"വി എം എച്ച് എസ് കൃഷ്ണപുരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(library)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം/ഗ്രന്ഥശാല എന്ന താൾ വി എം എച്ച് എസ് കൃഷ്ണപുരം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

22:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിശ്വഭാരതിയുടെ വിശ്വദീപം

വിവിധ വിഭാഗത്തിൽ  വർഗീകരിക്കപെട്ട ആയിരക്കണക്കിന് പുസ്തകങ്ങൾ നിറഞ്ഞ വായനശാല "വിശ്വദീപം" വിശ്വഭാരതിയുടെ സവിശേഷതയാണ്.

സ്കൂളിലെ മലയാളം വിഭാഗം അധ്യാപിക ശ്രീമതി രതിമോളുടെ കരങ്ങളിൽ വിശ്വ ദീപത്തിന് പ്രകാശം ഏറുന്നു.