"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lk47064 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ഓഡിറ്റോറിയം==
*200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം.
*ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ട് വലിയ ഓഡിറ്റോറിയം സ്കൂളിൽ ഉണ്ട്.
==സി സി ടി വി==
സി സി ടി വി സൗകര്യം,
==കുടിവെള്ളം==
യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി കുടിവെള്ള ഫിൽറ്ററിംഗ് സൗകര്യം ഉണ്ട്.
==ഡൈനിങ്ങ് റൂം==
||[[പ്രമാണം:47064_dining .jpeg|350px]]
സ്കൂളിലെ വിദ്യാർഥികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിങ് റൂം
==സൗണ്ട് സിസ്റ്റം==
ഓൾക്ലാസ്റൂം സൗണ്ട് സിസ്റ്റം,,
==റിസോഴ്സ് റൂം==
ഭിന്നശേഷിക്കാർക്ക് റിസോഴ്സ് സ്മാർട്ട് ക്ലാസ് റൂം,,കൗൺസിലിങ്ങ് ക്ലാസ്റൂം എന്നിവ സ്കൂളിലുണ്ട്.
== വിസിറ്റേഴ്സ് റൂം==
*സ്കൂളിൽ വരുന്ന സന്ദർശകർക്ക് വിശ്രമിക്കാൻ പി ടി എ വിസിറ്റേഴ്സ് റൂം സ്ഥാപിച്ചു
==ലൈബ്രറി==
മികച്ച ലൈബ്രറി ,
==ലാബുകൾ==
==യാത്രാസൗകര്യം==
കൊടുവള്ളി സ്കൂളിൽ കുട്ടികൾക്ക് യാത്ര സൗകര്യം ഒരുക്കിക്കൊണ്ട് സ്കൂൾ ബസ് ഉണ്ട്
==അടൽ ടിക്ങറിങ് ലാബ്==
റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീ ഡി പ്രിൻറിങ്ങ് പരിശീലനം നൽകുന്ന അടൽ ടിക്ങറിങ് ലാബ്,
==ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ് ==
മെഷീൻ ലേർണിംഗ് ,വെർച്ചൽ റിയാലിറ്റി ഐ ഒ ടി തുടങ്ങിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ്
==ക്രിയേറ്റീവ് കോർണർ==
കരകൗശല വസ്തുക്കളിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്ന ക്രിയേറ്റീവ് കോർണർ
==വെതർ സ്റ്റേഷൻ==
അന്തരീക്ഷത്തിലെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന വെതർ സ്റ്റേഷൻ,
== തുമ്പൂർ കുഴി==
ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന തുമ്പൂർ കുഴി,
==സോളാർ പാനൽ ==
സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