"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഉല്ലാസ് വി.കെ
|പി.ടി.എ. പ്രസിഡണ്ട്=ഉല്ലാസ് വി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മനീഷ
|എം.പി.ടി.എ. പ്രസിഡണ്ട്=മനീഷ
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=School photo 34216.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
'''ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.വളവനാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ പുതുചരിത്രമെഴുതികൊണ്ട് നാട്ടിലെ പുരോഗമനവാദിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ. ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന മഹദ് വ്യക്തി 1932 ൽ ഈ പ്രദേശത്തെ കുട്ടികൾക്കായി ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ഓലകെട്ടിമറച്ച ഒരു  പാഠശാല ആരംഭിക്കുകയുണ്ടായി. ആ കാലത്ത് നാട്ടുകാർ ശ്രമദാനമായി ഓലയും മറ്റ് നിർമ്മാണസാമഗ്രികളും കൊണ്ടുവന്നാണ് പള്ളിക്കൂടം നിർമ്മിച്ചത്. കാലക്രമേണ ഈ പള്ളികൂടം പ്രൈമറി സ്കൂളായി മാറി. ആദ്യകാലത്ത് പെരുന്തുരുത്ത് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിനോട് ജ്ഞാനോദയം എന്ന പേര് ചേർത്ത് പെരുന്തുരുത്ത് ജ്ഞാനോദയം എൽ.പി സ്കൂൾ എന്ന് പേരു നൽകി. പിന്നീട് യു.പി ക്ലാസ്സുകൾ വരെ അധ്യയനം ആരംഭിച്ചു. പഴമക്കാരുടെ ഇടയിൽ ഈ സ്കൂൾ ഇന്നും ഇലഞ്ഞിക്കൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഏറെ പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന കയർ-കർഷക കുടുംബങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ജ്ഞാനോദയം സ്കൂൾ. അന്നത്തെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിൽ സ്കൂളിന്റെ  നടത്തിപ്പ് ബുദ്ധിമുട്ടായി വന്നപ്പോൾ 1947-48 ൽ എൽ.പി വിഭാഗം ഗവൺമെന്റിലേക്ക് കൈമാറി. ആ പേരുതന്നെ നിലനിർത്തണം എന്ന് ആവശ്യപ്പെട്ടപ്രകാരം സ്കൂളിന്റെ പേര് ഗവ. പി.ജെ എൽ.പി സ്കൂൾ എന്നായി. യു.പി സ്കൂൾ ഇപ്പോഴും മാനേജ്മെന്റിനു കീഴിൽ പ്രവർത്തിച്ചുവരുന്നു.'''  
'''ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത്‎ കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.വളവനാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ പുതുചരിത്രമെഴുതികൊണ്ട് [[ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/ചരിത്രം|കൂടുതൽ അറിയാൻ]]'''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''നാഷണൽ ഹൈവേയുടെ അരികിൽ സ്ഥിതിചെയ്യുന്നെങ്കിലും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഒരു വിദ്യാലയമാണ് ഇത്. ആകെ മുപ്പതു സെന്റ് സ്ഥലം മാത്രമാണ് സ്കൂളിനുള്ളത്. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച സൗകര്യങ്ങളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്.[[ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]'''




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* ഭാഷാക്ലബ്ബ്
* സുരക്ഷ ക്ലബ്ബ്
* ആരോഗ്യക്ലബ്ബ്
* ശാസ്ത്ര ക്ലബ്ബ്
* ഗണിതക്ലബ്ബ്
* വായനക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* വീദ്യാരംഗം കലാസാഹിത്യവേദി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
* '''പി.ജി നളിനി (1984 - 1986)'''
* '''എ മുഹമ്മദ് (1986 - 1988)'''
* '''പത്മനാഭക്കുറുപ്പ് (1988 - 1996)'''
* '''ശാരദാമ്മ എൻ.ഡി (1996 - 1999)'''
* '''രാമചന്ദ്രൻ നായർ പി.ഡി (1999 - 2000)'''
* '''ജി. വിശ്വനാഥൻ (2000 - 2001)'''
* '''കെ.പി ഇന്ദിരാമ്മ (2001 - 2002)'''
* '''ആർ രാധാകൃഷ്ണൻ നായർ ( 2002 - 2004)'''
* '''എ.ടി ജയലക്ഷ്മി ( 2004 - 2011)'''
* '''എൽ. റാണി (2011 - 2016)'''
* '''ബീമാബീഗം കെ.എം (2016 - 2017)'''
* '''ലൈലബീവി യു (2017 - 2018)'''
* '''സൂസി പി.എൻ (2018 -'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''1. ചേർത്തല ഉപജില്ലയിലെ മികച്ച എൽ.പി സ്കൂളുകളിൽ ഒന്നായി മാറാൻ കഴിഞ്ഞു.'''
'''2. മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി സ്കൂൾ.'''
'''3. കഴിഞ്ഞ ഏതാനും‍ വർഷങ്ങളായി‍ പ്രവേശനം [[ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പ്രശസ്തനാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന ശ്രീ. എസ്സ്.എൽ.പുരം സദാനന്ദൻ
* വിശിഷ്ടസേവനത്തിനുള്ള (പോലീസ്) രാഷ്ട്രപതിയുടെ അവാർഡ് നേടിയ ശ്രീ. പുതുക്കിയിൽ പരമേശ്വരക്കുറുപ്പ്.
* വോളിബോൾ താരം ശ്രീ. ഉദയകുമാർ
* ലോ സെക്രട്ടറി(റിട്ട.) ശ്രീ. ബാബുപ്രകാശ്.
* റേഡിയോജോക്കി കണ്ണപ്പനുണ്ണി
#
#
#
#
വരി 81: വരി 115:
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->
==വഴികാട്ടി==
*മാരാരിക്കുളം റെയിൽവെ സ്റ്റേഷനിൽ നിന്നും  ഓട്ടോ മാർഗം എത്താം.  (2.4 കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ കലവൂർ  ബസ്റ്റാന്റിൽ നിന്നും 2.2കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=9.565313924585345|lon= 76.32465974648734|zoom=18|width=full|height=400|marker=yes}}
<!---->
"https://schoolwiki.in/ഗവ._പി_ജെ_എൽ_പി_സ്കൂൾ,_കലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്