"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. KOIPURAM}}
 
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. KOIPURAM}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=കോയിപ്രം
|സ്ഥലപ്പേര്=കോയിപ്രം
വരി 10: വരി 10:
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37024
|സ്കൂൾ കോഡ്=37024
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=03011
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87592100
|വിക്കിഡാറ്റ ക്യു ഐഡി=Q87592100
വരി 22: വരി 22:
|സ്കൂൾ ഫോൺ=0469 2667116
|സ്കൂൾ ഫോൺ=0469 2667116
|സ്കൂൾ ഇമെയിൽ=hmghsskoipuram@gmail.com
|സ്കൂൾ ഇമെയിൽ=hmghsskoipuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=http://ghsskoipuram.blogspot.com
|ഉപജില്ല=പുല്ലാട്
|ഉപജില്ല=പുല്ലാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത്
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=113
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=113
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സോണിയ സേവിയർ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് കെ ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ബിജു  
|പി.ടി.എ. പ്രസിഡണ്ട്=ബിജു എം.ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീലേഖ .
|സ്കൂൾ ചിത്രം=School33.jpg
|സ്കൂൾ ചിത്രം=School33.jpg
|size=350px
|size=350px
വരി 63: വരി 63:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|ghsskoipuram}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
ചെങ്ങന്നൂർ -കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴയിൽ നിന്നും ഒന്നര കിലോമീറ്റർ വടക്കാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
 
 
 
 






പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്രം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കോയിപ്രം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
മധ്യതിരുവിതാംകൂറിനെ ധനധാന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം,
മധ്യതിരുവിതാംകൂറിനെ ധന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം,
 
മാര്ത്താ ണ്ഡവര്മ്മയുടെ കാലത്തിനുമുമ്പ്, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂർ രാജവംശത്തിന് കീഴിലായിരുന്നു.. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തിൽ ഇടപ്രഭുക്കന്മാർ ചെറിയ ചെറിയ പ്രദേശങ്ങളിൽ അധികാരമുറപ്പിച്ച് സര്വ്വാസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. '''കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശത്തിന് "കോവിൽ പുരം <nowiki>' എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് ''</nowiki>കോയിപ്രം "''' '''ആയതായും പറയപ്പെടുന്നു.''' പഴയ തിരുവിതാംകൂർ ഭരണക്രമത്തിൽ താലൂക്കിന്റെ കീഴ്ഘടകമായിരുന്നു, പ്രവൃത്തി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ റവന്യൂഭരണത്തിന്റെ ഒരു സുപ്രധാനഘടകമായിരുന്നു കോയിപ്രം ഗ്രാമപ്രദേശം.
 
ഈ നാട്ടിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത വർഗ്ഗത്തിൻ്റെ ഉന്നമനത്തിനുള്ള പോംവഴി  വിദ്യാഭ്യാസം മാത്രമാണെന്ന തിരിച്ചറിവിൽ പ്രദേശവാസികളായ സുമനസ്സുകൾ ഒരേക്കർ സ്ഥലം ദാനം ചെയ്തു.'''1913 ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.'''


