"സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|St. Mary's HS Vynthala}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വൈന്തല | |സ്ഥലപ്പേര്=വൈന്തല | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
വരി 41: | വരി 41: | ||
|സ്കൂൾ ചിത്രം=Stmhs.jpg | |സ്കൂൾ ചിത്രം=Stmhs.jpg | ||
|size=350px | |size=350px | ||
|caption= | |caption=സെൻറ് മേരീസ് ഹൈസ്കൂൾ വൈന്തല | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 49: | വരി 49: | ||
---- | ---- | ||
'''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള | '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂർ വടക്കുംമുറി വില്ലേജിൽ വൈന്തല പ്രദേശത്ത് അന്നമനട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനട - അഷ്ടമിച്ചിറ -റൂട്ടിലായി '''''വൈന്തല ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
3-9-1896 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ | 3-9-1896 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മിറ്റി ആദ്യകാലത്ത് നിർമ്മിച്ച 2 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി 14 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി 2 മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ, | ||
* പാചകപ്പുര. | * പാചകപ്പുര. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
വരി 69: | വരി 59: | ||
* കമ്പ്യൂട്ടർ ലാബ്. | * കമ്പ്യൂട്ടർ ലാബ്. | ||
* മൾട്ടീമീഡിയ തിയ്യറ്റർ | * മൾട്ടീമീഡിയ തിയ്യറ്റർ | ||
* എൽ.സി.ഡി. പ്രൊജക്ടർ | * എൽ.സി.ഡി. പ്രൊജക്ടർ , പ്രിന്റർ , സ്‌കാനർ , വെബ്ക്യാമറ , വീഡിയോ ക്യാമറ , ലാപ്‌ടോപ് , ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | ||
== വിവിധ ക്ലബ്ബ് യൂണിറ്റുകൾ == | |||
മാത്‍സ് ക്ലബ് | |||
സംസ്കൃതം ക്ലബ് | |||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
ഐ ടി ക്ലബ് | |||
എക്കോ ക്ലബ് | |||
സയൻസ് ക്ലബ് | |||
സോഷ്യൽ ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ് | |||
എനർജി ക്ലബ് | |||
ജൂനിയർ റെഡ് ക്രോസ്സ് | |||
ഗൈഡ്സ് | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|L.V.രാമൻ | |||
|1985 - 1990 | |||
|- | |||
|2 | |||
|K.ശിവശങ്കരമേനോൻ | |||
|1990 - 1992 | |||
|- | |||
|3 | |||
|P.ലക്ഷ്മിക്കുട്ടി | |||
|1992 - 1993 | |||
|- | |||
|4 | |||
|K.A.പോൾ | |||
|1993 - 1996 | |||
|- | |||
|5 | |||
|E.S.ലീല | |||
|1996 - 1998 | |||
|- | |||
|6 | |||
|K.K.മാഗി | |||
|1998 - 2005 | |||
|- | |||
|7 | |||
|റീത്ത ജോസഫ് .M | |||
|2005 - 2007 | |||
|- | |||
|8 | |||
|ഫിലോമിന ആൻ്റണി | |||
|2007 - 2008 | |||
|- | |||
|9 | |||
|ഗ്രേസി കുര്യൻ | |||
|2008 - 2011 | |||
|- | |||
|10 | |||
|ഷീല ജോൺ കാണിച്ചായി | |||
|2011 - 2017 | |||
|- | |||
|11 | |||
|ഷാന്റി ചാക്കോ | |||
|2017 - 2022 | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
1 .സെൻകുമാർ ( DGP ) | |||
== മാനേജ്മെൻ്റ് == | |||
സിംഗിൾ മാനേജ്മെൻ്റ് . | |||
കണിച്ചായി , പാനിക്കുളം ,വലിയവീട്ടിൽ എന്നീ മൂന്നു വീട്ടുക്കാരുടേതാണ് ഈ മാനേജ്മെൻ്റ് . | |||
വരി 80: | വരി 149: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.2609341|lon=76.3005745|zoom=16|width=800|height=400|marker=yes}} | ||
=== <!--visbot verified-chils->--> === | === <!--visbot verified-chils->--> === |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല | |
---|---|
വിലാസം | |
വൈന്തല വൈന്തല , പാളയംപറമ്പ് പി.ഒ. , 680741 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0480 2770430 |
ഇമെയിൽ | stmarysvynthala@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23067 (സമേതം) |
യുഡൈസ് കോഡ് | 32070201101 |
വിക്കിഡാറ്റ | Q64088683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാടുകുറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാന്റി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | ഷോണി ടി. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു എം. കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂർ വടക്കുംമുറി വില്ലേജിൽ വൈന്തല പ്രദേശത്ത് അന്നമനട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനട - അഷ്ടമിച്ചിറ -റൂട്ടിലായി വൈന്തല ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
3-9-1896 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂൾ നിർമ്മാണ കമ്മിറ്റി ആദ്യകാലത്ത് നിർമ്മിച്ച 2 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി 14 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി 2 മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ
- എൽ.സി.ഡി. പ്രൊജക്ടർ , പ്രിന്റർ , സ്‌കാനർ , വെബ്ക്യാമറ , വീഡിയോ ക്യാമറ , ലാപ്‌ടോപ് , ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
വിവിധ ക്ലബ്ബ് യൂണിറ്റുകൾ
മാത്‍സ് ക്ലബ്
സംസ്കൃതം ക്ലബ്
വിദ്യാരംഗം കലാസാഹിത്യ വേദി
ഐ ടി ക്ലബ്
എക്കോ ക്ലബ്
സയൻസ് ക്ലബ്
സോഷ്യൽ ക്ലബ്
ഇംഗ്ലീഷ് ക്ലബ്
എനർജി ക്ലബ്
ജൂനിയർ റെഡ് ക്രോസ്സ്
ഗൈഡ്സ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | L.V.രാമൻ | 1985 - 1990 |
2 | K.ശിവശങ്കരമേനോൻ | 1990 - 1992 |
3 | P.ലക്ഷ്മിക്കുട്ടി | 1992 - 1993 |
4 | K.A.പോൾ | 1993 - 1996 |
5 | E.S.ലീല | 1996 - 1998 |
6 | K.K.മാഗി | 1998 - 2005 |
7 | റീത്ത ജോസഫ് .M | 2005 - 2007 |
8 | ഫിലോമിന ആൻ്റണി | 2007 - 2008 |
9 | ഗ്രേസി കുര്യൻ | 2008 - 2011 |
10 | ഷീല ജോൺ കാണിച്ചായി | 2011 - 2017 |
11 | ഷാന്റി ചാക്കോ | 2017 - 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
1 .സെൻകുമാർ ( DGP )
മാനേജ്മെൻ്റ്
സിംഗിൾ മാനേജ്മെൻ്റ് .
കണിച്ചായി , പാനിക്കുളം ,വലിയവീട്ടിൽ എന്നീ മൂന്നു വീട്ടുക്കാരുടേതാണ് ഈ മാനേജ്മെൻ്റ് .
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23067
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