"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}}{{prettyurl|G.H.S.S.Karakunnu}}തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. നാടിനു ഹൈസ്കൂൾ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവുണ്ടായെങ്കിലും ഹൈസ്കൂൾ യാഥാർഥ്യമാകുന്നതിനു വേണ്ട യാതൊരു വിധ ഭൗതികസാഹചര്യങ്ങലും അന്നുണ്ടായിരുന്നില്ല. എട്ടാം ക്ലാസ് മാത്രമായി കാരക്കുന്ന് എ യു പി സ്കൂൾ കെട്ടിടത്തിലാണ് 1974 സെപ്തംബർ 2ന് ക്ലാസ്സുകൾ ആരംഭിച്ചത്. സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ശേഷം ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. നാട്ടുകാരും പ്രദേശത്തെ യുവജന ക്ലബ്ബുകാരും പണം സ്വരൂപിച്ച് 2.85 ഏക്കർ സ്തലം വാങ്ങി സംഭാവനയായി സർക്കാറിലേക്ക് നൽകിയതോടെയാണ് ഇന്നത്തെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാനായത്. പിന്നീട് 15 സെന്റു കൂടി ചേർത്ത് മൂന്നേക്കർ തികക്കുകയായിരുന്നു. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനമാണ് ഈ മഹദ് വിദ്യാലയം. | ||
=='''ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപിക'''== | |||
[[പ്രമാണം:18026 Ckadeeja.png|thumb|180px|<center>'''ഖദീജ സി''' </center>]] </br> | |||
<center> | |||
''''' ഖദീജ സി ''''' </br> | |||
</br>ഹെഡ്മിസ്ട്രസ്</br> | |||
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,</br> | |||
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123</br> | |||
ഫോൺ: 0483 2840997, 08301054026, +91 85474 36623 </br> | |||
ഇ-മെയിൽ ghskarakunnu@gmail.com | |||
</center> | |||
==വിരമിച്ച സഹപ്രവർത്തകർ== | |||
<center><gallery mode="packed" heights="200"> | |||
പ്രമാണം:18026 jayaraj.jpg|'''ജയരാജൻ പി– 2015-17''' | |||
പ്രമാണം:18026 sheela.jpg|'''ഷീല പി– 2018-21''' | |||
പ്രമാണം:18026 sainabaTtr.png|'''സൈനബ എൻ– 2011-21''' | |||
പ്രമാണം:18026 valsamma.png|'''വൽസമ്മ– 2011-16''' | |||
പ്രമാണം:18026 Nusaiba.JPG|'''നുസൈബത് ബീഗം പി.എം. – 2014-15''' | |||
പ്രമാണം:18026 EKZuharabi.png|'''സുഹ്റാബി ഇ.കെ 2016-2021''' | |||
പ്രമാണം:18026 Shobha.png|'''ശോഭകുമാരി– 2001-20''' | |||
പ്രമാണം:18026 Azeez.jpeg|'''അബ്ദുൽ അസീസ്– 2011-16''' | |||
പ്രമാണം:18026 UmmerK.jpeg|'''ഉമ്മർ കെ– 2011-16''' | |||
പ്രമാണം:18026 NIM2.png|'''മറിയം എം 2011-16''' | |||
പ്രമാണം:18026 majeed.jpeg|'''അബ്ദുൽ മജീദ് കെ– 2011-16''' | |||
പ്രമാണം:18026 ismail.jpeg|'''ഇസ്മയീൽ– 2011-16''' | |||
പ്രമാണം:18026 Jose.jpg|'''ജോസ് പിജെ– 2011-16''' | |||
പ്രമാണം:19048 PAR.jpeg|അബ്ദുൽ റസാക്ക് പി | |||
പ്രമാണം:Krishnak.jpg|കൃഷ്ണകുമാർ കെ | |||
</gallery></center> | |||