ഹൈസ്കൂളായി ഉയർത്തുന്നതിന് കൂടുതൽ ഭൂമിയും കെട്ടിടങ്ങളും ആവശ്യമായി വന്നു. അധ്യാപകരുടേയും നാട്ടിലെ പ്രമുഖരുടേയും നേതൃത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തി വടക്കുഭാഗത്തുള്ള 4 മുറി കെട്ടിടം പണിയുകയും 2 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു.അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ സി.ടി കോശി സാർ,ചുങ്കത്തിൽ വക്കീൽ (അഡ്വ സി ജി മാത്യു), കെ.സി ചാക്കോ കണികുളത്ത് ,ശ്രീധരൻ പിള്ള സാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ '''1981ൽ ഹൈസ്കൂളായി''' ഉയർത്തപ്പെട്ടു. കൊ.വർഷം 1099 ൽ നടന്ന വെള്ളപ്പൊക്കത്തിൽ സ്കൂളിലെ രേഖകൾ നശിക്കുകയും ഇപ്പോൾ ഹൈസ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ഒരു കെട്ടിടം തകർന്നു പോയതുമായി അറിയുന്നു.1983ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി. '''2000 ൽ''' ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു .സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ പ്രവർത്തിക്കുന്നു.2010 മുതൽ SSLC ക്ക് നൂറുശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട് .2018ലെ പ്രളയം സ്കൂളിനെ ഗുരുതരമായി ബാധിച്ചു.സ്കൂളിൻ്റെ ഒന്നാം നില പൂർണമായും മുങ്ങിപ്പോയി. ലാബ്, ലൈബ്രറി ,ഐസിടി ഉപകരണങ്ങൾ, ഫർണീച്ചറുകൾ എന്നിവ പൂർണമായും നശിച്ചു. സർക്കാർ ഏജൻസികൾ,സന്നദ്ധ സംഘടനകൾ, അഭ്യുദയകാംക്ഷികളായ സുമനസ്സുകൾ എന്നിവരുടെ സഹായത്താൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് ഈ വിദ്യാലയം നിലകൊളളന്നു.
മാർത്താണ്ഡവർമ്മയുടെ കാലത്തിനുമുമ്പ, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂർ രാജവംശത്തിന് കീഴിലായിരുന്നു. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തിൽ ഇടപ്രഭുക്കന്മാർ ചെറിയ ചെറിയ പ്രദേശങ്ങളിൽ അധികാരമുറപ്പിച്ച് സർവ്വസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. '''കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശത്തിന് "കോവിൽ പുരം <nowiki>' എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് ''</nowiki>കോയിപ്രം "''' '''ആയതായും പറയപ്പെടുന്നു.[[ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
ഹൈസ്കൂളിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട് .ഏകദേശം 13 കമ്പ്യട്ടറുകളുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ളാസുകൾ പൂർണമായും സ്മാർട്ട് ക്ലാസ് മുറികളായി മാറ്റിയിട്ടുണ്ട്.ക്ലാസ് മുറികളിൽ അതിവേഗ ഇൻ്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കിയിട്ടുണ്ട്.
 
ശാസ്ത്ര പോഷിണി പദ്ധതിയുടെ ഭാഗമായി ശാസ്ത്ര വിപുലമായ ലാബ് തയ്യാറാക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* കൈയ്യെഴുത്ത് മാസിക
* കൈയ്യെഴുത്ത് മാസിക
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
വരി 104: വരി 86:
* അസാപ്പ്
* അസാപ്പ്
* കിക്ക് ഓഫ് പദ്ധതി
* കിക്ക് ഓഫ് പദ്ധതി
*നാഷണൽ സർവ്വീസ് സ്കീം
*നാഷണൽ സർവ്വീസ് സ്കീം   [[ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
            <big>2019-2020 അധ്യയന വർഷത്തിൽ ജിഎച്ച്എസ്എസ് കോയിപ്രം സ്കൂളിൽ നടത്തിയ പാഠ്യേതര പ്രവർത്തനങ്ങളുടെ റിപ്പോർട്ട്</big>
 
മികവിൻ്റെ കേന്ദ്രമാക്കി പൊതു വിദ്യാലയത്തെ മാറ്റുന്നതിൻ്റെ ഭാഗമായി ജൂൺ മാസം മുതൽ തന്നെ പ്രവർത്തനങ്ങളെ വിഭജിച്ച് നിരന്തരമായ പരിശീലനത്തിലൂടെ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. എൽ.പി വിഭാഗത്തിൽ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം നടത്തി. ലഘുപരീക്ഷണം, കളിമൺ രൂപങ്ങൾ, ലോഹത്തകിടിൽ കൊത്തുപണി ചെയ്തവ, വർണകടലാസ് കൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ, പാവ നിർമ്മാണം, മുത്തു കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ, പനയോല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ. ഗണിത മേളയിൽ പസിൽ, ചാർട്ട് തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.        ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളെ കടങ്കഥ പ്പയറ്റ്, കഥപറച്ചിൽ എന്നീ ഇനങ്ങളിൽ പങ്കെടുപ്പിച്ചു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വഞ്ചിപ്പാട്ട്, നാടൻപാട്ട്, കവിതാലാപനം തുടങ്ങിയ മത്സര ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.  കലാമേളയിലെ വിവിധ ഇനങ്ങളിലും കുട്ടികൾക്ക് പരിശീലനം നടന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അക്കാദമികവും അനക്കാദമികവുമായ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം ഉറപ്പാക്കി.                                                കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികൾ പങ്കെടുത്ത ഇനങ്ങൾ പദ്യം ചൊല്ലൽ, ശാസ്ത്രീയ സംഗീതം, മോണോ ആക്ട്, പ്രസംഗം, അറബി പദ്യം ചൊല്ലൽ, ദേശഭക്തിഗാനം, സംഘഗാനം തുടങ്ങിയവയാണ്.മിക്ക ഇനങ്ങളിലും കുട്ടികൾ 'എ ഗ്രേഡ്' കരസ്ഥമാക്കുകയും ചെയ്തു.
            ഇംഗ്ലീഷ് പ്രവർത്തനങ്ങൾ: കുട്ടികളുടെ കലാപരിപാടികൾ, പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യ സഭകൾ സംഘടിപ്പിച്ചു.എല്ലാ വെള്ളിയാഴ്ചകളിലും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ സഭകൾ മാറി മാറി സംഘടിപ്പിച്ചു.
            എൽ എസ്സ് എസ്സ് : നാലാം ക്ലാസിൽ എൽ എസ്സ് എസ്സ് പരിശീലനത്തിനായ് കുട്ടികളെ തിരഞ്ഞെടുക്കുകയും അതിൽ പുല്ലാട് സബ് ജില്ലയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കി അഭിനവ് .പി എൽ എസ്സ് എസ്സ് നേടി
 
