"സെന്റ്. പീറ്റേഴ്സ് എൽ. പി എസ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(PHOTO) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 44: | വരി 44: | ||
| ലോഗോ= | | ലോഗോ= | ||
| logo_size=50px | | logo_size=50px | ||
}} | }} | ||
ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി | ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി | ||
തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് . | തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് . | ||
അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്. | അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്. | ||
നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു. | നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു. | ||
== ചരിത്രം == | |||
[[പ്രമാണം:280309spslp 2.jpg|വലത്ത്|ചട്ടരഹിതം]] | |||
1894-ൽ ഇടവകയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചുകൊണ്ട് ഇലഞ്ഞിയുടെ വിദ്യാഭാസ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. 1949- ൽ ഹൈസ്കൂളടക്കം വലിയ സ്കൂൾ സമുച്ചയം ഇവിടെ പണിതുയർത്തിയപ്പോൾ, ഇവിടുത്തെ നല്ലൊരു ശതമാനം വീടുകളും കുടിലുകളിലായിരുന്നു. പക്ഷെ നമ്മുടെ പൂർവ്വ പിതാക്കന്മാർ ദീർഘവീക്ഷണത്തോടെ ഈ സ്കൂളുകൾ പണിതുയർത്തിയപ്പോൾ അതൊരു നാടിൻറെ പുരോഗതിക്കു കാരണമായി. ഇതുവരെ ഈ വിദ്യാലയത്തിൽ നിന്നും 21,000 - ൽ അധികം കുട്ടികൾ വിജയകരമായി പഠനം പൂർത്തിയാക്കി ഉന്നത നിലകളിലെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തതലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 65: | വരി 77: | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 84: | വരി 95: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഫാദർ . ജയിംസ് മംഗലത്ത് - സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ | # ഫാദർ . ജയിംസ് മംഗലത്ത് - സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ | ||
# പെരുമ്പടവം ശ്രീധരൻ | |||
# എം.പി. ജോസഫ് മുട്ടപ്പള്ളിൽ -സഹകരണബാങ്ക് പ്രസിഡന്റ് | # എം.പി. ജോസഫ് മുട്ടപ്പള്ളിൽ -സഹകരണബാങ്ക് പ്രസിഡന്റ് | ||
# ഡോ. മോഹൻബാബു നെടുവേലിൽ - ഡോക്ടർ | # ഡോ. മോഹൻബാബു നെടുവേലിൽ - ഡോക്ടർ | ||
# സുനിൽ പറക്കണ്ടം - എഞ്ചിനിയർ | # സുനിൽ പറക്കണ്ടം - എഞ്ചിനിയർ | ||
# ബിന്നറ്റ് ആൻ ജോസ് - എച്ച്.എസ്.എസ് അധ്യാപിക | # ബിന്നറ്റ് ആൻ ജോസ് - എച്ച്.എസ്.എസ് അധ്യാപിക ( എം.എ മലയാളം ഒന്നാം റാങ്ക് ) | ||
# ജോസി ജെയിംസ് കൊച്ചുപുരക്കൽ അമേരിക്ക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.830164|lon=76.553812|zoom=18|width=800|height=400|marker=yes}} | |||
{{ | |||
14:23, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്യാമസുന്ദരമായ കൊച്ചുകേരളത്തിന്റെ ശാലീനത മുഴുവൻ നെഞ്ചിലേറ്റു വാങ്ങി നിൽക്കുന്ന എറണാകുളം ജില്ലയിലെ ഒരു കൊച്ചുഗ്രാമം ഇലഞ്ഞി . ഈ നാടിന്റെതിലക ക്കുറിയായി ആയിരങ്ങൾക്ക് വിജ്ഞാനദീപം പകർന്നു നൽകിയതിന്റെ പ്രൗഢഗാംഭീ ര്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന സെന്റ് പീറ്റേഴ്സ് എൽ .പി. സ്ക്കൂൾ . അറിവിന്റെ ആദ്യാക്ഷരങ്ങളിലൂടെ നന്മയുടെ പൈതൃകം സമ്മാനിച്ച് , അതിൽ ഈശ്വരചിന്തയുടെ അക്ഷയനിധിയും ചാലിച്ച് , എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ , കൂത്താട്ടു കുളം സബ് ജില്ലയിൽ ഇലഞ്ഞി പഞ്ചായത്തിലെയും ഇലഞ്ഞി തലമുറകൾക്ക് ദിശാബോധം പകർന്ന ഈ പ്രകാശഗോപുരത്തിന് അറി വിന്റെ അനന്തവിഹായസ്സിൽ അരപതിറ്റാണ്ടിന്റെ പാരമ്പര്യമാണുള്ളത് .