==<font color=red>''മുൻ സാരഥികൾ ''</font>== | ==<font color=red>''മുൻ സാരഥികൾ ''</font>== | ||
സ്കൂളിന്റെ | സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. | ||
{|class="JOHN.P.J" style="text-align:center; width:400px; height:500px" border="1" | {|class="JOHN.P.J" style="text-align:center; width:400px; height:500px" border="1" | ||
|- | |- | ||
വരി 81: | വരി 114: | ||
|- | |- | ||
|} | |} | ||
11:07, 23 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. നാടിനു ഹൈസ്കൂൾ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവുണ്ടായെങ്കിലും ഹൈസ്കൂൾ യാഥാർഥ്യമാകുന്നതിനു വേണ്ട യാതൊരു വിധ ഭൗതികസാഹചര്യങ്ങലും അന്നുണ്ടായിരുന്നില്ല. എട്ടാം ക്ലാസ് മാത്രമായി കാരക്കുന്ന് എ യു പി സ്കൂൾ കെട്ടിടത്തിലാണ് 1974 സെപ്തംബർ 2ന് ക്ലാസ്സുകൾ ആരംഭിച്ചത്. സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ശേഷം ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. നാട്ടുകാരും പ്രദേശത്തെ യുവജന ക്ലബ്ബുകാരും പണം സ്വരൂപിച്ച് 2.85 ഏക്കർ സ്തലം വാങ്ങി സംഭാവനയായി സർക്കാറിലേക്ക് നൽകിയതോടെയാണ് ഇന്നത്തെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാനായത്. പിന്നീട് 15 സെന്റു കൂടി ചേർത്ത് മൂന്നേക്കർ തികക്കുകയായിരുന്നു. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനമാണ് ഈ മഹദ് വിദ്യാലയം.
ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപിക
ഖദീജ സി
ഹെഡ്മിസ്ട്രസ്
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ: 0483 2840997, 08301054026, +91 85474 36623
ഇ-മെയിൽ ghskarakunnu@gmail.com
വിരമിച്ച സഹപ്രവർത്തകർ
-
ജയരാജൻ പി– 2015-17
-
ഷീല പി– 2018-21
-
സൈനബ എൻ– 2011-21
-
വൽസമ്മ– 2011-16
-
നുസൈബത് ബീഗം പി.എം. – 2014-15
-
സുഹ്റാബി ഇ.കെ 2016-2021
-
ശോഭകുമാരി– 2001-20
-
അബ്ദുൽ അസീസ്– 2011-16
-
ഉമ്മർ കെ– 2011-16
-
മറിയം എം 2011-16
-
അബ്ദുൽ മജീദ് കെ– 2011-16
-
ഇസ്മയീൽ– 2011-16
-
ജോസ് പിജെ– 2011-16
-
അബ്ദുൽ റസാക്ക് പി
-
കൃഷ്ണകുമാർ കെ
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
1974 | ഉമ്മർ ടി.പി. |
1989 | ഉണ്ണീൻ കുട്ടി പി |
1989 | സരോജിനികുട്ടിയമ്മ |
1991 | പത്മനാഭൻ നായർ എൻ. പി. |
1993 | കെ.വി.എസ്. മൊയ്തീൻ കുട്ടി |
1994 | നളിനി ആർ.എഛ്. |
1995 | ശ്യാമള വി.പി. |
1998 | എം. പ്രേമ ലൂക്ക് |
2000 | എം.പി. ഏലിയാമ്മ |
2001 | ഗോവിന്ദൻ നമ്പൂതിരി |
2001 | കല്യാണി എ. |
2005 | മൊയ്തീൻ പി. |
2006 | മുഹമ്മദ് എൻ. |
2008 | കുമുദാ ബായ് വി.പി. |
2010 | രമ ജെ.എഛ്. |
2013 | സുജാത വി.ആർ |
2014 | നാരായണൻ കെ. |
2014 | നുസൈബത് ബീഗം പി.എം. |
2015 | ജയരാജൻ പി |
2017 | രാജീവ് എം.പി.എസ്. |
2017 | വഹീദാ ബീഗം. കെ.ടി. |
2017 | രവീന്ദ്രൻ കെ.കെ. |
2017 | അസീസ് ടി |
2018 | ഷീല പി |
2021 | ഖദീജ സി |