"സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Thomas UPS Kallurutty}}
{{prettyurl|St. Thomas UPS Kallurutty}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കല്ലുുരുട്ടി
|സ്ഥലപ്പേര്=കല്ലുരുട്ടി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47349
|സ്കൂൾ കോഡ്=47349
| സ്ഥാപിതദിവസം= 12  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 07
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1982  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= കല്ലുരുട്ടി(po)ഓമശ്ശേരി(via)
|യുഡൈസ് കോഡ്=32040600612
| പിൻ കോഡ്= 673582
|സ്ഥാപിതദിവസം=12
| സ്കൂൾ ഫോൺ= 0495 2254355
|സ്ഥാപിതമാസം=7
| സ്കൂൾ ഇമെയിൽ= st.thomasups14@gmail.com  
|സ്ഥാപിതവർഷം=1982
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= മുക്കം
|പോസ്റ്റോഫീസ്=കല്ലുരുട്ടി
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673582
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2254355
| പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ ഇമെയിൽ=st.thomasups14@gmail.com
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 58  
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 44  
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 102  
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 6
|താലൂക്ക്=കോഴിക്കോട്
| പ്രിൻസിപ്പൽ=
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പ്രധാന അദ്ധ്യാപകൻ= സജി ലൂക്കോസ്‌ 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=കൃഷ്ണൻകുട്ടി പി സി  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=47349 STUP82.jpg
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി ലൂക്കോസ്
|പി.ടി.. പ്രസിഡണ്ട്=കൃഷ്ണൻകുട്ടി പി സി  
|എം.പി.ടി.എ. പ്രസിഡണ്ട്=സഗിഷ
|സ്കൂൾ ചിത്രം=47349 STUP82.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി '''സെന്റ് തോമസ് യു പി സ്കൂൾ''' പ്രവർത്തിക്കുന്നു.
കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി '''സെന്റ് തോമസ് യു പി സ്കൂൾ''' പ്രവർത്തിക്കുന്നു[[സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി/ചരിത്രം|.read more]]
റവ.ഫാ.ജോർജ്ജ് നെല്ലുവേലിയുടെ നേതൃത്വത്തിൽ കല്ലുരുട്ടി നിവാസികളുടെ അക്ഷീണ പ്രയത്ന ഫലമായി 1982 ജൂലൈ 12 ന് സ്കൂൾ സ്ഥാപിതമായി. 52 വിദ്യാർത്ഥികളും   4  അധ്യാപകരുമായി പ്രധാനാധ്യാപകൻ ശ്രീ. പി.ടി.മാത്യുവിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വിൻസന്റ് മാത്യു മഞ്ചേരി ആയിരുന്നു പ്രധമ വിദ്യാർത്ഥി. തുടർന്നുള്ള വർഷങ്ങളിൽ സ്കൂൾ പടിപടിയായി പുതിയ പുതിയ ഡിവിഷനിലേക്ക് നീങ്ങി. വിശാലമായ  പരിസര പ്രദേശങ്ങളിൽ നിന്നും ഓരോ വർഷവും 400 ൽ അധികം വിദ്യാർത്ഥികൾ ഈ  വിദ്യാലയത്തിൽ വിദ്യ തേടിയെത്തി. കഴി‍ഞ്ഞ 34 വർഷമായി വിവിധ മാനേജർമാരുടെ കീഴിൽ സ്കൂൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. സമീപ കാലത്ത് പരിസര പ്രദേശങ്ങളിൽ ആരംഭിച്ച അൺഎയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വരുത്തിയെങ്കിലും നമ്മുടെ വിദ്യാലയം ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നു.
==മികവുകൾ   ==
ശ്രീമതി പി. കെ മേരി, ശ്രീ.കെ.ടി. ജോസഫ്, ശ്രീമതി. റോസ പി. എം., എം ജെ. ആഗസ്തി തുടങ്ങിയ മുൻ പ്രധാനാധ്യാപകരുടെ പാത പിൻതുടർന്ന് കൊണ്ട് ശ്രീ. സിബി കുര്യാക്കോസ് സ്കൂളിനെ വിജയ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെയും  മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.117 വിദ്യാർത്ഥികളും 7 അധ്യാപകരും ഒരു അനധ്യാപകനുമായി സെന്റ് തോമസ് യു പി സ്കൂൾ അറിവിന്റെ ചക്രവാളത്തിലേക്കുള്ള പ്രയാണം തുടരുന്നു.
അറിവിന്റെ ജാലകം
 
പ്രതിമാസ ക്വിസ് പരിപാടി
 
എല്ലാ ശനിയാഴ്ചകളിലും 15 ചോദ്യോത്തരങ്ങൾ നൽകുന്നു. എല്ലാ മാസവും നൽകുന്നവയും,പൊതുവിജ്ഞാനവും,ആനുകാലിക സംഭവങ്ങളും ഉൾപ്പെടുത്തി ക്വിസ് നടത്തുന്നു.രക്ഷിതാക്കളും ഉൾപ്പെടുത്തിയുള്ള ക്വിസ് നടത്തുന്നു.
 
