അന്നത്തെ കരയോഗം പ്രസിഡണ്ട് ആയിരുന്ന കൊട്ടാരത്തിൽ കേശവപിള്ള സ്കൂൾ നിർമിക്കാൻ ആവശ്യമായ സ്ഥലം വിട്ടുനൽകി.
 
സുഭാഷ് ചന്ദ്രബോസിന്റെ സ്മരണക്കായി ഈ സ്കൂളിന് സുഭാഷ് മെമ്മോറിയൽ യു.പി. സസ്കൂൾ എന്ന് നാമകരണം ചെയ്തു. 1955 ജൂൺ 14 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൈടാച്ചിറ ശങ്കരനാരായണ കുറുപ് ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപകൻ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ലൈബ്രറി
* മൾട്ടി മീഡിയ ക്ലാസ്റൂമുകൾ
* സയൻസ് ലാബ്
* വാഹന സൗകര്യം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
കായിക പരിശീലനം
എൻ.സി.സി.
സിവിൽ സർവീസ് പരിശീലനം
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  യു .എസ് എസ്  പരിശീലനം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ടാലെന്റ്റ് സെർച്ച് എക്സാം പരിശീലനം
*  പ്രവ്യത്തിപരിചയ പരിശീലനം
*  മാത്‍സ് ടാലെന്റ്റ് പരിശീലനം
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->
* കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും 3 km അകലെ.
{{Slippymap|lat= 9.519438|lon=76.630011|zoom=16|width=800|height=400|marker=yes}}

21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.എം.യു.പി.എസ്. ചമ്പക്കര
വിലാസം
ചമ്പക്കര

ചമ്പക്കര പി.ഒ.
,
686540
,
കോട്ടയം ജില്ല
സ്ഥാപിതം14 - 06 - 1955
വിവരങ്ങൾ
ഫോൺ9447108311
ഇമെയിൽsubhashchampakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32454 (സമേതം)
യുഡൈസ് കോഡ്32100500308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ05
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതിക കെ എസ്
പി.ടി.എ. പ്രസിഡണ്ട്അരവിന്ദ് എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ചമ്പക്കര  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് സുഭാഷ് മെമ്മോറിയൽ u p  സ്കൂൾ.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1955ൽ ആണ്. മുൻ മന്ത്രിയും ഡെപ്യൂട്ടി സ്‌പീക്കറും ആയിരുന്ന കെ. നാരായണ കുറുപ്പിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. അന്നത്തെ തിരുകൊച്ചി മുഖ്യ മന്ത്രിയും  വിദ്യാഭ്യാസ മന്ത്രിയും  ആയിരുന്ന പട്ടം താണു പിള്ളയെ  ഇവർ നേരിൽകണ്ട് സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു അപേക്ഷ നൽകി. വൈകാതെ തന്നെ അദ്ദേഹം സ്കൂളിന് അനുമതി നൽകി. അന്നത്തെ കരയോഗം പ്രസിഡണ്ട് ആയിരുന്ന കൊട്ടാരത്തിൽ കേശവപിള്ള സ്കൂൾ നിർമിക്കാൻ ആവശ്യമായ സ്ഥലം വിട്ടുനൽകി.

സുഭാഷ് ചന്ദ്രബോസിന്റെ സ്മരണക്കായി ഈ സ്കൂളിന് സുഭാഷ് മെമ്മോറിയൽ യു.പി. സസ്കൂൾ എന്ന് നാമകരണം ചെയ്തു. 1955 ജൂൺ 14 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൈടാച്ചിറ ശങ്കരനാരായണ കുറുപ് ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • മൾട്ടി മീഡിയ ക്ലാസ്റൂമുകൾ
  • സയൻസ് ലാബ്
  • വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കായിക പരിശീലനം
  • സിവിൽ സർവീസ് പരിശീലനം
  • ബാന്റ് ട്രൂപ്പ്.
  • യു .എസ് എസ്  പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • സയൻസ് ടാലെന്റ്റ് സെർച്ച് എക്സാം പരിശീലനം
  • പ്രവ്യത്തിപരിചയ പരിശീലനം
  • മാത്‍സ് ടാലെന്റ്റ് പരിശീലനം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

  • കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും 3 km അകലെ.
Map
"https://schoolwiki.in/index.php?title=എസ്.എം.യു.പി.എസ്._ചമ്പക്കര&oldid=2534418" എന്ന താളിൽനിന്ന് ശേഖരിച്ചത്