"യു.പി.സ്കൂൾ കുട്ടംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| U | <nowiki>{{Schoolwiki award applicant}}</nowiki>{{prettyurl|U P School Kuttamperoor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കുട്ടംപേരൂർ എന്ന സ്ഥലത്ത് 1936 ഇൽ വിദ്യാപ്രദായിനി യോഗത്താൽ സ്ഥാപിതമായ ഒരു എയ്ഡഡ് വിദ്യാലയമാണ് കുട്ടംപേരൂർ യു പി സ്കൂൾ.''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുട്ടമ്പേരൂർ | |സ്ഥലപ്പേര്=കുട്ടമ്പേരൂർ | ||
വരി 57: | വരി 58: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=36372-school-logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാന്നാറിന്റെ വിദ്യഭ്യാസ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു പേരാണ് കുട്ടമ്പേരൂർ യു പി എസ് 85 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് സൂര്യ തേജസോടെ ശോഭിക്കുന്നു. ഇതിന്റെ തുടക്കം മുതൽ ഇന്നോളം നടുനായ കത്വം വഹിച്ച എല്ലാ മഹാത്മാക്കളേയും നന്ദിയോടെ സ്മരിക്കുന്നു..കൊല്ലവർഷം 1111 ആം ആണ്ട് ധനു മാസം 22 ആം തീയതി A D 1936 ആം ആണ്ട് ജനുവരി മാസം 6 ആം തീയതി കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് മുൻപിലായി വിദ്യാ പ്രദായിനിയോഗം എന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ മഹത്തായ പാരമ്പര്യമുള്ള ഒരു വിദ്യാലയം . | '''മാന്നാറിന്റെ വിദ്യഭ്യാസ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു പേരാണ് കുട്ടമ്പേരൂർ യു പി എസ് 85 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് സൂര്യ തേജസോടെ ശോഭിക്കുന്നു. ഇതിന്റെ തുടക്കം മുതൽ ഇന്നോളം നടുനായ കത്വം വഹിച്ച എല്ലാ മഹാത്മാക്കളേയും നന്ദിയോടെ സ്മരിക്കുന്നു..കൊല്ലവർഷം 1111 ആം ആണ്ട് ധനു മാസം 22 ആം തീയതി A D 1936 ആം ആണ്ട് ജനുവരി മാസം 6 ആം തീയതി കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് മുൻപിലായി വിദ്യാ പ്രദായിനിയോഗം എന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ മഹത്തായ പാരമ്പര്യമുള്ള ഒരു വിദ്യാലയം .''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*പാചകപ്പുര | *'''പാചകപ്പുര''' | ||
*ഗണിതലാബ് | *'''ഗണിതലാബ്''' | ||
*ആഡിറ്റോറിയം | *'''ആഡിറ്റോറിയം''' | ||
*സയൻസ് ലാബ് | *'''സയൻസ് ലാബ്''' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* ഭാഷ ക്ലബ് | * '''ഭാഷ ക്ലബ്''' | ||
* സയൻസ് ക്ലബ്ബ് | * '''സയൻസ് ക്ലബ്ബ്''' | ||
* ഐ.ടി. ക്ലബ്ബ് | * '''ഐ.ടി. ക്ലബ്ബ്''' | ||
* ഫിലിം ക്ലബ്ബ് | * '''ഫിലിം ക്ലബ്ബ്''' | ||
* | *'''ബാലശാസ്ത്ര കോൺഗ്രസ്സ്.''' | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* ഗണിത ക്ലബ്ബ്. | * '''ഗണിത ക്ലബ്ബ്.''' | ||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്. | * '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''' | ||
* പരിസ്ഥിതി ക്ലബ്ബ്. | * '''പരിസ്ഥിതി ക്ലബ്ബ്.''' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ശ്രീ.കെ.വി.രാഘവൻ നായർ | #'''ശ്രീ.കെ.വി.രാഘവൻ നായർ''' | ||
#ശ്രീ.ടി.എൻ കുഞ്ഞൻ പിളള | #'''ശ്രീ.ടി.എൻ കുഞ്ഞൻ പിളള''' | ||
# | # | ||
# | # | ||
വരി 91: | വരി 92: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ തന്നെയാണ് മാന്നാറിലെ ഈ പ്രമുഖ വിദ്യാലയം . ഭാഷാ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ് ,സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, എന്നിവയെല്ലാം വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചുവരുന്നു. ഇവയുടെയെല്ലാം നേതൃത്വത്തിൽ നടക്കുന്ന സ്കൂൾ, ഉപജില്ല, ജില്ലാതല, മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ആണ്.''' | |||
'''സംസ്കൃത കലോത്സവത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .കലോത്സവങ്ങളിൽ മികവാർന്ന വിജയം.''' | |||
'''2019 ഇൽ നടന്ന lss പരീക്ഷയിൽ സ്കൂളിൽ നിന്നും അഞ്ചു കുട്ടികൾ പങ്കെടുക്കുകയും ആ അഞ്ചു കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കുകയും യുഎസ്എസ് സ്കോളർഷിപ്പ് രണ്ടു കുട്ടികൾക്ക് ലഭിക്കുകയും ചെയ്തു ചെയ്തു.''' | |||
