"ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
26073 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) Bot Update Map Code!
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{prettyurl|Govt. Palace  H.S. Tripunithura}}
'''[https://schoolwiki.in/Govt._Palace_H.S._Tripunithura ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
{{prettyurl|Govt. Palace  H.S. Tripunithura}}
'''[https://schoolwiki.in/Govt._Palace_H.S._Tripunithura ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/Govt._Palace_H.S._Tripunithura
https://schoolwiki.in/Govt._Palace_H.S._Tripunithura
{{Infobox School
== ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ ==
{{Infobox School
|സ്ഥലപ്പേര്= തൃപൂണിത്തുറ
|സ്ഥലപ്പേര്= തൃപൂണിത്തുറ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 58: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=ദീപു
|പി.ടി.എ. പ്രസിഡണ്ട്=ദീപു
|എം.പി.ടി.എ. പ്രസിഡണ്ട്=ആലിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആലിസ്
|സ്കൂൾ ചിത്രം=palacehs.jpg
|സ്കൂൾ ചിത്രം=26073sp.jpeg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 67:
== ചരിത്രം ==
തൃപ്പൂണ്ണിത്തറ മുൻസിപ്പാലിറ്റിയുടെ 24-ാം വാർഡിൽ ശ്രൂ പൂർണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതിൽ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
തൃപ്പൂണിത്തറ മുൻസിപ്പാലിറ്റിയുടെ 24-ാം വാർഡിൽ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതിൽ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
ഏകദേശം 200 ഓളം വർഷങ്ങൾക്ക മുമ്പ് കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള പണ്ടകശാലയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. തുടർന്ന് രാജകുടുംബത്തിലെ പെൺകുട്ടികളുടെ മാത്രം വിദ്യാഭ്യാസത്തിന് വേണ്ടി ഈ കെട്ടിടം സ്ക്കൂളാക്കി ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്രലബ്ധിക്ക് ശേഷം 1957-ൽ കൊച്ചി രാജവംശത്തിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്തു.ശ്രീമതി എം കല്യാണിക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്ന സ്ക്കൂളിന്റെ അന്നത്തെ പേര് ഗവ.പാലസ് ഗേൾസ് ഹൈസ്ക്കൂൾ എന്നായിരുന്നു. ഇന്നും രാജപ്രൗഡിയോടെ നിലനിൽക്കുന്ന ഈ വിദ്യാലയം 2002-2003 അധ്യയന വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം കൊടുത്തുകൊണ്ട് ഗവ.പാലസ് ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.
== ചരിത്രം ==
ഏകദേശം 200 ഓളം വർഷങ്ങൾക്ക മുമ്പ് കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള പണ്ടകശാലയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. തുടർന്ന് രാജകുടുംബത്തിലെ പെൺകുട്ടികളുടെ മാത്രം വിദ്യാഭ്യാസത്തിന് വേണ്ടി ഈ കെട്ടിടം സ്ക്കൂളാക്കി ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്രലബ്ധിക്ക് ശേഷം 1957-ൽ കൊച്ചി രാജവംശത്തിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്തു.ശ്രീമതി എം കല്യാണിക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്ന സ്ക്കൂളിന്റെ അന്നത്തെ പേര് ഗവ.പാലസ് ഗേൾസ് ഹൈസ്ക്കൂൾ എന്നായിരുന്നു. ഇന്നും രാജപ്രൗഢിയോടെ നിലനിൽക്കുന്ന ഈ വിദ്യാലയം 2002-2003 അധ്യയന വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം കൊടുത്തുകൊണ്ട് ഗവ.പാലസ് ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് റൂമുകളാണ്.  വിശാലമായ കളിസ്ഥലം.  സയൻസ്, സോഷ്യൽസയൻസ്, ഗണിതശാസ്ത ലാബുകൾ.  കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ.  എല്ലാ ക്ലാസ് മുറികളിലും അനൗൺസ്മെന്റ് സിസ്റ്റം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. പാലസ് എച്ച്.എസ്. തൃപ്പൂണിത്തുറ/ സ്‌കൂൾ ലൈബ്രററി|സ്‌കൂൾ ലൈബ്രററി]]
* [[ഗവ. പാലസ് എച്ച്.എസ്. തൃപ്പൂണിത്തുറ/ സ്‌കൂൾ ലൈബ്രറി|സ്‌കൂൾ ലൈബ്രറി]]
* [[ഗവ. പാലസ് .എച്ച്.എസ്. തൃപ്പൂണിത്തുറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ഗവ. പാലസ് .എച്ച്.എസ്. തൃപ്പൂണിത്തുറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. പാലസ് .എച്ച്.എസ്. തൃപ്പൂണിത്തുറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[ഗവ. പാലസ് .എച്ച്.എസ്. തൃപ്പൂണിത്തുറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
വരി 92: വരി 90:
ശ്രീമതി ബി വസന്ത 2020 - 2021
ശ്രീമതി ബി വസന്ത 2020 - 2021
ശ്രീമതി കനകമണി എൻ 2021 - 2022
ശ്രീ സി. എസ്. ജയദേവൻ 2022 April - June
ശ്രീമതി ലീസാമ്മ കെ. എ. 2022 - 2023
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
*അഞ്ജൻ സതീഷ്
==വഴികാട്ടി==
==വഴികാട്ടി==
തൃപ്പൂണിത്തുറയിൽനിന്നും വൈറ്റില പോകുന്ന വഴി 550m ദൂരത്തിൽ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിനു സമീപത്തായി ഗവ.പാലസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.94629,76.34257|zoom=18}}
{{Slippymap|lat=9.946054126954422|lon= 76.34138204264445|zoom=18|width=full|height=400|marker=yes}}