സെന്റ്. പീറ്റേഴ്സ് എൽ. പി എസ്. ഇലഞ്ഞി | |
---|---|
വിലാസം | |
ഇലഞ്ഞി ഇലഞ്ഞി പി.ഒ, , 686665 , എറണാകുളം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04852259345 |
ഇമെയിൽ | spslpselanji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28309 (സമേതം) |
യുഡൈസ് കോഡ് | 32080600405 |
വിക്കിഡാറ്റ | Q99510056 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കൂത്താട്ടുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലഞ്ഞി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി . ജെസ്സി ജോർജ് |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് കടന്നുവരുന്ന കുരുന്നുകളെ വിജ്ഞാനത്തിന്റെ വിശാല ലോകത്തി ലേയ്ക്കും ജീവിതവിജയത്തിലേയ്ക്കും ആത്മീയവും മാനസികവുമായ ഉണർവിലേയ്ക്കും കൈപിടിച്ചുയർത്തുന്ന ഈ വിദ്യാനികേതനം മികവിൽനിന്നു മികവിലേയ്ക്ക് കുതിച്ചുയ രുകയാണ് . ഇതിനുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച് വരികയാണ്. ദിനാചരണങ്ങൾ , സ്വഭാവരൂപവൽക്കരണപരിപാടികൾ , വ്യക്തിത്വവികസനപ്രോഗ്രാ മുകൾ , കംപ്യൂട്ടർ പരിശീലനം ,ക്വിസ് വേദികൾ , വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകൾ ക്കുള്ള പരിശീലനം , ഇംഗ്ളീഷ് - ഗണിതം വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിംഗ്.
നാളെയുടെ വാഗ്ദാനങ്ങളെ ഇന്നിന്റെ പ്രതീക്ഷകളിലൂടെ ഇന്നലെ യുടെ വഴിത്താരയിലൂടെ കൈപിടിച്ചുയർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധാലുക്കളായ 4 അദ്ധ്യാപകരും അറിവിന്റെ ലോകത്തിലേയ്ക്ക് ചുവടുകൾ വയ്ക്കുന്ന 100 വിദ്യാർത്ഥികളു മാണ് ഇന്ന് ഈ വിദ്യാലയത്തിൽ ഉള്ളത് . എറണാകുളം റോഡിനു സമീപത്തായി സ്ഥിതിചെയ്യുന്ന സ്ഖളും പരിസരവും വളരെ മനോഹരമാണ് . വളരെ ശാന്തമായ അന്ത രീക്ഷം പഠനത്തെ ഏറെ സഹായിക്കുന്നു. പ്രകൃതിസൗഹൃദപരമായ ചുറ്റുപാടും മനോ ഹരമായ പൂന്തോട്ടവും ജൈവവൈവിധ്യ ഉദ്യാനവും ചുറ്റുപാടുമുള്ള മരങ്ങളും ഈവിദ്യാ ലയത്തിന്റെ കമനീയതയ്ക്ക് മാറ്റ് കൂട്ടുന്നു.
ചരിത്രം
1894-ൽ ഇടവകയുടെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചുകൊണ്ട് ഇലഞ്ഞിയുടെ വിദ്യാഭാസ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. 1949- ൽ ഹൈസ്കൂളടക്കം വലിയ സ്കൂൾ സമുച്ചയം ഇവിടെ പണിതുയർത്തിയപ്പോൾ, ഇവിടുത്തെ നല്ലൊരു ശതമാനം വീടുകളും കുടിലുകളിലായിരുന്നു. പക്ഷെ നമ്മുടെ പൂർവ്വ പിതാക്കന്മാർ ദീർഘവീക്ഷണത്തോടെ ഈ സ്കൂളുകൾ പണിതുയർത്തിയപ്പോൾ അതൊരു നാടിൻറെ പുരോഗതിക്കു കാരണമായി. ഇതുവരെ ഈ വിദ്യാലയത്തിൽ നിന്നും 21,000 - ൽ അധികം കുട്ടികൾ വിജയകരമായി പഠനം പൂർത്തിയാക്കി ഉന്നത നിലകളിലെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തതലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- സിസ്റ്റർ മേരി ആൻ ജോസ് സി.എം.സി
- സിസ്റ്റർ ബൾബീന സി.എം.സി
- സിസ്റ്റർ സെവേരിയ സി.എം.സി
- സിസ്റ്റർ വി.കെ.ത്രേസ്യാ സി.എം.സി
- സിസ്റ്റർ കെ.കെ.ഏലിയാമ്മ സി.എം.സി
- സിസ്റ്റർ ഏലിയാമ്മ പി.എം സി.എം.സി
- സിസ്റ്റർ ഏലിക്കുട്ടി സി. പി സി.എം.സി
- സിസ്റ്റർ ജിൻസി മാത്യു സി.എം.സി
- സിസ്റ്റർ മോളി അഗസ്റ്റ്യൻ സി.എം.സി
- സിസ്റ്റർ ഗ്രേസിക്കുട്ടി വി. എം. സി.എം.സി
- സിസ്റ്റർ ലിസി തോമസ് സി.എം.സി
- സിസ്റ്റർ മേരിക്കുട്ടി വി. എൽ. സി.എം.സി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാദർ . ജയിംസ് മംഗലത്ത് - സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ
- പെരുമ്പടവം ശ്രീധരൻ
- എം.പി. ജോസഫ് മുട്ടപ്പള്ളിൽ -സഹകരണബാങ്ക് പ്രസിഡന്റ്
- ഡോ. മോഹൻബാബു നെടുവേലിൽ - ഡോക്ടർ
- സുനിൽ പറക്കണ്ടം - എഞ്ചിനിയർ
- ബിന്നറ്റ് ആൻ ജോസ് - എച്ച്.എസ്.എസ് അധ്യാപിക ( എം.എ മലയാളം ഒന്നാം റാങ്ക് )
- ജോസി ജെയിംസ് കൊച്ചുപുരക്കൽ അമേരിക്ക