"ഗവ. എൽ. പി.ജി. എസ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്. | |||
1912 ലാണ് ഇത് സ്ഥാപിതമായത്. മംഗലത്തു താഴം മാർ ഗ്രിഗോറിയസ് ചാപ്പലിനോടനുബന്ധിച്ച് ഒരു പള്ളിവക | |||
സ്കൂളായിട്ടാണ് തുടങ്ങിയത്. 1124 ആണ്ട് ഇടവമാസം 21 ആം തീയതി തിരു വതാംകൂർ ഗവൺമെന്റിലേക്ക് | |||
വേണ്ടി ബഹു. പ്രധാനമന്ത്രി റ്റി കെ നാരായണപ്പിള്ള അവർ കൾപേർക്ക് തീറെഴുതി കൊടുത്തതാണ് . ആദ്യ | |||
കാലത്ത് 3 അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നത്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
ഇല്ലാതിരുന്ന അക്കാലത്ത് ധാരാളം കുട്ടികൾ ഈ സ് കൂ ളിൽ എത്തിച്ചേർന്നു. സമീപപ്രദേശങ്ങളായ അരീക്കര , | |||
വെളിയന്നൂർ, കാരമല എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു. സ്ഥല സൗകര്യ | |||
കുറവു മൂലം കുട്ടികൾ വരാന്തയിലും മറ്റുംഇരുന്നാണ് പഠിച്ചിരുന്നത്. പിൽക്കാലത്ത് അധ്യാപകർക്ക് ശമ്പളം | |||
കൊടുക്കാൻ ഉള്ള ബ് ദ്ധിമുട്ടുമൂലം സ് കൂ ൾ സർക്കാരിന് വിട്ടു കൊടുത്തു. ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിച്ചത് | |||
ഗവൺമെൻറാണ്. ആ ദ്യ കാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ് കൂ ളായിരുന്നു ഇത്. ഹെഡ് മാസ് റ്റർ | |||
ഉൾപ്പെടെ നാല് അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ഉന്നതൻ മാരായ പല വ്യക്തികളും ഈ സ് കൂ ളിൽ പഠിച്ചു | |||
പോയിട്ടുള്ളവരാണ്. സാധാരണക്കാരും പിന്നോക്ക വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന മംഗലത്തു താഴം എന്ന | |||
കൊച്ചു ഗ്രാമത്തിന്റെ തിലകക്കറിയായി ഈ സ്കൂൾ ഇന്നും നിലകൊള്ളു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അമ്പത് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ് കൂ ളിന് രണ്ട് കെട്ടിടങ്ങളാണ് ഉള്ളത്. പ്രീ പ്രൈമറി | |||
ഉൾപ്പെടെ അഞ്ച് ക്ലാസ് റൂമുകളുണ്ട്. പഠനത്തോടൊപ്പം കുട്ടികൾക്ക് ഉല്ലാസ വേളകൾ ആനന്ദകരമാക്കാൻ ചെറിയ | |||
പാർക്ക് ,പ്രകൃതിയോടിണങ്ങിത്തന്നെ അറിവു നേടുന്നതിനു വേണ്ടി ജൈവ വൈവിധ്യ ഉദ്യാനം ,ശലഭപാർക്ക്, | |||
ഔഷധത്തോട്ടം, എന്നിവ വിദ്യാലയ മുറ്റത്തെ മനോഹരമാക്കുന്നു .കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും | |||
വിഷ രഹിത പച്ചക്കറി ഉച്ചയൂണിന് എന്ന ലക്ഷ്യം സാധ്യമാക്കു ന്നതിനും വേണ്ടി കുട്ടികളുടെ പങ്കാളിത്തത്തോടെ | |||
പച്ചക്കറിത്തോട്ടവും നടപ്പിലാക്കിയിട്ടുണ്ട്. IT മേഖലയിൽ അറിവു നേടുന്നതിനായി കമ്പ്യൂട്ടർ ലാബ്, കുട്ടികളെ | |||
വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനായി ആയിരത്തിൽപ്പരം പുസ് തകങ്ങളടങ്ങിയ | |||
ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 83: | വരി 123: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
! | |||
==== 1 ==== | |||
! | |||
==== പി കെ ജനാർദ്ദനൻ ==== | |||
|- | |||
! | |||
==== 2 ==== | |||
! | |||
==== സി ജെ തോമസ് ==== | |||
|- | |||
| | |||
==== 3 ==== | |||
| | |||
==== സി ശിവരാജൻ ==== | |||
|- | |||
| | |||
==== 4 ==== | |||
| | |||
==== എ കെ ലക്ഷ് മിക്കുട്ടി ==== | |||
|- | |||
| | |||
==== 5 ==== | |||
| | |||
==== കെ എൻ ചെല്ല പ്പൻ, ==== | |||
|- | |||
| | |||
==== 6 ==== | |||
| | |||
==== കെ. ജി വസുമതി, ==== | |||
|- | |||
| | |||
==== 7 ==== | |||
| | |||
==== കെ.ജെ ശാരദാമ്മ ==== | |||
|- | |||
| | |||
==== 8 ==== | |||
| | |||
==== എൻ യു ഉലഹന്നൻ ==== | |||
|- | |||
| | |||
==== 9 ==== | |||
| | |||
==== കെ.വി മേരി ==== | |||
|- | |||
| | |||
==== 10 ==== | |||
| | |||
==== ലളിത ജോൺ ==== | |||
|- | |||
| | |||
==== 11 ==== | |||
| | |||
==== എം ഐ ജോസഫ് ==== | |||
|- | |||
| | |||
==== 12 ==== | |||
| | |||
==== തേവൻ എൻ.എ ==== | |||
|- | |||
| | |||
==== 13 ==== | |||
| | |||
==== കെ.വി രാധ ==== | |||
|- | |||
| | |||
==== 14 ==== | |||
| | |||
==== റ്റി ജെ ആലീസ് ==== | |||
|- | |||
| | |||
==== 15 ==== | |||
| | |||
==== വിശ്വനാഥൻ കെ.വി ==== | |||
|- | |||
| | |||
==== 16 ==== | |||
| | |||
==== വി.കെ രത്നമ്മ ==== | |||
|- | |||
| | |||
==== 17 ==== | |||
| | |||
==== എം ആർ രമാദേവി ==== | |||
|- | |||
| | |||
==== 18 ==== | |||
| | |||
==== നിന തോമസ് ==== | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
=== 1.പാഠ്യപാഠ്യേത തരപ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ കഴിയുന്നു, === | |||
=== 2.പ്രീ പ്രൈമറി ആരംഭിച്ചു. === | |||
=== 3.ധാരാളം വിദ്യാർഥികൾ താത് പര്യത്തോടെ സ് കൂ ളിലേക്ക് കടന്നു വരുന്നു' === | |||
=== 4.എൽ .എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം, === | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 93: | വരി 233: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.8241346|lon=76.5362169|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||