"പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/ ആരാണ് വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Littlekites2019 എന്ന ഉപയോക്താവ് പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/ ആരാണ് വില്ലൻ എന്ന താൾ പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/വിദ്യാരംഗം/അക്ഷരവൃക്ഷം/ ആരാണ് വില്ലൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/ ആരാണ് വില്ലൻ എന്ന താൾ പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/ ആരാണ് വില്ലൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
20:18, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആരാണ് വില്ലൻ
ഇന്നലെവരെ എല്ലാം നമ്മുടെ കൈകളിൽ ഭദ്രം എന്ന് കരുതിയ ഭരണാധിപന്മാരും ഏതു പ്രശ്നത്തിനും തങ്ങളുടെ പക്കലെ പ്രതിവിധിയുള്ളൂ എന്നുകരുതിയ മതനേതാക്കളും ലോകം തന്നെ കൈവിരൽ തുമ്പിൽ എന്നുകരുതിയ ബിസിനസ് പ്രമാണിമാരും ഹോളിവുഡ് സൂപ്പർ താരങ്ങളും കൃഷിക്കാരും കൂലിവേലക്കാരുടെ എല്ലാം അവൻറെ മുന്നിൽ തുല്യർ ചൈനയിൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു എന്ന് അനുമാനിക്കുന്ന സാർസ് കോവ 2 എന്ന പുതിയ വൈറസാണ് ഈ വില്ലൻ .വാസ്തവത്തിൽ ഇവൻ പുതിയതല്ല എന്ന് ശാസ്ത്രലോകം ലോകം പറയുന്നു . ആദ്യകാലത്ത് ശാസ്ത്രലോകം ഇവനെ അത്ര ഗൗനിച്ചില്ല. പന്തിനെ ആകൃതിയിലുള്ള, തൊട്ടാവാടി പൂ പോലെയുള്ള ഈ വൈറസിനെ സൂര്യകിരീടം (സോളാർ കൊറോണ) എന്ന് വിശേഷിപ്പിക്കുന്നു. കൊറോണ വൈറസ് കുടുംബത്തിൽ 40 ഇനം ഉണ്ടെന്നാണ് കണക്ക്. 2002 ചൈനയിലും ഹോങ്കോങ്ങിലും പൊട്ടിപ്പുറപ്പെട്ട ഇതിനെ ഗൗരവമായി ആയി പഠിക്കാൻ തുടങ്ങിയത് സിവിയർ അക്യുട്ട് റെസ്പിറേറ്ററി സിംഡ്റമിനു കാരണമായത് മാസ് കോവി എന്ന വൈറസാണ് ആണെന്ന് കണ്ടെത്തി .ഒരു ദശാബ്ദത്തിനു ശേഷമാണ് 2012 മദ്ധ്യപൂർവേഷ്യ യിൽ പ്രത്യക്ഷപ്പെടുന്നത്.മേർസ് ബാധിച്ച് നിരവധിപേർ അന്നുമരിച്ചിരുന്നു .പിന്നീട് പ്രത്യക്ഷപ്പെടുന്നത് 2019 ഡിസംബർ 1 ന് ചൈനയിലെ വുഹാനിലാണ്. യഥാർത്ഥത്തിൽ ഇതിൻറെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . വവ്വാലിൽ നിന്നോ ഈനാംപേച്ചി വഴിയോ മനുഷ്യരിൽ എത്തി എന്ന് വിശ്വസിക്കുന്നു. ഇതിന് വായുവിലൂടെ പടരാൻ ആവില്ല. രോഗിയുടെ യുടെ ശരീര ശരീരശ്റവത്തിലൂടെ യാണ് പുറത്ത് കടക്കുന്നത് .ഇതിന് 23 ഡിഗ്രിയിൽ കൂടുതൽ ചൂട് അതിജീവിക്കാൻ കഴിയില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക അകലം, സമ്പർക്ക വിലക്ക് , സാനിറ്റൈസർ എന്നിവയാണ് ഇതിൻറെ വ്യാപനം തടയാൻ ഉള്ള മാർഗം .മനുഷ്യൻറെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഈ അതിസൂക്ഷ്മ ജീവിയുടെ മുന്നിൽ ലോകത്തെ എടുത്ത് അമ്മാനമാടിയ മനുഷ്യൻ എത്ര നിസ്സാരൻ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം