"എച്ച് എസ് അരിമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
കോൾപാടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താണ് അരിമ്പൂർ. ഇവിടെ വസിച്ചിരുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ആയിരുന്നു. പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂർ പഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂർ കണ്ടശ്ശാംകടവ് റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്ദ്ര തയുടെ കാര്യത്തിലും അരിമ്പൂർ പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യൻ മാസ്റ്ററാണ് ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത്. ഹെഡ് മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചർ ഇവിടത്തെ ഒരു പൂർവ്വവിദ്യാർത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ്. സാമാന്യം ഭേദപ്പെട്ട ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . സ്പോർട്സിലും ഗെയിംസിലും വളരെയേറെ നേട്ടങൾ നേയെടുത്തിട്ടുണ്ട് | കോൾപാടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പഞ്ചായത്താണ് അരിമ്പൂർ. ഇവിടെ വസിച്ചിരുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ആയിരുന്നു. പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂർ പഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂർ കണ്ടശ്ശാംകടവ് റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്ദ്ര തയുടെ കാര്യത്തിലും അരിമ്പൂർ പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യൻ മാസ്റ്ററാണ് ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത്. ഹെഡ് മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചർ ഇവിടത്തെ ഒരു പൂർവ്വവിദ്യാർത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ്. സാമാന്യം ഭേദപ്പെട്ട ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . സ്പോർട്സിലും ഗെയിംസിലും വളരെയേറെ നേട്ടങൾ നേയെടുത്തിട്ടുണ്ട് സ്ക്കൂൾ അഡ്മിഷന് രജിസ്റ്റർ പ്രകാരം 1960 ൽ ഒന്നാമതായി പ്രവേശനം ലഭിച്ചത് ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ്. | ||
1999-2000 അധ്യയന വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ തായംബകയിൽ മൂന്നാം സ്ഥാനം നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു. അതുപോലെ സർവ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു:ഖത്തോടെ സ്മരിക്കുന്നു. | 1999-2000 അധ്യയന വർഷത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ തായംബകയിൽ മൂന്നാം സ്ഥാനം നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു. അതുപോലെ സർവ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു:ഖത്തോടെ സ്മരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്ക്കൂൾ 1960 ൽ പ്രവർത്തനം ആരംഭിച്ചത് . 1982 ആയപ്പോഴേക്കും സെമി പെർമനന്റായി,ഓടും മരങ്ങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങൾ നിർമ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികൾ വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ്.ഇവിടെ വസിക്കുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ഇടത്തരക്കാരുമാണ്. | ഈ സ്ക്കൂൾ 1960 ൽ പ്രവർത്തനം ആരംഭിച്ചത് . 1982 ആയപ്പോഴേക്കും സെമി പെർമനന്റായി,ഓടും മരങ്ങളും ഉപയോഗിച്ചുള്ള രണ്ട് കെട്ടിടങൾ നിർമ്മിച്ചു. ഓരോ കെട്ടിടത്തിലും ഏഴ് മുറികൾ വീതം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് അരിമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലാണ്.ഇവിടെ വസിക്കുന്നവരിൽ ഭൂരിഭാഗവും കർഷകരും കർഷകതൊഴിലാളികളും ഇടത്തരക്കാരുമാണ്. | ||
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 80: | വരി 79: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്പോര്ട്സിലും ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്പോര്ട്സിലും ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട് | ||
=== പരിസ്ഥിതി ദിനാചരണം === | === [[എച്ച് എസ് അരിമ്പൂർ/പരിസ്ഥിതി ദിനാചരണം|പരിസ്ഥിതി ദിനാചരണം]]:- === | ||
[[പ്രമാണം:42040pd22021.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം 2019]] | [[പ്രമാണം:42040pd22021.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം 2019]] | ||
| വരി 93: | വരി 92: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.498212|lon=76.147269|zoom=10|zoom=15|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||