== മാനേജ്മെന്റ് ==
 


== മുൻ സാരഥികൾ ==
== അധ്യാപകർ 2023-24 ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
!ക്രമ
നമ്പർ
!പേര്
!തസ്തിക
|-
|-
|1905 - 13
|1
|  
|ജോസഫ് കെ ജോൺ
|പ്രധാനാധ്യാപകൻ
|-
|-
|1913 - 23
|2
|  
|സന്തോഷ് കുമാരി എസ്
|എച്ച് എസ് ടി
|-
|-
|1923 - 29
|3
|  
|ബിന്ദു പി ആർ
|എച്ച് എസ് ടി
|-
|-
|1929 - 41
|4
 
|മനോജ് കുമാർ ജി
|എച്ച് എസ് ടി
|-
|-
|1941 - 42
|5
|
|രശ്മി ദേവദാസ്
|എച്ച് എസ് ടി
|-
|-
|1942 - 51
|6
|
|രജനി എം  ബി
|എച്ച് എസ് ടി
|-
|-
|1951 - 55
|7
|കൃഷ്ണപിള്ള
|സിന്ധു പി നായർ
|യു പി എസ് ടി
|-
|-
|1955- 58
|8
|
|അസീന ഇബ്രാഹീം
|യു പി എസ് ടി
|-
|-
|1958 - 61
|9
|
|ഐശ്വര്യ ബാബു
|യു പി എസ് ടി
|-
|-
|1965- 83
|10
|സി ടി കോശി
|ശ്രീലേഖ എസ് 
|പി.ഡി ടീച്ചർ
|-
|-
|1983- 86
|11
|ഗോപാലകൃഷ്ണപിള്ള
|ബീന കെ പി
|പി.ഡി ടീച്ചർ
|-
|-
|1986 - 87
|12
|
|രമ്യാ മോൾ കെ കെ
|എൽ പി എസ് ടി
|-
|-
|1987 - 88
|13
|
|വീണാറാണി ആർ വി
|-
|എൽ പി എസ് ടി
|1989 - 90
|}
|
 
|-
==മാനേജ്‍മെന്റ്==
|1990 - 92
 
|
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
|-
|-
|1995-96
|1995-96
|അച്ചാമ്മ ടീച്ചർ.
|അച്ചാമ്മ.
|-
|-
|1996-97
|1996-97
വരി 179: വരി 171:
|പി വി സരളമ്മ
|പി വി സരളമ്മ
|-
|-
|2005 - 08
|2005 - 2008
|ശിവൻപിള്ള
|ശിവൻപിള്ള
|-
|-
|2008-10
|2008-2010
|സബിത എസ്
|സബിത എസ്
|-
|-
|2010-13
|2010-2013
|സാവിത്രി അന്തർജനം
|സാവിത്രി  
അന്തർജനം
|-
|-
|2013-16
|2013-2016
|എൻ പി രാധാമണി
|എൻ പി  
രാധാമണി
|-
|-
|2016-2021
|2016-2021
|എൻ ബി വത്സലാ കുമാരി
|എൻ ബി
വത്സലാകുമാരി
|-
|-
|2021-21
|2021-2021
|എൽ ശ്രീലേഖ
|എൽ ശ്രീലേഖ
|-
|-
|2021-
|2021-2022
|സോണിയ സേവ്യർ
|സോണിയ  
സേവ്യർ
|-
|2022-
|ജോസഫ് കെ ജോൺ
|}
|}