ഒന്നിച്ചു മുന്നേറാം..പഠനപിന്നോക്കക്കാർക്കായി പ്രത്യേകപരിശീലനപരിപാടി എല്ലാ ദിവസവും 2 മണി മുതൽ 3 മണി വരെ നടത്തുന്നു.25 കുട്ടികൾക്ക് പരിശീലനം നൽകുന്നു.
 
പച്ചക്കറി കൃഷി
 
സ്കൂളിൽ കുട്ടികൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
[[പ്രമാണം:47349 poster.jpg|ലഘുചിത്രം|ARIVINTE JAALAKAM]]
 
 
 
 




==മികവുകൾ==
'''ജൂൺ'''  
'''സ്നേഹക്കൂട'''
കുട്ടികളും, അധ്യാപകരും സംഭാവന ഉ
പയോഗിച്ച് പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നു.


==ദിനാചരണങ്ങൾ==
                                    '''ജൂൺ'''
1  പ്രവേനോത്സവം
1  പ്രവേനോത്സവം
5 പരിസ്ഥിതി ദിനം
5 പരിസ്ഥിതി ദിനം
വരി 90: വരി 132:


സജി വി സി (ഓഫീസ് അറ്റന്റന്റ്)
സജി വി സി (ഓഫീസ് അറ്റന്റന്റ്)
[[പ്രമാണം:47349 arivintejaalakam 2021-22.jpg|ലഘുചിത്രം|ARIVINTE JALAKAM]]


==ക്ളബുകൾ==
==ക്ളബുകൾ==

15:03, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി.

സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി
വിലാസം
കല്ലുരുട്ടി

കല്ലുരുട്ടി പി.ഒ.
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 7 - 1982
വിവരങ്ങൾ
ഫോൺ0495 2254355
ഇമെയിൽst.thomasups14@gmail.com
കോഡുകൾ
സ്കൂൾ കോഡ്47349 (സമേതം)
യുഡൈസ് കോഡ്32040600612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി ലൂക്കോസ്
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണൻകുട്ടി പി സി
എം.പി.ടി.എ. പ്രസിഡണ്ട്സഗിഷ
അവസാനം തിരുത്തിയത്
13-01-202247349


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി സെന്റ് തോമസ് യു പി സ്കൂൾ പ്രവർത്തിക്കുന്നു.read more

മികവുകൾ

അറിവിന്റെ ജാലകം

പ്രതിമാസ ക്വിസ് പരിപാടി

എല്ലാ ശനിയാഴ്ചകളിലും 15 ചോദ്യോത്തരങ്ങൾ നൽകുന്നു. എല്ലാ മാസവും നൽകുന്നവയും,പൊതുവിജ്ഞാനവും,ആനുകാലിക സംഭവങ്ങളും ഉൾപ്പെടുത്തി ക്വിസ് നടത്തുന്നു.രക്ഷിതാക്കളും ഉൾപ്പെടുത്തിയുള്ള ക്വിസ് നടത്തുന്നു.

ഒന്നിച്ചു മുന്നേറാം..പഠനപിന്നോക്കക്കാർക്കായി പ്രത്യേകപരിശീലനപരിപാടി എല്ലാ ദിവസവും 2 മണി മുതൽ 3 മണി വരെ നടത്തുന്നു.25 കുട്ടികൾക്ക് പരിശീലനം നൽകുന്നു.

പച്ചക്കറി കൃഷി

സ്കൂളിൽ കുട്ടികൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

ARIVINTE JAALAKAM




ജൂൺ

1 പ്രവേനോത്സവം 5 പരിസ്ഥിതി ദിനം 8 സമുദ്ര ദിനം 12 ബാലവേല വിരുദ്ധദിനം 19 മുതൽ വായനാ വാരം 26 അന്തർദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധ ദിനം

                                  ജൂലൈ

1 വൈദ്യ ശാസ്ത്ര ദിനം 21 ചാന്ദ്ര ദിനം 30 സൗഹൃദ ദിനം ആഗസ്റ്റ് 6 ആഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സെപ്റ്റംബർ 16 ഓസോൺ ദിനം ഒക്ടോബർ 2 ഗാന്ധി ജയന്തി