'''എനർജി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 2019 നടന്ന ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച്. പങ്കെടുത്ത അശ്വിൻ സംസ്ഥാന തലത്തിൽ സെക്കൻഡ് സ്ഥാനം കരസ്ഥമാക്കി''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ഡോ.ശരത് ചന്ദ്രൻ | #'''ഡോ.ശരത് ചന്ദ്രൻ''' | ||
#അഡ്വ.പി,കെ,രാമദാസ് | #'''അഡ്വ.പി,കെ,രാമദാസ്''' | ||
#പ്രൊഫ. എ.ആർ.ഗോപാലപിള്ള | #'''പ്രൊഫ. എ.ആർ.ഗോപാലപിള്ള''' | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തിരുവല്ല- മാവേലിക്കര | *തിരുവല്ല- മാവേലിക്കര | ||
* | * | ||
* | * | ||
* | * | ||
---- | |||
{{Slippymap|lat=9.2949803|lon=76.5439461 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കുട്ടംപേരൂർ എന്ന സ്ഥലത്ത് 1936 ഇൽ വിദ്യാപ്രദായിനി യോഗത്താൽ സ്ഥാപിതമായ ഒരു എയ്ഡഡ് വിദ്യാലയമാണ് കുട്ടംപേരൂർ യു പി സ്കൂൾ.
യു.പി.സ്കൂൾ കുട്ടംപേരൂർ | |
---|---|
വിലാസം | |
കുട്ടമ്പേരൂർ കുട്ടമ്പേരൂർ , കുട്ടമ്പേരൂർ പി.ഒ പി.ഒ. , 689623 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 01 - 1936 |
വിവരങ്ങൾ | |
ഫോൺ | 0479 2314042 |
ഇമെയിൽ | kups1936@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36372 (സമേതം) |
യുഡൈസ് കോഡ് | 32110300904 |
വിക്കിഡാറ്റ | Q87479244 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാന്നാർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയമോഹൻ ഡി |
പി.ടി.എ. പ്രസിഡണ്ട് | സുശീല കുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി വിനോദ്. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാന്നാറിന്റെ വിദ്യഭ്യാസ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു പേരാണ് കുട്ടമ്പേരൂർ യു പി എസ് 85 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് സൂര്യ തേജസോടെ ശോഭിക്കുന്നു. ഇതിന്റെ തുടക്കം മുതൽ ഇന്നോളം നടുനായ കത്വം വഹിച്ച എല്ലാ മഹാത്മാക്കളേയും നന്ദിയോടെ സ്മരിക്കുന്നു..കൊല്ലവർഷം 1111 ആം ആണ്ട് ധനു മാസം 22 ആം തീയതി A D 1936 ആം ആണ്ട് ജനുവരി മാസം 6 ആം തീയതി കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് മുൻപിലായി വിദ്യാ പ്രദായിനിയോഗം എന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ മഹത്തായ പാരമ്പര്യമുള്ള ഒരു വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- ഗണിതലാബ്
- ആഡിറ്റോറിയം
- സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാഷ ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.കെ.വി.രാഘവൻ നായർ
- ശ്രീ.ടി.എൻ കുഞ്ഞൻ പിളള
നേട്ടങ്ങൾ
പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ തന്നെയാണ് മാന്നാറിലെ ഈ പ്രമുഖ വിദ്യാലയം . ഭാഷാ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ് ,സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, എന്നിവയെല്ലാം വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചുവരുന്നു. ഇവയുടെയെല്ലാം നേതൃത്വത്തിൽ നടക്കുന്ന സ്കൂൾ, ഉപജില്ല, ജില്ലാതല, മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ആണ്.
സംസ്കൃത കലോത്സവത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .കലോത്സവങ്ങളിൽ മികവാർന്ന വിജയം.
2019 ഇൽ നടന്ന lss പരീക്ഷയിൽ സ്കൂളിൽ നിന്നും അഞ്ചു കുട്ടികൾ പങ്കെടുക്കുകയും ആ അഞ്ചു കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കുകയും യുഎസ്എസ് സ്കോളർഷിപ്പ് രണ്ടു കുട്ടികൾക്ക് ലഭിക്കുകയും ചെയ്തു ചെയ്തു.
എനർജി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ 2019 നടന്ന ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച്. പങ്കെടുത്ത അശ്വിൻ സംസ്ഥാന തലത്തിൽ സെക്കൻഡ് സ്ഥാനം കരസ്ഥമാക്കി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ശരത് ചന്ദ്രൻ
- അഡ്വ.പി,കെ,രാമദാസ്
- പ്രൊഫ. എ.ആർ.ഗോപാലപിള്ള
വഴികാട്ടി
- തിരുവല്ല- മാവേലിക്കര
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36372
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