വരി 211: വരി 210:
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്ന് 1.5 കി.മീറ്റർ വടക്കു മാറി യും കുമ്പനാട് ജംഗ്ഷനിൽ നിന്ന് 4 കി.മീറ്റർ തെക്കു മാറിയും സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റവും സമീപ റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്.
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്ന് 1.5 കി.മീറ്റർ വടക്കു മാറി യും കുമ്പനാട് ജംഗ്ഷനിൽ നിന്ന് 4 കി.മീറ്റർ തെക്കു മാറിയും സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റവും സമീപ റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്.


{{#multimaps:9.343393, 76.651530|zoom=18}}
{{Slippymap|lat=9.343393|lon= 76.651530|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം
വിലാസം
കോയിപ്രം

കോയിപ്പുറം പി.ഒ.
,
689531
,
പത്തനംതിട്ട ജില്ല
സ്ഥാപിതം19 - 05 - 1913
വിവരങ്ങൾ
ഫോൺ0469 2667116
ഇമെയിൽhmghsskoipuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37024 (സമേതം)
എച്ച് എസ് എസ് കോഡ്03011
യുഡൈസ് കോഡ്32120600519
വിക്കിഡാറ്റQ87592100
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപ് ഒ
പ്രധാന അദ്ധ്യാപകൻജോസഫ് കെ ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിജു എം.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലേഖ .
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്രം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കോയിപ്രം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

മധ്യതിരുവിതാംകൂറിനെ ധന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം,

മാർത്താണ്ഡവർമ്മയുടെ കാലത്തിനുമുമ്പ, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂർ രാജവംശത്തിന് കീഴിലായിരുന്നു. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തിൽ ഇടപ്രഭുക്കന്മാർ ചെറിയ ചെറിയ പ്രദേശങ്ങളിൽ അധികാരമുറപ്പിച്ച് സർവ്വസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശത്തിന് "കോവിൽ പുരം ' എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് ''കോയിപ്രം " ആയതായും പറയപ്പെടുന്നു.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ 2023-24

ക്രമ

നമ്പർ

പേര് തസ്തിക
1 ജോസഫ് കെ ജോൺ പ്രധാനാധ്യാപകൻ
2 സന്തോഷ് കുമാരി എസ് എച്ച് എസ് ടി
3 ബിന്ദു പി ആർ എച്ച് എസ് ടി
4 മനോജ് കുമാർ ജി എച്ച് എസ് ടി
5 രശ്മി ദേവദാസ് എച്ച് എസ് ടി
6 രജനി എം  ബി എച്ച് എസ് ടി
7 സിന്ധു പി നായർ യു പി എസ് ടി
8 അസീന ഇബ്രാഹീം യു പി എസ് ടി
9 ഐശ്വര്യ ബാബു യു പി എസ് ടി
10 ശ്രീലേഖ എസ്  പി.ഡി ടീച്ചർ
11 ബീന കെ പി പി.ഡി ടീച്ചർ
12 രമ്യാ മോൾ കെ കെ എൽ പി എസ് ടി
13 വീണാറാണി ആർ വി എൽ പി എസ് ടി

മാനേജ്‍മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995-96 അച്ചാമ്മ.
1996-97 മനോരമ
1997-98 രതി
1998-2000 മീന ലിസി ആൻ‍ഡ്രൂസ്
2000- 05 പി വി സരളമ്മ
2005 - 2008 ശിവൻപിള്ള
2008-2010 സബിത എസ്
2010-2013 സാവിത്രി

അന്തർജനം

2013-2016 എൻ പി

രാധാമണി

2016-2021 എൻ ബി

വത്സലാകുമാരി

2021-2021 എൽ ശ്രീലേഖ
2021-2022 സോണിയ

സേവ്യർ

2022- ജോസഫ് കെ ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്ന് 1.5 കി.മീറ്റർ വടക്കു മാറി യും കുമ്പനാട് ജംഗ്ഷനിൽ നിന്ന് 4 കി.മീറ്റർ തെക്കു മാറിയും സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റവും സമീപ റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്.

Map