                                   ആഗസ്റ്റ് 

6 മുതൽ 12 വരെ ഒരാഴ്ച രോഗപ്രതിരോധ ബോധവൽകരണ ക്ലാസുകൾ രക്ഷിതാക്കളെയും ഉൾപെടുത്തിക്കൊണ്ട് നടത്തി 9 ഹിരോഷിമ , നാഗസാക്കി ദിനം കുട്ടികൾ പോസ്റ്ററുകളിലൂടെയും മറ്റും സമാധാന സന്ദേശം നൽകി, ആയിരം സഡാക്കോകളെ പറത്തി 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ മാനേജർ പതാകയുയർത്തി. 20 ന് സ്കൂളുകളിലും, ഒഴിവു ദിവസം പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ‍ഡ്രൈ ഡേ ആചരിച്ചു 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു

                                സെപ്തംബർ 

5 അധ്യാപക ദിനം റിട്ട. അധ്യാപകരുടെ നേതൃത്വത്തിൽ വളരെ വിപുലമായി ആഘോഷിച്ചു 16 ഓസോൺ ദിനം ആചരിച്ചു ഡോക്യു മെന്ററി പ്രദർശനം ,ക്വിസ് എന്നിവ നടത്തി

                                ഒക്ടോബർ

2 ഗാന്ധി ജയന്തി ആഘോഷിച്ചു. ക്വിസ്, പ്രസംഗം, പെയ് ന്റിഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി 24 എെക്യരാഷ്ട്ര സഭാ ദിനം ആചരിച്ചു

                               നവംബർ

1 കേരളപ്പിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു

=അദ്ധ്യാപകർ

സജി ലൂക്കോസ് (പ്രധാന അദ്ധ്യാപകൻ)

പൗളി അഗസ്റ്റിൻ

നിമ്മി കുരിയൻ

ടിൽജി പി തോമസ്

സിജി ഇ കെ

ഹാജറ എ ടി

സജി വി സി (ഓഫീസ് അറ്റന്റന്റ്)

 
ARIVINTE JALAKAM

ക്ളബുകൾ

സലിം അലി സയൻസ് ക്ലബ്

ശ്രീമതി പൗളി അഗസ്റ്റിൻ ടീച്ചറുടെ നേതൃത്ത്വത്തിൽ 20 കുട്ടികളുള്ള ക്ലബ് വളരെ വിപുലമായി പ്രവർത്തിക്കുന്നു.

ഗണിത ക്ലബ്

ശ്രീമതി പൗളി അഗസ്റ്റിൻ ടീച്ചറുടെ നേതൃത്ത്വത്തിൽ നടത്തിയവരുന്നു. ഗണിത ശാസ്ത്ര മേളയിൽ വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി. സജീവമായി ക്ലബ് പ്രവർത്തിക്കുന്നു.

ഹെൽത്ത് ക്ലബ്

ശ്രീമതി ടിൽജി.പി. തോമസിന്റെ നേതൃത്ത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് അയൺ ഗുളികകൾ നൽകിവരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ ബോധവൽകരണ ക്ലാസുകൾ, കുത്തിവെപ്പുകളെക്കുറിച്ച് മുക്കം കമ്മ്യൂണിറ്റി സെന്ററിലെ ഡോ. ഷാജി ക്ലാസെടുത്തു.

ഹരിത-പരിസ്ഥിതി ക്ലബ്

ശ്രീമതി ടിൽജി പി തോമസ് ടീച്ചറുടെ നേതൃത്വത്തിൽ വളരെ മികച്ച പരിപാടികളുമായി ക്ലബ് പ്രവർത്തിച്ചു വരുന്നു .

ഹിന്ദി ക്ലബ്

ശ്രീമതി സിജി ഇ കെ ടീച്ചറുടെ നേതൃത്വത്തിൽ രാഷ്ട്രഭാഷയായ ഹിന്ദിയെ കുട്ടികൾക്ക്  കൂടുതൽ പരിചയപ്പെടുവാനായി വ്യത്യസ്തമായ പരിപാടികളുമായി ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നു .

അറബി ക്ലബ്

ശ്രീമതി ഹാജിറ എ ടി ടീച്ചറുടെ നേതൃത്വത്തിൽ അറബിക് ക്ലബ് രൂപീകരിച്ചു. വ്യത്യസ്തവും വർണ്ണാഭവുമായ പ്രദർശനങ്ങളോടെയും പരിപാടികളോടെയും അറബിക് ദിനാചരണം നടത്തുകയും ചെയ്തു.

സാമൂഹൃശാസ്ത്ര ക്ലബ്

ഉറുദു ക്ലബ്

വഴികാട്ടി

{{#multimaps:11.3583019,75.9862894|width=800px|zoom=12}}