"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:BS21 EKM 25091 2.jpg|ലഘുചിത്രം|592x592ബിന്ദു]] | |||
[[പ്രമാണം:25091 spc.jpg|ലഘുചിത്രം|'''എസ് പി സി ഉദ്ഘാടനം'''|592x592ബിന്ദു]] | |||
== '''<u>സ്കൗട്ട്സ് & ഗൈഡ്സ്</u>''' == | |||
'''1998 മുതൽ സ്കൗട്ട്സും ( 103 ആലുവ സ്കൗട്ട് ട്രൂപ്പ് ) 1994 മുതൽ ഗൈഡ്സ് ഉം (2 ആലുവ ഗൈഡ് കമ്പനി ) അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു. ആലുവ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം നമ്പർ ഗൈഡ് യൂണിറ്റ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു. കുട്ടികളിൽ രാജ്യ സ്നേഹവും സേവന തല്പരതയും വളർത്തുന്നതിനുള്ള ഒരു സന്നദ്ധ സംഘടന ആണ് ഈ പ്രസ്ഥാനം. ഒത്തിരി കുട്ടികൾ ഇതിലേക്ക് വളരെ താത്പര്യത്തോടെ കടന്നു വരുന്നു. ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സുനിൽ സാറും സുമ ടീച്ചറും ആണ്.''' | |||
== '''<u>എസ് പി സി</u>''' == | |||
'''നമ്മുടെ വിദ്യാലയത്തിൽ 2021 മുതൽ ശ്രീ ജേക്കബ് സാർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ നാൽപ്പതോളം കേഡട്സ് സജീവമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും യുവതലമുറയെ സജ്ജമാക്കുന്നു ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ...എസ് പി സി യൂണിറ്റിന്റെ ഉദ്‌ഘാടനം പറവൂർ നഗര സഭ അധ്യക്ഷ ശ്രീമതി പ്രഭാവതി ടീച്ചർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈൻ ടീച്ചർ,ആലുവ റൂറൽ എസ് പി കാർത്തിക്,ഹെഡ് മിസ്ട്രെസ് ശ്രീമതി ലിസമ്മ ജോസഫ്, പി ടി എ പ്രസിഡന്റ് ശ്രീ സാദത്ത് കെ എ,വാർഡ് കൗൺസിലർ ബാനർജി എന്നിവർ പങ്കെടുത്തു.''' | |||
== '''<u>ജൂനിയർ റെഡ് ക്രോസ്സ്</u>''' == | |||
[[പ്രമാണം:25091 jrc.jpg|ലഘുചിത്രം|418x418ബിന്ദു]] | |||
'''കുട്ടികളിൽ രാജ്യ സ്നേഹവും സേവന തല്പരതയും വളർത്തുന്നതിനുള്ള ഒരു സന്നദ്ധ സംഘടന ആണ് ഈ പ്രസ്ഥാനം. ഒത്തിരി കുട്ടികൾ ഇതിലേക്ക് വളരെ താത്പര്യത്തോടെ കടന്നു വരുന്നു.''' | |||
[[പ്രമാണം:25091 reopening.jpg|ലഘുചിത്രം|പകരം=|'''വായനാ ദിനം'''|420x420ബിന്ദു]] | |||